അലനല്ലൂര്‍:കോവിഡ് – 19 പശ്ചാത്തലത്തില്‍ അലനല്ലൂര്‍ കാര പ്രദേശത്തെ കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര,മില്ലും പടി,പുളിക്കല്‍, മുളം പേട്ട,പാലക്കാഴി, തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെ പള്ളികള്‍,കോളേജ്, അംഗനവാടികള്‍ കടകള്‍, ബസ് സ്റ്റോപ്പുകള്‍ എന്നിവടങ്ങളില്‍ സോഡിയം ഹൈഡ്രൊ ക്ലോറൈഡ് ഉപയോഗിച്ച് അണുവിമുക്തമാക്കി.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ ഉമര്‍ഖത്താബ് ,മണികണ്ഠ രാജീവ്,നിസാര്‍ പൊന്നേത്ത് ,ഉണ്ണിക്കൃഷ്ണന്‍ സി,നൗഷാദ് ടി പി,സറഫലി കെ പി,യാസര്‍ അറഫാത്ത് പി,ഷൗക്കത്ത് പുളിക്കല്‍,അമീര്‍ ടി പി, നിസാം കെ കെ ഹംസ ആലക്കല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!