കരിമ്പുഴ :പൗരത്വ നിയമ ഭേദഗതിക്കെതിരെ കരിമ്പുഴ പഞ്ചായത്ത് ഭരണഘടനാ സംരക്ഷണസമിതി പ്രതിഷേധ റാലി നടത്തി. ചെറിയ തോട്ടര സെന്ററില്‍ നിന്നും തുടങ്ങിയ റാലി കോട്ടപ്പുറത്ത് സമാപി ച്ചു.തുടര്‍ന്ന് നടന്ന പൊതു സമ്മേളനം പി.എ.തങ്ങള്‍ ഉദ്ഘാടനം ചെയ്തു.നിസാര്‍ ഫൈസി അധ്യക്ഷനായി.പി സി സിദ്ദിഖ് സഖാഫി അരിയൂര്‍ മുഖ്യപ്രഭാഷണം നടത്തി.ഉനൈസ് ഹുദവി, ഹരി ഗോവിന്ദന്‍, ശിവക രന്‍ നമ്പുതിരി, സജീവ്കുമാര്‍, കെ ടി ചന്ദ്രന്‍, അശോകന്‍, കുഞ്ഞിരാമന്‍,ഹംസ കവുണ്ട, സൈതലവി കൊല്‍ കട്ടില്‍ എന്നിവര്‍ സംസാരിച്ചു.എസ് മുഹമ്മദ് മുസ്ലിയാര്‍, ഉസ്മാന്‍ സഖാഫി , സക്കീര്‍ ഹുസൈന്‍ സഖാഫി, ഷൌക്കത്ത് ദാരിമി, സൈദലവി തോട്ടര, മൊയ്തുപ്പ മുസ്ലിയാര്‍, ഹംസ മുസ്ലിയാര്‍ എന്നി വര്‍ നേതൃത്വം നല്‍കി.റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!