മുഹമ്മദലി മുസല്യാര്‍ നിര്യാതനായി
മണ്ണാര്‍ക്കാട് :പള്ളിക്കുറുപ്പ് മണ്ടത്തറ അബുല്ഫള്ല് (മുഹമ്മദാലി മുസല്യാര്‍ 74 ) നിര്യാതനായി. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് കൊന്നക്കോട് ജുമാമസ്ജിദില്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുഫത്തിശ്, തെയ്യോട്ടുചിറ കെഎംസിസി മാനേജര്‍, അമ്പംകുന്ന് മഹല്ല് ഖാസി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.…
പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി അര്‍ഹരായവര്‍ക്ക് ധനസഹായം ലഭ്യമാക്കും: ജില്ലാ വികസന സമിതി
പാലക്കാട്: പാലക്കാട്: പ്രളയബാധിതരായവര്ക്കുള്ള നഷ്ടപരിഹാര തുക നല് കുന്നതുമായി ബന്ധപ്പെട്ട് പ്രളയബാധിതരുടെ സര്‍വേ നടത്തി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചതായി ജില്ലാ വികസന സമിതിയോഗം അറിയിച്ചു. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ ക്കു മാത്രമാണ് ആശ്വാസ ധനസഹായം നല്‍കിയിരിക്കുന്നത്. പ്രള യബാധിതരുടെ ലിസ്റ്റ് സര്‍ക്കാര്‍…
കോട്ടോപ്പാടം കുതിരമ്പട്ട മഖാം ഉറൂസിന് തുടക്കമായി
കോട്ടോപ്പാടം: കുതിരമ്പട്ട മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുള്ളാഹില്‍ ജങ്കലീ തങ്ങളുടെ ഉറൂസിന് തുടക്കമായി. 25ന് നടന്ന പതാക ഉയര്‍ത്തല്‍ കര്മ്മത്തിന് സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നേതൃത്വം…
കോഴികടകളില്‍ മിന്നല്‍ പരിശോധന;ഒരു കോഴിക്കട അടച്ച് പൂട്ടി
മണ്ണാര്‍ക്കാട്:കുമരംപുത്തൂരിലെ കോഴിക്കടകളില്‍ ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ച് വരുന്നതായി കണ്ടെത്തിയ കോഴിക്കട അടച്ച് പൂട്ടാന്‍ നിര്‍ദ്ദേശം നല്കി.അയ്യായിരം രൂപ പിഴയടക്കാനും ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വിപി ചിക്കന്‍ സ്റ്റാളിനെതിരെയാണ് നടപടിയെടുത്തത്.സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായായിരുന്നു പരിശോധന.രക്തവും…
തെങ്കരയില്‍ വീണ്ടും എല്‍ഡിഎഫ് ഭരണം; കെ.സാവിത്രി പ്രസിഡന്റ്
മണ്ണാര്‍ക്കാട്:തെങ്കര ഗ്രാമ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ച് പിടിച്ചു.കെ.സാവിത്രി വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്ക പ്പെട്ടു.ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രതിനിധി സാവിത്രിക്ക് ഒമ്പത് വോട്ടും യുഡിഎഫ് പ്രതിനിധി എ സലീനയ്ക്ക് ഏഴ് വോട്ടും ലഭിച്ചു.ബിജെപി വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്നു.താലൂക്ക്…
‘108’ ആംബുലന്‍സ് സര്‍വീസിന് തുടക്കമായി
കോങ്ങാട്: സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക സൗക ര്യത്തോടെയുള്ള ആംബുലന്‍സ് സര്‍വീസിനു തുടക്കമായി. സംസ്ഥാനത്തൊട്ടാകെ ‘108’ ആംബുലന്‍സ് സേവനം വ്യാപിപ്പി ക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ കോങ്ങാട് സാമൂഹികാ രോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് അനുവദിച്ചിരിക്കുന്നത്. കെ.വി .വിജയദാസ് എം.എല്‍.എ ആംബുലന്‍സ് ഫ്ളാഗ് ഓഫ് ചെയ്തു.കോങ്ങാട് സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ…
മലമ്പുഴയില്‍ 2.51 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
മലമ്പുഴ: മലമ്പുഴ എം.എല്‍.എ.യും ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന് സമര്‍പ്പിച്ച 2.51 കോടി യുടെ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. നിയോജക മണ്ഡലം ആസ്തി വികസന പദ്ധതി പ്രകാരം 2.30 കോടിയുടെയും പ്രാദേശിക വികസന ഫണ്ട് പ്രകാരമുള്ള 2,150000 രൂപയുടെയും…
പറമ്പികുളം- ആളിയാര്‍ ഡാമില്‍ നിന്നും ചുള്ളിയാര്‍-മംഗലം ഡാമുകളിലേക്ക് കൂടുതല്‍ ജലം : മന്ത്രി കെ. കൃഷ്ണന്‍കുട്ടി
ചിറ്റൂര്‍:പറമ്പികുളം- ആളിയാര്‍ ഡാമില്‍ നിന്നും ചുള്ളിയാര്‍-മംഗലം ഡാമുകളിലേക്ക് കൂടുതല്‍ ജലം വിട്ടു നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ സംസ്ഥാന അതോറിറ്റി ചിറ്റൂര്‍ പ്രോജക്ട് ഡിവിഷന് ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുക യായിരുന്നു മന്ത്രി.…
തച്ചനാട്ടുകരയില്‍ കേരളോത്സവം തുടങ്ങി
തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് കേരളോത്സവം 2019 അണ്ണാന്‍തൊടി പഞ്ചായത്ത് ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരത്തോടെ തുടക്കമായി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.കമറുല്‍ ലൈല ഉദ്ഘാടനം ചെയ്തു.ബാഡ്മിന്റണ്‍ മത്സരങ്ങള്‍ പാലോട് ബാഡ്മിന്റണ്‍ ക്ലബ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ പഞ്ചായത്ത് അംഗം കെ ടി ജലീല്‍ മാസ്റ്ററുടെ നേതൃത്വത്തില്‍…
കോണ്‍ഗ്രസ് വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി
മണ്ണാര്‍ക്കാട്:പൊറ്റശ്ശേരി നമ്പര്‍ ടു വില്ലേജ് ഓഫീസര്‍ ജനവിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് ചിറക്കല്‍പ്പടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്്ണ്ണയും നടത്തി. ഡിസിസി സെക്രട്ടറി സി അച്യുതന് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് സേവാദള്‍ ജില്ലാ ചെയര്മാന് ചെറൂട്ടി മുഹമ്മദ് അധ്യക്ഷത…