108 എമര്‍ജന്‍സി സര്‍വ്വീസ് ആംബുലന്‍സ് സേവനം അലനല്ലൂരിലും
അലനല്ലൂര്‍:എമര്‍ജെന്‍സി മെഡിക്കല്‍ കെയര്‍ സര്‍വ്വീസിന്റെ ഭാഗ മായി അലനല്ലൂര്‍ സിഎച്ച്സി യിലേക്ക് സര്‍ക്കാര്‍ അനുവദിച്ച ആം ബുലന്‍സിന്റെ ഫ്ളാഗ് ഓഫ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ഷരീഫ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈ സ് പ്രസിഡണ്ട് റഫീഖ പാറോക്കോട്ട് അദ്ധ്യക്ഷത…
കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 201718 പച്ചക്കറി വികസന പദ്ധതി അവാര്‍ഡിന് അര്‍ഹരായവര്‍
വേലന്താവളം:കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 2017-18, 2018-19 പച്ചക്കറി വികസന പദ്ധതി അവാര്‍ഡിന് അര്‍ഹരായവര്‍ക്ക് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച മട്ടുപ്പാവ് കൃഷിയില്‍ അഷ്റഫ്, പട്ടാമ്പി; അക്കര ഹമീദ്, മണ്ണാര്‍ക്കാട്; സുന്ദര്‍, പാലക്കാട് എന്നിവര്‍ ഒന്നും രണ്ടും…
സ്നേഹകൂട് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി
അലനല്ലൂര്‍: എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസിലെ 1978 – 79 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ‘സ്നേ ഹകൂട്’ നവ്യാനുഭവമായി. എടത്തനാട്ടുകര വ്യാപാര ഭവനില്‍ നടന്ന സംഗമം എ.രാജഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.പി ഏനു അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഷിദ് ചതുരല,…
പൗരത്വ ഭേദഗതി നിയമം തള്ളിക്കളയണം :സിപിഎം
അലനല്ലൂര്‍:ഇന്ത്യയുടെ മതേതരത്വ പാരമ്പര്യം തകര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമം തള്ളിക്കളയണമെന്ന് സി.പി.ഐ (എം) അലനല്ലൂര്‍ ലോക്കല്‍ക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുളപ്പറമ്പില്‍ സംഘടി പ്പിച്ച കുടുംബ സംഗമം ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ സംസ്ഥാ ന വൈസ് പ്രസിഡന്റ് അഡ്വ.കെ.പ്രേംകുമാര്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ടോമി തോമസ്…
മനുഷ്യഭൂപടം തീര്‍ക്കാന്‍ മണ്ണാര്‍ക്കാട്ട് നിന്നും മൂവായിരം പേര്
മണ്ണാര്‍ക്കാട്:മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനമായ ജനുവരി 30ന് യുഡിഎഫ് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കുന്ന തിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനത്ത് മനുഷ്യ ഭൂപട മൊരുക്കുന്ന പരിപാടിയിലേക്ക് മണ്ണാര്‍ക്കാട് നിയോജക മണ്ഡല ത്തില്‍ നിന്നും മൂവായിരം പേരെ പങ്കെടുപ്പിക്കാന്‍ യുഡിഎഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം…
വനിതകമ്മീഷനു മുമ്പിൽ എത്തുന്നതിലധികവും ഡമ്മി പരാതികൾ; കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ
പാലക്കാട് :വനിത കമ്മീഷനു മുമ്പാകെ എത്തിയ പരാതികളിലധികവും ഡമ്മികളായിരുന്നുവെന്ന് വനിത കമ്മീഷൻ അധ്യക്ഷ എം. സി ജോസഫൈൻ അഭിപ്രായപ്പെട്ടു. ജില്ലയിൽ പ്രവർത്തിക്കുന്ന സേവി ക സംഘടനയിലെ അധ്യാപികയും എറണാകുളം പറവൂർ സ്വദേ ശിയുമായ സ്ത്രീ, സംഘടനയിൽ പ്രവർത്തിക്കുന്നവരെ വൈറ്റില ക്കാരായ എതിർകക്ഷികൾ…
ജില്ലയിലെ ശൈവവെള്ളാള സമുദായത്തെ ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തി
പാലക്കാട് :ജില്ലയിലെ ശൈവവെള്ളാള സമുദായത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക-നിയമ-സാംസ്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന് അറിയിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന് ശുപാര്‍ശ പ്രകാരമാണ് നടപടി. വിവിധ ശൈവവെള്ളാള സമുദായ സംഘടനകള്‍ നല്കിയ നിവേദനങ്ങള്‍ പരിശോധിച്ച കമ്മീഷന്…
ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത്; വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു
പാലക്കാട് :ജില്ലാ പഞ്ചായത്തിന്റെ 2020-21 വര്‍ഷത്തെ ജനകീയാസൂത്ര ണത്തിന്റെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ഓരോ മേഖലകളിലും നടപ്പിലാക്കുന്ന പദ്ധതികള്‍ സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി പറഞ്ഞു.…
വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടാന്‍ കരിയര്‍ ജാലകം വിതരണോദ്ഘാടനം നടന്നു
പാലക്കാട് :വിദ്യാര്‍ഥികളുടെ കരിയര്‍ സ്വപ്നങ്ങള്‍ക്ക് വഴികാട്ടിയാവുക എന്ന ലക്ഷ്യത്തോടെ എംപ്ലോയ്മെന്റ് വകുപ്പ് തയ്യാറാക്കി സംസ്ഥാന സ്കില്‍ മിഷന് പ്രസിദ്ധീകരിച്ച ‘കരിയര്‍ ജാലകം’ വിതരണോ ദ്ഘാടനം നടന്നു. എസ്.എസ്.എല്‍.സി മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഗവ.മോയന്‍…
ശുചിത്വം, മാലിന്യ സംസ്കരണം, പ്രകൃതി സംരക്ഷണം: അകത്തേത്തറ ഗ്രാമപഞ്ചായത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം
അകത്തേത്തറ: ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ശുചിത്വ, മാലിന്യസംസ്കരണ, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അംഗീകാരം. പാലക്കാട് ജില്ലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പഞ്ചായത്തിനുള്ള മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് തിരുവനന്തപുരത്ത് ഹരിതകേരളം മിഷന് സംഘടിപ്പിച്ച ശുചിത്വ സംഗമത്തില്‍ തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീനില്‍ നിന്ന്…