കല്ലടി മുഹമ്മദ് അനുസ്മരണവും ഭരണഘടനാ സംരക്ഷണ ദിനാചരണവും നാളെ
കോട്ടോപ്പാടം:സൗമ്യവും ധീരവുമായ നിലപാടുകളിലൂടെ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃകയായി മണ്ണാര്‍ക്കാടിന്റെ പൊതു മണ്ഡലത്തില്‍ നിറഞ്ഞു നിന്നിരുന്ന മുന്‍ നിയമസഭാംഗം കല്ലടി മുഹമ്മദ് അനുസ്മരണം ജനുവരി 26 ന് കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കും.രാഷ്ട്രത്തിന്റെ എഴുപ ത്തൊന്നാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള…
കെ എസ് യു ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു
പാലക്കാട്: കെ.എസ്.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ നിയോജകമണ്ഡലം,മണ്ഡലം ഭാരവാഹികളുടെ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഒ.വി വിജയൻ സ്മാരക മന്ദിരത്തിൽ (തസ്രാക്ക്) വെച്ച് നടന്ന ശില്പശാലയുടെ ഉദ്ഘാടനം കെ.എസ്.യു സംസ്ഥാന സെക്രട്ടറി സുബിൻ മാത്യു നിർവഹിച്ചു.കെ.എസ്.യു ജില്ലാ പ്രസിഡണ്ട് കെ.എസ്…
ലൈഫ് മിഷന് കുഴല്‍മന്ദം ഗുണഭോക്തൃ സംഗമവും അദാലത്തും നടത്തി
കുഴല്‍മന്ദം: ലൈഫ് മിഷന് പദ്ധതിയുടെ ഒന്ന്, രണ്ട് ഘട്ടങ്ങളിലായി 1070 വീടുകള്‍ പൂര്‍ത്തിയാക്കി കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാല ത്തും കെ ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മറ്റ് ഭവന പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍…
പെണ്‍കുട്ടികളുടെ അവകാശം നഷ്ടപ്പെടുത്തരുതെന്ന സന്ദേശവുമായി ദേശീയ ബാലികാ ദിനം ആഘോഷിച്ചു
പാലക്കാട് :ശൈശവ വിവാഹത്തിലൂടെ പെണ്‍കുട്ടികളുടെ വിവിധ അവകാ ശങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന മുദ്രാവാക്യമുയ ര്‍ത്തി ജില്ലാ വനിതാ- ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യ ത്തില്‍ 12 -മത് ദേശീയ ബാലികാ ദിനം ആഘോഷിച്ചു. പരിപാടി യുടെ ജില്ലാതല ഉദ്ഘാടനം കോട്ടമൈതാനത്തെ കുട്ടികളുടെ പാര്‍ക്കില്‍…
കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
മുണ്ടൂര്‍ : 32-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനം മുണ്ടൂര്‍ യുവക്ഷേത്ര ഇന്സ്റ്റിട്ട്യൂട്ടില് മുഖ്യമന്ത്രി പിണറായി വിജയന് ജനുവരി 25 ന് രാവിലെ 10 ന് നിര്‍വഹിക്കും. കേരള ശാസ്ത്ര സാങ്കേ തിക പരിസ്ഥിതി കൗണ്‍സില്‍, കേരള വനം ഗവേഷണ സ്ഥാപനം,…
ഗവ. പോളിടെക്നിക് കോളെജില്‍ പിക്സ് ഫാബ് സംരംഭം ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
പാലക്കാട്: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഐ.ടി വകുപ്പും പാലക്കാട് ഗവ. പോളിടെക്നിക് കോളെജില്‍ ഒരുക്കിയ പാലക്കാട് ഇന്‍കുബേറ്റര്‍ സെന്റര്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ് (PICS- FAB) സംരംഭം ഉദ്ഘാടനം ജനുവരി 25 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.…
കേരള ശാസ്ത്ര കോണ്‍ഗ്രസ്: പ്രദര്‍ശനം ആരംഭിച്ചു
മുണ്ടൂര്‍: കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി മുണ്ടൂര്‍ യുവക്ഷേത്ര ഇന്സ്റ്റിട്ട്യൂട്ടില് ആരംഭിച്ച ദേശീയ ശാസ്ത്ര-സാങ്കേ തിക പ്രദര്‍ശനം കെ. വി. വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഗവേഷണം നടത്തുന്ന പ്രമുഖ സ്ഥാപനങ്ങളും വകുപ്പുകളുമാണ് പ്രദര്‍ശന സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്.പൊതു ജനങ്ങളില്‍ ശാസ്ത്ര…
സേഫ് കോറിഡോര്‍ പദ്ധതി വിജയകരം
പാലക്കാട് : ജില്ലയിലൂടെ കടന്നു പോയ ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിത യാത്രയൊരുക്കുവാന്‍ പാലക്കാട് ഈസ്റ്റ് റോട്ടറി ക്ലബ്ബി ന്റെ സഹകരണത്തോടെ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ് മെന്റ് വിഭാഗം നടപ്പാക്കിയ സേഫ് കോറിഡോര്‍ (സുരക്ഷിത ഇടനാഴി) പദ്ധതി വിജയകരമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ.…
കഞ്ചാവുമായി യുവാക്കൾ പിടിയിൽ
വാളയാർ: ടോൾ പ്ലാസയ്ക്ക് സമീപം പറളി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഷാജിയുടെ നേതൃത്വത്തിൽ വാളയാർ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ പ്രത്യേക പരിശോധനയിൽ 3.100 കിലോഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ.കോയമ്പത്തൂർ-എറണാ കുളം KL A 520 KSRTC ബസ്സിൽ കഞ്ചാവുകടത്തുകയായിരുന്ന…
പൗരത്വ ഭേദഗതി നിയമം തള്ളിക്കളയണം:സിപിഎം
കോട്ടോപ്പാടം :ഇന്ത്യയുടെ മതേതരത്വ പാരമ്പര്യം തകര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമം തള്ളിക്കളയണമെന്ന് സിപിഐഎം കുടുംബസംഗമം ആവശ്യപ്പെട്ടു.കോട്ടോപ്പാടം ലോക്കല്‍ ക്കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്ലടിഅബ്ദുഹാജിസ്കൂളില് സംഘടിപ്പിച്ച പരിപാടി സംസ്ഥാനകമ്മിറ്റി അംഗം ഗിരിജസുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.എം അവറ അധ്യക്ഷനായി.എല്‍സി സെക്രട്ടറി കെകെ രാമചന്ദ്രന്‍നായര്‍, എകെ മോഹനന്,…