അന്തരിച്ചു
അലനല്ലൂര്‍ : എടത്തനാട്ടുകര കോട്ടപ്പള്ള കൂരിക്കാടന് ആയിഷ അന്തരിച്ചു. ദീര്‍ഘകാ ലം എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. സ്കൂളിലെ പാചകതൊഴിലാളിയായിരുന്നു. മകള്‍: നഫീസ. പേരമക്കള്‍: അന്‍വര്‍ ഷാജി,സുബീന
മണ്ണാര്‍ക്കാട് തെങ്കര റോഡില്‍ ‘പൊടിപൂരം’, വലഞ്ഞ് യാത്രക്കാര്‍
തെങ്കര : മഴനിന്നതോടെ മണ്ണാര്‍ക്കാട് – തെങ്കര റോഡില്‍ പൊടിശല്ല്യം രൂക്ഷമാകുന്നു. ഇത് വാഹനയാത്രക്കാരേയും പരിസരത്തുള്ളവരെയും ഒരുപോലെ വലയ്ക്കുകയാണ്. ടാറിങ്ങിന് പാകപ്പെടുത്തിയ റോഡില്‍ നിന്നും വന്‍തോതില്‍ പൊടി ഉയരുന്നുവെന്ന് മാത്രമല്ല മെറ്റലുകള്‍ ഇളകി പരന്ന് കിടക്കുന്നത് അപകടഭീഷണിയും ഉയര്‍ത്തുന്നുണ്ട്. വാഹനങ്ങള്‍ കടന്ന്…
തടിച്ചുമടില് മാനി ഹീറോയാ..ഹീറോ!
പാലക്കയം : ഇടതുതോളില്‍ 200 കിലോയോളം ഭാരമുള്ള മരത്തടിയേന്തി പതറാത്ത ചു വടുകളോടെ അയാള്‍ ധീരമായി നടന്നുനീങ്ങിയപ്പോള്‍ കണ്ടുനിന്നവര്‍ കയ്യടിച്ചു. 81 മീ റ്ററും 60 സെന്റീമീറ്ററുമെന്ന ദൂരം താണ്ടിയെത്തി ആ വലിയതടിക്കഷ്ണം നിലത്തേക്കിട്ട തോടെ ആളുകള്‍ ആവേശത്താല്‍ ആര്‍പ്പുവിളിച്ചു. കാഞ്ഞിരപ്പുഴ…
ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് ഫീല്‍ഡ് സര്‍വേ തുടങ്ങി
അലനല്ലൂര്‍ : ഡിജികേരളം പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് ഫീല്‍ഡ് സര്‍വേ തുടങ്ങി. സമൂഹത്തിലെ നാനാതു റയിലുള്ള ജനവിഭാഗങ്ങളും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത നേടിയെടുക്കുന്നതിലൂ ടെ വിവരസാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ അവര്‍ക്ക് കൂടി പ്രാപ്യമാക്കുന്നതിനു ള്ള സംസ്ഥാന…
അധ്യാപക അവാര്‍ഡ് ജേതാവിനെ അനുമോദിച്ചു
കാഞ്ഞിരപ്പുഴ: സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്ക ന്‍ഡറി സ്കൂളിലെ അധ്യാപകന് പി.ജെ. മൈക്കിള്‍ ജോസഫിനെ കേരള കോണ്‍ ഗ്രസ് (എം) കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോ ദിച്ചു. പാര്‍ട്ടി സം സ്ഥാന ജനറല്‍ സെക്രട്ടറി…
കാഞ്ഞിരപ്പുഴ സ്വദേശി മരിച്ചു
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ അരിപ്പനാഴി വാരിയങ്ങാട്ടില്‍ വി.എം അബ്ദുല്‍ അസീസ് (55) അന്തരിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മഞ്ചേരി പാണ്ടിക്കാട് റൂട്ടില്‍ വള്ളു വങ്ങാട് മദ്റസയുടെ സമീപത്തുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ഭാര്യ: സാജിദ. മക്കള്‍: ഇജാസ് അഹമ്മദ്, സഹല്‍,…
നിപ്പയില്‍ ആശ്വാസം 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് :മന്ത്രി വീണാ ജോര്‍ജ്
സമ്പര്‍ക്ക പട്ടികയില്‍ 255 പേര് മലപ്പുറം : നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 16 പേരുടെ സ്രവ പരി ശോധനാ ഫലം നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് പുതുതായി…
മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്ക്തല പട്ടയമേള 19ന്
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ പട്ടയമേള വ്യാഴാഴ്ച രാവിലെ 10ന് മണ്ണാര്‍ക്കാട് എം.ഇ.എസ്. കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. റവന്യൂ മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യും. എന്‍. ഷംസുദ്ദീന് എം.എല്‍.എ. അധ്യക്ഷനാകും. മന്ത്രിമാ രായ കെ. കൃഷ്ണന്‍കുട്ടി, എം.ബി. രാജേഷ്, എം.പി.…
ഐ.എസ്.എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം വിജ്ഞാന വേദി സംഘടിപ്പിച്ചു
അലനല്ലൂര്‍ : കേരള നദുവത്തുല്‍ മുജാഹിദീന്‍ യുവജന വിഭാഗമായ ഐ.എസ്.എം എട ത്തനാട്ടുകര നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജ്ഞാന വേദി സംഘ ടിപ്പിച്ചു. എസ്.എം.ഇ.സി പ്രിന്‍സിപ്പാള്‍ ഇദിരീസ് സ്വലാഹി ഉദ്ഘാടനം ചെയ്തു. ഐ.എസ് .എം ജില്ലാ സെക്രട്ടറി വി. സി.…
ഓണാവധിയില്‍ കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ വരുമാനം രണ്ടരലക്ഷം കടന്നു; മൂന്ന് ദിവസത്തില്‍ സന്ദര്‍ശിച്ചത് ഒമ്പതിനായിരത്തിലധികം പേര്
കാഞ്ഞിരപ്പുഴ : ഓണാവധി ആഘോഷിക്കാന്‍ കാഞ്ഞിരപ്പുഴ അണക്കെട്ട് ഉദ്യാനത്തി ലേക്ക് സന്ദര്ശകരൊഴുകി. ഉത്രാടം, തിരുവോണം, അവിട്ടം ദിവസങ്ങളിലായി സ്ത്രീ കളും കുട്ടികളും ഉള്‍പ്പടെ 9,509 പേരാണ് എത്തിയത്. ടിക്കറ്റ് കളക്ഷനിലൂടെയുള്ള മൂന്ന് ദിവസത്തെ വരുമാനം 2,64,980 രൂപ. ഉത്രാടത്തിന് ആകെ 1,848…