മയക്കുമരുന്ന് കൈവശം വെച്ച കേസില്‍ കൂട്ടുപ്രതിയും അറസ്റ്റില്‍

മണ്ണാര്‍ക്കാട് : മാരക മയക്കുമരുന്നായ മെത്താഫെറ്റമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വിയ്യക്കുറുശ്ശി പറമ്പന്‍വീട്ടില്‍ പി.ഇര്‍ഷാദി (30)നെയാണ് മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അറസ്റ്റിലായ അരയംക്കോട് സ്വദേശി വി.പി. സുഹൈലിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂട്ടുപ്രതിയായ ഇര്‍ഷാദിനെ പൊലിസ്…

തലശ്ശേരിയില്‍ വയോധികന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു

തലശ്ശേരി : എരഞ്ഞോളി കുടക്കുളത്ത് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചു. കുടക്കുളത്തെ ആയിനാട്ട് വേലായുധന്‍ (85) ആണ് മരിച്ചത്. വീടിനോട് ചേര്‍ ന്നുള്ള ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്‌ഫോ ടനം. ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ വേലയുധന്‍ മരിച്ചു.…

അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മണ്ണാര്‍ക്കാട് : 2024-25 അദ്ധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കു നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രസ്തുത റാങ്ക് ലിസ്റ്റ് പ്രകാരം അപേക്ഷകർക്ക് 16/06/2024 മുതൽ 19/06/2024  വരെ അഡ്മി ഷൻ പോർട്ടലിലെ ‘Counselling Registration’ എന്ന ലിങ്ക് വഴി കൗൺസിലിംഗിനു വേണ്ടി രജിസ്റ്റർ…

വിരല്‍ത്തുമ്പില്‍ നിരവധി പുതിയ സേവനങ്ങള്‍: മൊബൈല്‍ ആപ്ലിക്കേഷന്‍ നവീകരിച്ച് കെ.എസ്.ഇ.ബി.

മണ്ണാര്‍ക്കാട് : നിരവധി പുതിയ സേവനങ്ങളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി കെ.എസ്. ഇ.ബി മൊബൈല്‍ ആപ്ലിക്കേഷന്‍ നവീകരിച്ചു. ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോ മുകളില്‍ പുതിയ ആപ്പ് ലഭ്യമായി. അപ്ഡേറ്റ് ചെയ്ത ആപ്പ് വഴി ഇനി രജിസ്റ്റേഡ് ഉപഭോ ക്താക്കള്‍ക്ക് പല കണ്‍സ്യൂമര്‍ നമ്പരുകളിലുള്ള…

അങ്കണപ്പൂമഴ; കണ്ടും കേട്ടും പഠിക്കാന്‍ അങ്കണവാടി കൈപ്പുസ്തകം ഇനി ഡിജിറ്റല്‍ രൂപത്തില്‍

മണ്ണാര്‍ക്കാട് : അങ്കണവാടി കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക വികാസ ത്തിന് ഊന്നല്‍ നല്‍കി അത്യാധുനിക സാങ്കേതിക വിദ്യയോടെ അങ്കണവാടി കൈ പുസ്തകം ‘അങ്കണ പൂമഴ’ പരിഷ്‌കരിച്ച് പുറത്തിറക്കി വനിതാ ശിശുവികസന വകുപ്പ്. കേരളത്തെ ബാലസൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ്…

പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി

കാഞ്ഞിരപ്പുഴ: പൂഞ്ചോല മാന്തോന്നിയില്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. വന ത്തോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ഇന്നലെ രാത്രിയില്‍ ജഡം കണ്ടെ ത്തിയത്. ഏകദേശം അഞ്ചു വയസ് പ്രായം മതിക്കുന്ന പുലിയുടെ ജഡത്തിന് മൂന്ന് ദിവ സത്തെ പഴക്കം കണക്കാക്കുന്നു. വിവരമറിഞ്ഞ് വനപാലകര്‍…

മെത്താഫെറ്റമിനുമായി യുവാവ് പിടിയില്‍

മണ്ണാര്‍ക്കാട് : മാരകമയക്കുമരുന്നായ മെത്താഫെറ്റമിനുമായി യുവാവ് മണ്ണാര്‍ക്കാട് പൊലിസിന്റെ പിടിയിലായി. മണ്ണാര്‍ക്കാട് അരയംകോട് വട്ടത്തുപറമ്പില്‍ വീട്ടില്‍ വി. പി.സുഹൈല്‍ (27) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 17.42 ഗ്രാം മെത്താഫെ റ്റമിന്‍ കണ്ടെടുത്തു. കഴിഞ്ഞദിവസമാണ് സംഭവം.ജില്ലാ പൊലിസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ…

സൗദിയിലെ ‘സുല്‍ത്താന്റെ’ ഇത്തവണത്തെ പെരുന്നാള്‍ മണ്ണാര്‍ക്കാട്ട്

മണ്ണാര്‍ക്കാട് : ഏറെ ഇഷ്ടമുള്ള കേരളത്തില്‍ പെരുന്നാളുകൂടുന്നതിന്റെ നിറഞ്ഞ സന്തോഷത്തിലാണ് സൗദിപൗരനായ സുല്‍ത്താന്‍. മുറിമലയാളത്തില്‍ നാട്ടുകാരാട് കുശലംപറഞ്ഞ് അവര്‍ക്കൊപ്പം ചായക്കടയിലിരുന്ന് ചായകുടിച്ചും സ്‌കൂട്ടറില്‍ നാടു ചുറ്റിയും മലയാളത്തിന്റെ മരുമകനായ സുല്‍ത്താന്‍ മുഹമ്മദ് അല്‍മുത്ലഖ് (38) അവ ധിക്കാലത്തെ ആഘോഷമാക്കുകയാണ്. മണ്ണാര്‍ക്കാട് തെങ്കര…

കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കാറിടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ മരിച്ചു. കൊടക്കാട് റേഷന്‍ കടയ്ക്ക് സമീപമുള്ള പഞ്ചര്‍ കടയിലെ ജീവനക്കാരനും ചിറ്റൂര്‍ നല്ലേപ്പിള്ളി സ്വദേശിയുമായ മോഹനന്‍ (36) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30ന് കൊ ടക്കാട് പെട്രോള്‍ പമ്പിന് സമീപത്തുവെച്ചായിരുന്നു അപകടം.…

ഓണത്തിന് വിളവെടുക്കാന്‍ ഗ്രോബാഗില്‍ പച്ചക്കറികൃഷി

അലനല്ലൂര്‍ : ഓണത്തിന് വിളവെടുപ്പ് ലക്ഷ്യമിട്ട് മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ പച്ചക്കറി കൃഷി തുടങ്ങി. സ്‌കൂളിലെ കാര്‍ഷിക ക്ലബിന്റെയും പി.ടി.എയുടെയും നേതൃത്വത്തില്‍ ഇരുനൂറോളം ഗ്രോബാഗുകളിലായാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. മുന്‍വര്‍ഷങ്ങളിലേതു പോലെ സ്‌കൂള്‍വളപ്പില്‍ പച്ചക്കറി തോട്ടം ഒരുക്കിയതിന് പുറ മെയാണിത്. കഴിഞ്ഞവര്‍ഷം…

error: Content is protected !!