പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ 65 പച്ചത്തുരുത്തുകള്‍ക്ക് തുടക്കമിടും

മണ്ണാര്‍ക്കാട് : തരിശുഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരള മിഷന്റെ സംരഭമാ യ പച്ചത്തുരുത്ത് പദ്ധതി ജില്ലയില്‍ വ്യാപിപ്പിക്കുന്നു. ജില്ലയിലെ 46 തദ്ദേശസ്ഥാപനങ്ങളി ലായി 65 പച്ചത്തുരുത്തുകളുടെ നിര്‍മാണത്തിന് പരിസ്ഥിതി ദിനത്തില്‍ തുടക്കമിടും. തദ്ദേശസ്ഥാപനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി, സോഷ്യല്‍ ഫോറസ്ട്രി തുടങ്ങിയ വിവിധ ഏജന്‍സികളെ…

ചിരമായാതെ മടങ്ങൂ ടീച്ചര്‍; വരും തെരഞ്ഞെടുപ്പുകളില്‍ മതമല്ല മനുഷ്യനാണ് ഇവിടെ പ്രവര്‍ത്തിക്കുക: ശൈലജയോട് രമ

കോഴിക്കോട്: സംസ്ഥാനം ഉറ്റുനോക്കിയ വാശിയേറിയ മത്സരം നടന്ന വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം 60,000 കടക്കുമ്പോള്‍ ഫെ യ്‌സ്ബുക്ക് കുറിപ്പുമായി കെ.കെ.രമ. ചിരമായാതെ മടങ്ങൂ ടീച്ചറെന്ന് പറഞ്ഞാണ് രമ കെ.കെ.ശൈലജയ്‌ക്കൊപ്പമുള്ള ചിത്രവും കുറിപ്പും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചി രിക്കുന്നത്. രാഷ്ട്രീയം…

എക്‌സിറ്റ്‌പോളുകള്‍ നിഷ്പ്രഭമാക്കി ‘ ഇന്ത്യയുടെ പോരാട്ടം’ ലീഡ് നില മാറിമറിയുന്നു, എന്‍.ഡി.എയ്ക്ക് ആശങ്ക

മണ്ണാര്‍ക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ നിഷ്പ്രഭമാക്കി തക ര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യസഖ്യം. ബിജെപിയുടേയും എന്‍ഡിഎയുടേുയം അനായസ വിജയമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതെങ്കിലും വോട്ടെണ്ണല്‍ ആരംഭിച്ച് നാലര മണിക്കൂര്‍ പിന്നിടുമ്പോഴും ഇന്ത്യസഖ്യം വിട്ടുകൊടുക്കാതെ പൊരുതുന്നതാണ് കാഴ്ച. ഇടയ്ക്ക് എന്‍ഡിഎയെ ഞെട്ടിച്ച് മുന്നിലെത്തിയ…

ഒഴിവുകള്‍ നികത്തുന്നില്ല; മണ്ണാര്‍ക്കാട് ഡിപ്പോയില്‍ ജീവനക്കാര്‍ക്ക് ജോലിഭാരം

മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സി. മണ്ണാര്‍ക്കാട് ഡിപ്പോയില്‍ മതിയായ ജീവനക്കാരി ല്ലാത്തതിനാല്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് ജോലിഭാരമേറുന്നു. ഡ്രൈവര്‍മാരുടെ എട്ടും കണ്ടക്ടര്‍മാരുടെ അഞ്ചും ഒഴിവുകളാണ് മാസങ്ങളായി നികത്തപ്പെടാതെ കിട ക്കുന്നത്. മറ്റുജീവനക്കാര്‍ അധികഡ്യൂട്ടിയെടുക്കുന്നതു കൊണ്ട് ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ മുടക്കമില്ലാതെ പോകുന്നു. അതേസമയം അനുവദിക്കപ്പെട്ട…

താലൂക്ക് സര്‍വേയര്‍ കൈക്കൂലി വാങ്ങവേ വിജിലന്‍സ് പിടികൂടുന്നത് രണ്ടാംതവണ

മണ്ണാര്‍ക്കാട് : കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയിലായി. മണ്ണാര്‍ക്കാട് താലൂക്ക് ഓഫിസിലെ സര്‍വേയറായ പി.സി.രാമദാസിനെ യാണ് വിജിലന്‍സ് ഡി.വൈ.എസ്.പി. സി.എം.ദേവദാസിന്റെ നേതൃത്വത്തിലുള്ള സം ഘം അറസ്റ്റ് ചെയ്തത്. വസ്തുവിന്റെ സര്‍വേ നമ്പര്‍ ശരിയാക്കുന്നതിന് സര്‍ട്ടിഫിക്കറ്റിനാ യുള്ള റിപ്പോര്‍ട്ട് നല്‍കുന്നതിനാണ്…

മുണ്ടക്കുന്ന് സ്‌കൂളില്‍ പ്രവേശനോത്സവം

അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എം.എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. അലന ല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസി ഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ പി.ജയശങ്കരന്‍ മുഖ്യപ്ര ഭാഷണം നടത്തി. എല്‍.എസ്.എസ്. ജേതാക്കള്‍ക്ക് ഉപഹാരങ്ങള്‍…

തെങ്കര സ്‌കൂളില്‍ പ്രവേശനോത്സവം

തെങ്കര :പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എന്‍.മുഹമ്മദ് ഉനൈസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍കോല്‍ക്കളത്തില്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ സന്ധ്യ…

സി.പി.എ.യു.പി സ്‌കൂളില്‍ പ്രവേശനോത്സവം

കോട്ടോപ്പാടം : കോട്ടോപ്പാടം പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം തിരുവി ഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യ ക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം മണികണ്ഠന്‍…

എ.എം.എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവം

അലനല്ലൂര്‍ : അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ.ഹംസ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗവും ട്രസ്റ്റ് സെക്രട്ടറിയുമായ പി.മുസ്തഫ അധ്യക്ഷനായി. മാനേജര്‍ കെ.തങ്കച്ചന്‍, ഷംസുദ്ദീന്‍ തിരുവാലപ്പറ്റ, ദിവ്യ രാധാകൃഷ്ണന്‍, പ്രധാന അധ്യാപകന്‍ കെ.എ.സുദര്‍ശനകുമാര്‍, പി.വി.ജയപ്രകാശ്…

എടത്തനാട്ടുകര സ്‌കൂളില്‍ പ്രവേശനോത്സവം

അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്ര വേശനോല്‍സവം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം അക്ബറലി പാറോക്കോട്ട് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എസ്.പ്രതീഭ, പ്രധാ നാധ്യാപകന്‍ പി.റഹ്മത്ത്, സീനിയര്‍ അസിസ്റ്റന്റ് ഡോ.സി.പി മുസ്തഫ, എം.പി.ടി.എ.…

error: Content is protected !!