കൈറ്റിന്റെ ‘സമഗ്രപ്ലസ്’ പോര്‍ട്ടലില്‍ ഇനി ഹയര്‍ സെക്കന്‍ഡറി ചോദ്യ ശേഖരവും
മണ്ണാര്‍ക്കാട് : പരിഷ്ക്കരിച്ച ‘സമഗ്ര പ്ലസ്’ പോര്‍ട്ടലില്‍ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ഹയ ര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്ന ‘ചോദ്യശേഖരം’ തയ്യാറാക്കി കൈറ്റ്. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, എക്കണോമിക്സ്, അക്കൗണ്ടന്‍സി, ബോട്ടണി, സു വോളജി, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളുടെ…
പൈതൃകപ്രയാണം: സംഘാടക സമിതി രൂപീകരിച്ചു
അലനല്ലൂര്‍ : എടത്തനാട്ടുകരയുടെ ചരിത്രം സമഗ്രമായി ചര്‍ച്ച ചെയ്യുകയും രേഖപ്പെ ടുത്തുകയും ചെയ്യുന്നതിന് കെ.എന്‍.എം. മര്‍കസുദ്ദഅവ എടത്തനാട്ടുകര മണ്ഡലം സമിതി സംഘടിപ്പിക്കുന്ന പൈതൃകപ്രയാണം 2024-25ന്റെ സംഘാടക സമിതി രൂപീ കരിച്ചു. അണയംകോട് വിദ്യാപുരം കാംപസില്‍ നടന്ന യോഗം സാഹിത്യകാരന് കെ. പി.എസ്.…
സൈലന്റ്വാലിയില് 1.25 കോടി ചിലവില്‍ പുതിയ തൂക്കുപാലം ഒരുങ്ങുന്നു
മണ്ണാര്‍ക്കാട്: സൈലന്റ് വാലിയുടെ സുന്ദരകാഴ്ചകള്‍ സമ്മാനിക്കുന്ന സൈരന്ധ്രി നദി ക്ക് കുറുകെയുള്ള പുതിയ തൂക്കുപാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. നബാര് ഡിന്റെ സാമ്പത്തികസഹായത്തോടെ 1.25 കോടി രൂപ ചിലവിലാണ് പാലമൊരുങ്ങു ന്നത്. നിര്‍മാണ കമ്പനിയായ ‘ സില്‍ക് ‘ ആണ് പ്രവൃത്തികള്‍ നടത്തുന്നത്.…
ഉപഭോക്തൃസംഗമം ഏഴിന്
മണ്ണാര്‍ക്കാട് : കെ.എസ്.ഇ.ബി. ഉപഭോക്തൃ സേവനവാരാചരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഡിവിഷന് ഉപഭോക്തൃസംഗമം ഒക്ടോബര്‍ ഏഴിന് രാവിലെ 10.30ന് മണ്ണാര്‍ക്കാട് ഡിവിഷന് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്നടക്കുമെന്ന് എക്സിക്യു ട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. തെങ്കര പഞ്ചായത്ത്…
ജോര്‍ജ് തച്ചമ്പാറ ബി.ജെ.പി. വിട്ടു
മണ്ണാര്‍ക്കാട് : ജോര്‍ജ് തച്ചമ്പാറയും കൂടെ ബി.ജെ.പിയിലേക്ക് പോയവരും ബി.ജെ.പി. പ്രാഥമിക അംഗത്വം രാജിവെച്ചെന്ന്. ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് ജോര്‍ജ് ഇക്കാ ര്യം അറിയിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള രാഷ്ട്രീയ നിലപാടുകള്‍ പിന്നീട് തീരുമാനി ക്കുമെന്ന് ഫെയ്സ് ബുക്ക് കുറിപ്പില്‍ പറയുന്നു. സി.പി.ഐ. ജില്ലാ…
വന്യജീവി ശല്ല്യം; അടിക്കാട് വെട്ടിനീക്കിതുടങ്ങി
കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിനകത്തെ വന്യജീവി ശല്ല്യം പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി അടിക്കാട് വെട്ടിത്തെളിക്കുന്ന പ്രവൃത്തികളാരംഭിച്ചു. ജനങ്ങളും വനംവകുപ്പും നിരന്തരം ആവശ്യപ്പെട്ട് വരുന്നതിനി ടെയാണ് നടപടി. നാനൂറ് ഏക്കറോളം വിസ്തൃതിയില്‍ സ്ഥിതിചെയ്യുന്ന ഫാമിനകത്തെ ഏറ്റവും അധികം അടിക്കാട് വളര്‍ന്ന് നില്ക്കുന്ന 12…
ഒരു പൊതിസ്നേഹം! കനിവിന് തുടക്കമായി
തെങ്കര : തെങ്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ് നടപ്പാ ക്കുന്ന കനിവ് പദ്ധതി തുടങ്ങി. പാലിയേറ്റീവ് പ്രവര്‍ത്തകരുടെ സഹായത്തോടെ പഞ്ചായത്തിലെ നിരാലംബരായ കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് പ്രതിമാസ സഹായം നല്‍കുന്നതാണ് പദ്ധതി. ഇതുപ്രകാരം ഓരോ മാസവും 500രൂപയില്‍…
നഗരത്തില്‍ നിരീക്ഷണ കാമറ: ഡിസംബറില്‍ മിഴിതുറക്കും
മണ്ണാര്‍ക്കാട് : ജനങ്ങളുടെ സുരക്ഷയും നഗരസൗന്ദര്യവല്‍ക്കരണവും മുന്‍നിര്‍ത്തി നഗരസഭ വിഭാവനം ചെയ്ത നിരീക്ഷണ കാമറ പദ്ധതി വൈകാതെ യാഥാര്‍ത്ഥ്യമാ യേക്കും. വിദേശത്ത് നിന്നുമാണ് കാമറകളെത്തിക്കുന്നത്. ഇതിനായി കരാര്‍ കമ്പനി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. നവംബര്‍ അവസാനത്തോടെ കാമറകള്‍ എത്തുമെന്നാണ് കരാര്‍ കമ്പനിയുമായി ബന്ധപ്പെട്ട…
അധ്യാപകര്‍ക്കായുള്ള ദിദ്വിന തിരക്കഥാ ശില്പശാലയ്ക്ക് തുടക്കം
പാലക്കാട് : പുതിയ പാഠപുസ്തകങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ വികസിപ്പി ക്കുന്നതിന് മുന്നോടിയായി പാലക്കാട് ജില്ലയിലെ തിരഞ്ഞെടുത്ത അധ്യാപകര്‍ക്ക് വേണ്ടി നടത്തുന്ന ദിദ്വിന തിരക്കഥാ ശില്പശാലയ്ക്ക് തുടക്കമായി. എസ്.ഐ.ഇ.ടി കേരളയുടേയും പാലക്കാട് ഡയറ്റിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം കൈറ്റ് (കെ.ഐ.ടി.ഇ.) ജില്ലാ…
സ്ലാബ് തകര്‍ന്ന് കുഴിയില്‍ വീണ ആടിനെ രക്ഷപ്പെടുത്തി
മണ്ണാര്‍ക്കാട്: പഴകിയ സ്ലാബ് തകര്‍ന്ന് കുഴിയില്‍ വീണ ആടിനെ അഗ്നിരക്ഷാസേന യെത്തി രക്ഷപ്പെടുത്തി. കാഞ്ഞിരപ്പുഴ മാന്തോണിയില്‍ കൊല്ലമ്പുറത്ത് അജിമോളുടെ ആടാണ് സമീപത്തെ പറമ്പിലെ കുഴിയില്‍ വീണത്. ഉപയോഗശൂന്യമായികടക്കുന്ന ശൗചാലയത്തിന്റെ മാലിന്യടാങ്കാണിത്. കുഴിയുടെ മുകള്‍ ഭാഗത്തെ സ്ലബിന്റെ ഒരു വശം തകരുകയും ഇതിനിടയിലൂടെ…