കാഞ്ഞിരപ്പുഴ: പൂഞ്ചോല മാന്തോന്നിയില്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. വന ത്തോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ഇന്നലെ രാത്രിയില്‍ ജഡം കണ്ടെ ത്തിയത്. ഏകദേശം അഞ്ചു വയസ് പ്രായം മതിക്കുന്ന പുലിയുടെ ജഡത്തിന് മൂന്ന് ദിവ സത്തെ പഴക്കം കണക്കാക്കുന്നു. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി. പോസ്റ്റു മാര്‍ട്ടം നടപടികള്‍ക്ക് ശേഷം ജഡം സംസ്കരിക്കും.
![](https://unveilnewser.com/wp-content/uploads/2024/06/Gynecology-plan-45.16x10.83cm-01-1-1050x252.jpg)