തലശ്ശേരി : എരഞ്ഞോളി കുടക്കുളത്ത് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന് മരിച്ചു. കുടക്കുളത്തെ ആയിനാട്ട് വേലായുധന് (85) ആണ് മരിച്ചത്. വീടിനോട് ചേര് ന്നുള്ള ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്ഫോ ടനം. ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ വേലയുധന് മരിച്ചു.
content copied from malayala manorama