ജില്ലയില്‍ ചികിത്സയിലുള്ള നാലുപേരുടെ രണ്ടാം സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ്
പാലക്കാട്: ജില്ലയില്‍ ചികിത്സയിലുള്ള ആറുപേരില്‍ നാലുപേരുടെ രണ്ടാം സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഏപ്രില്‍ 21 രോഗബാധ സ്ഥിരീകരിച്ച കഞ്ചിക്കോട് ജോലി ചെയ്തിരുന്ന യു.പി സ്വദേശി, വിള യൂര്‍, കാവില്‍പാട്, മലപ്പുറം സ്വദേശികളുടെ…
വിഷം കലര്‍ത്തി മീന്‍ പിടുത്തമെന്ന്; വെള്ളിയാറില്‍ മീനുകള്‍ ചത്ത് പൊങ്ങുന്നു
അലനല്ലൂര്‍:വെള്ളിയാര്‍ പുഴയില്‍ വിഷം കലര്‍ത്തി മീന്‍ പിടുത്തം സജീവമാകുന്നതായി പരാതി ഉയരുന്നു.എടത്തനാട്ടുകര പൂക്കാടം ഞ്ചേരി ചാണാംകുണ്ടില് കഴിഞ്ഞ ദിവസം നിരവധി മീനുകളാണ് വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് ചത്ത് പൊങ്ങിയത്.പുഴയുടെ പലഭാഗത്തും സാമൂഹ്യ വിരുദ്ധര്‍ വിഷം കലര്‍ത്തി മീന്‍ പിടുത്തം നടത്തുന്നുണ്ട്. പുഴയുടെ…
ജില്ലയിലെ 104 ആയൂര്‍രക്ഷാ ക്ലിനിക്കുകള്‍ക്ക് ജില്ലാ പഞ്ചായത്ത് അഞ്ചുലക്ഷം രൂപ അനുവദിച്ചു.
പാലക്കാട്: ജില്ലയിലെ 104 ആയുര്‍വേദ ക്ലിനിക്കുകള്‍ക്കായി ജില്ലാ പഞ്ചായത്ത് അഞ്ചു ലക്ഷംരൂപ അനുവദിച്ചു. ആയുര്‍വേദ ക്ലിനിക്കു കളിലൂടെ വിതരണം ചെയ്യുന്ന പ്രതിരോധ മരുന്നുകള്‍ എല്ലാ ആയു ര്‍വേദ ഡിസ്പെന്‍സറികളിലും ലഭ്യമാക്കുക, പൊതുജനങ്ങള്‍ക്ക് പരമാ വധി മരുന്നുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുകയാണ് ലക്ഷ്യമിടു ന്നതെന്ന്…
കോവിഡ് കാലത്ത് പൊതുജനങ്ങള്‍ക്ക് സുരക്ഷയും സേവനവുമായി ജനമൈത്രി സുരക്ഷാ പദ്ധതി
പാലക്കാട്:കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ക്രമസമാധാന പരിപാലത്തിനോടൊപ്പം പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ് ജില്ല യിലെ പോലീസ് ഉദ്യോഗസ്ഥര്‍. ജില്ലയില്‍ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി…
ചരക്ക് വണ്ടികള്‍ തടസപ്പെടുത്താതെ അതിര്‍ത്തിയില്‍ ശക്തമായ നിയന്ത്രണം-മന്ത്രി എ.കെ.ബാലന്
പാലക്കാട്:അന്യസംസ്ഥാനങ്ങളില്‍ കോവിഡ്-19 പടര്‍ന്നു പിടിക്കു ന്ന സാഹചര്യത്തില്‍ ചരക്ക് ഗതാഗതം തടസപ്പെടുത്താതെ അതി ര്‍ത്തികളില്‍ നിയന്ത്രണം ശക്തമാക്കുമെന്ന് മന്ത്രി എ.കെ.ബാലന് പറഞ്ഞു. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളും അതിര്‍ത്തി യിലെ നിയന്ത്രണവും സംബന്ധിച്ച് മന്ത്രിമാരായ എ.കെ.ബാലന്, കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
മൊബൈല്‍ കടയുടെ മറവില്‍ നിരോധിത പുകയില ഉത്പന്ന കച്ചവടം
കടമ്പഴിപ്പുറം:പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഐബിയും, ചെര്‍പ്പുളശ്ശേരി റേഞ്ചും സംയുക്തമായി കടമ്പഴിപ്പുറം ഭാഗത്ത് നടത്തിയ പരിശോധനയില്‍ വിപണിയില്‍ 3 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ ആയ ഹാന്‍സ് പിടികൂടി.കടമ്പഴിപ്പുറം കല്ലോട്ട്…
ജില്ലയില്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത് ആറുപേര്‍; രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ ആരോഗ്യനില തൃപ്തികരം
പാലക്കാട് : ജില്ലയില്‍ നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ആറുപേരാണ് കോവിഡ് 19 ചികിത്സയിലുള്ളത്. രോഗമുക്തി നേടി യ ഏഴു പേരില്‍ നാലുപേരുടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാ യിട്ടുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി, സെക്ക ന്‍ഡറി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട…
ഇടുക്കിയില്‍ നിരീക്ഷണത്തിലുള്ള പാലക്കാട് സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട്:ഇടുക്കി ജില്ലയില്‍ നിരീക്ഷണത്തിലുള്ള പാലക്കാട് ആലത്തൂര്‍ സ്വദേശിക്ക്(38) ഇന്ന് (ഏപ്രില്‍ 27) കോവിഡ് 19 സ്ഥി രീകരിച്ചു. ഏപ്രില്‍ 21 നാണ് ടിപ്പര്‍ ലോറി ഡ്രൈവര്‍ ആയ ഇദ്ദേഹം നാഷണല്‍ ഹൈവേ ജോലിക്കായി ഇടുക്കിയില്‍ പോയത്. അവിടെ വച്ചാണ് പരിശോധന നടത്തിയത്.നിലവില്‍…
അണു നശീകരണ പ്രവര്‍ത്തനം നടത്തി
അലനല്ലൂര്‍:കോവിഡ് – 19 പശ്ചാത്തലത്തില്‍ അലനല്ലൂര്‍ കാര പ്രദേശത്തെ കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര,മില്ലും പടി,പുളിക്കല്‍, മുളം പേട്ട,പാലക്കാഴി, തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെ പള്ളികള്‍,കോളേജ്, അംഗനവാടികള്‍ കടകള്‍, ബസ് സ്റ്റോപ്പുകള്‍ എന്നിവടങ്ങളില്‍ സോഡിയം ഹൈഡ്രൊ ക്ലോറൈഡ് ഉപയോഗിച്ച് അണുവിമുക്തമാക്കി.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍…
കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കോങ്ങാട് നിയോജക മണ്ഡലത്തില്‍ ഊര്‍ജിതമാക്കും:കെ.വി.വിജയദാസ് എം.എല്‍.എ
കോങ്ങാട്:നിയോജക മണ്ഡലത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര് ത്തങ്ങള് ഊര്‍ജ്ജിതപ്പെടുത്താന്‍ കെവി വിജയദാസ് എംഎല്‍എ യുടെ അധ്യക്ഷതയില്‍ കോങ്ങാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ലോക്ക് ഡൗണ്‍ കാലാവധി കഴിഞ്ഞാ ല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവരെയും, കേര ളത്തിന്റെ…