കോണ്‍ഗ്രസ് പ്രകടനം നടത്തി

മണ്ണാര്‍ക്കാട് : പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിനും വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കും ചരിത്രവിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രകടനം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, എ.അസൈനാര്‍, എടത്തൊടിയില്‍ ശശിധരന്‍, ഹബീബുള്ള അന്‍സാരി,…

ഹജ്ജ് – 2025: വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പര്‍ 1711 വരെയുള്ളവര്‍ക്കു അവസരം

മണ്ണാര്‍ക്കാട്: അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്‍പ്പെട്ട ക്രമ നമ്പര്‍ 1 മുതല്‍ 1711 വരെയുള്ള അപേക്ഷകര്‍ക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ ഡിസംബര്‍…

സി.പി.എം. ഏരിയ സമ്മേളനം: കാര്‍ഷിക സെമിനാര്‍ നടത്തി

കരിമ്പ : സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പരിസ്ഥിതി ലോല നിയമവും കര്‍ഷകരുടെ ആശങ്കകളും വസ്തുതകളുമെന്ന വിഷയത്തില്‍ കരിമ്പ യില്‍ കാര്‍ഷിക സെമിനാര്‍ നടത്തി. കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.ശാന്തകുമാരി എം.എല്‍.എ.…

ആറുപഞ്ചായത്തുകളിലേക്ക് ശുദ്ധജലവിതരണം: ദേശീയപാതയോരത്ത് പൈപ്പിടാന്‍ എന്‍.ഒ.സി കാത്ത് ജലഅതോറിറ്റി

മണ്ണാര്‍ക്കാട് : ജലജീവന്‍ മിഷന്‍ പദ്ധതിപ്രകാരം ആറു പഞ്ചായത്തുകളിലെ അരലക്ഷം വീടുകളിലേക്ക് ശുദ്ധജലമെത്തിക്കുന്നതിന് പാലക്കാട് -കോഴിക്കോട് ദേശീയപാതയോ രത്ത് പൈപ്പുകളിടുന്നതിനുള്ള ഒരുക്കത്തില്‍ ജലഅതോറിറ്റി. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം നിരാക്ഷേപ പത്രം (എന്‍.ഒ.സി) നല്‍കിയാല്‍ വൈകാതെ തന്നെ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് ജല…

റൂറല്‍ ബാങ്കിന് എക്‌സലന്‍സ് അവാര്‍ഡ്

മണ്ണാര്‍ക്കാട്: മികച്ച സഹകരണസംഘങ്ങള്‍ക്ക് കേരള ബാങ്ക് നല്‍കുന്ന എക്സലന്‍സ് അവാര്‍ഡ് ജില്ലയില്‍നിന്നുള്ള ഒന്നാംസ്ഥാനക്കാരായ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഏറ്റുവാങ്ങി. പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ സാമൂഹികവും സാമ്പത്തികവുമായ ഇടപെടലുകളും സാമൂ ഹികവികസന പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് അവാര്‍ഡ്.…

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം

മണ്ണാര്‍ക്കാട് : റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും, വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാ നും പരാതികള്‍ പരിഹരിക്കുന്നതിനുമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ‘തെളിമ’ പദ്ധതി പ്രകാരം അപേക്ഷിക്കാം. അപേക്ഷകള്‍ക്കായി റേഷന്‍ കടകളിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും പ്രത്യേക പെട്ടികള്‍ (ഡ്രോപ് ബോക്‌സ്) നവംബര്‍ 15 മുതല്‍…

തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ ലോറി പാഞ്ഞുകയറി, രണ്ട് കുട്ടികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു

തൃശ്ശൂര്‍: നാട്ടികയില്‍ ലോറി കയറി അഞ്ചുപേര്‍ മരിച്ചു. തടിലേറി പാഞ്ഞുകയറിയാണ് അപകടം. പണിപുരോഗമിക്കുന്ന ദേശീയപാത ബൈപ്പാസിനരുകില്‍ ഉറങ്ങിക്കിടന്ന നാ ടോടികല്‍ക്കിടയിലേക്കാമ് ലോറി പാഞ്ഞുകയറിയത്. രണ്ട് കുട്ടികല്‍ ഉള്‍പ്പടെ അഞ്ച് പേര്‍ തത്ക്ഷണം മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.50നാണ്…

ഇന്ന് ദേശീയ വിരവിമുക്ത ദിനം; കൂട്ടുകാരെ ഗുളികകഴിക്കാന്‍ മറക്കല്ലേ

മണ്ണാര്‍ക്കാട് : ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്നു മുതല്‍ 19 വയസ്സു വരെ പ്രായമുളള 7,04,053 കുട്ടികള്‍ക്ക് വിരനശീകരണത്തിനുള്ള ആ ല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 1.30 ന് പാലക്കാട് ബി.ഇ.എം. ഹയര്‍…

ഭക്തിസാന്ദ്രമായി ലക്ഷംദീപസമര്‍പ്പണം

മണ്ണാര്‍ക്കാട് :അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ലക്ഷംദീപ സമര്‍പ്പണം നടന്നു. ക്ഷേത്രത്തിനുള്ളിലും പുറത്തുമായി ഒരുക്കിയെ ചെരാതുകളില്‍ ദീപംതെളി ഞ്ഞതോടെ ഭഗവതിയുടെ തിരുസന്നിധി ദീപപ്രഭയില്‍ ജ്വലിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ ദീപങ്ങള്‍ തെളിയിച്ചു. ലക്ഷംദീപ സമര്‍പ്പണത്തി നായി വിപുലമായ ഒരുക്കങ്ങളാണ്…

സൗജന്യവൃക്കരോഗ നിര്‍ണയ ക്യാംപ് നടത്തി

മണ്ണാര്‍ക്കാട് : സേവ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റും അമാന ബെസ്റ്റ് ലൈഡ് സൊസൈ റ്റിയും സംയുക്തമായി കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ഡയാലിസിസ് സെ ന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണയവും ബോധവല്‍ക്കരണ വും നടത്തി. മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്‌കൂളില്‍ നടന്ന…

error: Content is protected !!