പൗരത്വ ഭേദഗതി നിയമം; ബിജെപി പൊതുജന സമ്പര്‍ക്കം നടത്തി
പാലക്കാട്:പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രചരണ ങ്ങള് പ്രതിരോധിക്കാനും വസ്തുതകള്‍ ബോധ്യപ്പെടുത്താനുമായി ബിജെപി പൊതുജനസമ്പര്‍ക്കം നടത്തി.കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എംപി, ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ.പത്മനാഭന്, പി.കെ.കൃഷ്ണദാസ്, ശോഭാസുരേന്ദ്രന്, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.ശിവരാജന്, സംസ്ഥാന സെക്രട്ടറി…
ജെഎന്‍യു ആക്രമണം;ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ സംഗമം നടത്തി
മണ്ണാര്‍ക്കാട്:അന്യായമായ ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്ത ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമം അഴിച്ച് വിട്ട എബിവിപിയുടെ നടപടിയില്‍ പ്രതിഷേധിച്ച്ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല യില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് ബസ് സ്റ്റാന്റില്‍ നടന്ന പ്രതിഷേധ സംഗമം ജില്ലാ ജനറല്‍ സെക്രട്ടറി കെഎം സാബിര്‍ അഹ്സന്…
കരിമ്പുഴയില്‍ പൗരത്വ സംരക്ഷണ റാലി നടത്തി
കരിമ്പുഴ :പൗരത്വ നിയമ ഭേദഗതിക്കെതിരെ കരിമ്പുഴ പഞ്ചായത്ത് ഭരണഘടനാ സംരക്ഷണസമിതി പ്രതിഷേധ റാലി നടത്തി. ചെറിയ തോട്ടര സെന്ററില്‍ നിന്നും തുടങ്ങിയ റാലി കോട്ടപ്പുറത്ത് സമാപി ച്ചു.തുടര്‍ന്ന് നടന്ന പൊതു സമ്മേളനം പി.എ.തങ്ങള്‍ ഉദ്ഘാടനം ചെയ്തു.നിസാര്‍ ഫൈസി അധ്യക്ഷനായി.പി സി സിദ്ദിഖ്…
ആര്‍ട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
അലനല്ലൂര്‍: ശറഫുല്‍ ഇസ്ലാം അല്‍ബിര്‍ ഇസ്ലാമിക് പ്രീ സ്കൂള്‍ ആര്‍ട്സ് ഫെസ്റ്റ് അഡ്വ.എന്‍.ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സയ്യിദ് പി.എം.എസ്.ഇമ്പിച്ചിക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി.സി.മുഹമ്മദ് കുട്ടി ഫൈസി അനുഗ്രഹ പ്രഭാഷണം നടത്തി, അഡ്വ.നാസര്‍ കാളംപാറ, ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍, ഹക്കീം ഫൈസി…
ഇന്ത്യ കീഴടങ്ങില്ല,നമ്മള് നിശ്ശബ്ദരാകില്ല; ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് നടത്തി
മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവ ശ്യപ്പെട്ട് ഇന്ത്യ കീഴടങ്ങില്ല നമ്മള് നിശ്ശബ്ദരാകില്ലെന്ന എന്ന മുദ്രാ വാക്യവുമുയര്ത്തി ഡിവൈഎഫ്ഐ ജില്ലയിലെ 15 ബ്ലോക്കു കളിലും യൂത്ത് മാര്‍ച്ച് നടത്തി. മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമരംപുത്തൂര്‍ മുതല്‍ നെല്ലിപ്പുഴ വരെയായിരുന്നു യൂത്ത് മാര്‍ച്ച്.…
പൗരത്വ നിയമ ഭേദഗതിക്കെതിരെ കാഞ്ഞിരപ്പുഴയില്‍ സംയുക്ത സമര സമിതിയുടെ പ്രതിഷേധ റാലി
തച്ചമ്പാറ:ദേശീയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധറാലി നടത്തി .ചിറക്കല്‍പ്പടിയില്‍ നിന്നും ആരംഭിച്ച റാലി കാഞ്ഞിരം സെന്റ റില്‍ അവസാനിച്ചു. തുടര്‍ന്ന് കാഞ്ഞിരം സെന്ററില്‍ നടന്ന പൊതു സമ്മേളനത്തില്‍ സമരസമിതി…
ടെക്നിക്കൽ ഹൈ സ്കൂൾ കായിക മേള : കൊടുങ്ങല്ലൂർ ചാമ്പ്യൻമാർ
മുട്ടികുളങ്ങര: കെ.എ.പി ബറ്റാലിയൻ ക്യാമ്പിൽ മൂന്നുദിവസം നീണ്ടുനിന്ന അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ കായിക കായിക മേളയ്ക്ക് കൊടിയിറങ്ങി. വാശിയേറിയ പോരാട്ടം കാഴ്ചവെച്ച മത്സരത്തിൽ കഴിഞ്ഞവർഷത്തെ ചാമ്പ്യൻമാരായ പാലക്കാടിനെ ഒരു പോയിന്റിനു പിന്നിലാക്കി 80 പോയിന്റോടെ കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ മേളയിൽ…
കായിക താരങ്ങൾക്ക് പി.എസ്.സി പരീക്ഷകളിൽ ഒരു ശതമാനം സംവരണം നൽകാൻ പദ്ധതി: മന്ത്രി എ.കെ ബാലൻ
മുട്ടിക്കുളങ്ങര: കായിക താരങ്ങൾക്ക് പി.എസ്.സി പരീക്ഷകളിൽ ഒരു ശതമാനം സംവരണം നൽകാൻ സർക്കാറിന് പദ്ധതിയെന്നും ജില്ലയിൽ പട്ടിക ജാതി-പട്ടികവർഗ്ഗ വിഭാഗത്തിനായി ഒരു സ്പോർട്സ് സ്കൂൾ ആരംഭിക്കുമെന്നും പട്ടികജാതി- പട്ടികവർഗ -പിന്നാക്കക്ഷേമ -നിയമ-സാംസ്ക്കാരിക – പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ…
‘കലാ – കായിക – ശാസ്ത്ര പ്രതിഭാദരം’ 2019 ജനുവരി ഏഴിന് ചെറിയ കോട്ടമൈതാനിയില്‍
പാലക്കാട്:സംസ്ഥാന കലാ-കായിക-ശാസ്ത്ര മേളകളില്‍ ഒന്നാമതെത്തി ഹാട്രിക് വിജയം കൈവരിച്ച ജില്ലയിലെ വിജയികളെ അനുമോദിക്കതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘പ്രതി ഭാദരം’ പരിപാടി ജനുവരി ഏഴിന് വൈകീട്ട് നാലിന് ചെറിയ കോട്ട മൈതാനിയില്‍ നടക്കും. പരിപാടി പട്ടി ജാതി – പട്ടിക…
ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന യുവജനതയ്ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി
പാലക്കാട്: ലക്ഷ്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ യുവജനതയ്ക്ക് കഴിയണ മെന്നും സര്‍ക്കാര്‍ ഇതിനുവേണ്ട എല്ലാ സഹായവും നല്‍കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസിന്റെ (കേരളം) ആഭിമുഖ്യത്തില്‍ കൊഴി ഞ്ഞാമ്പാറ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍…