അലനല്ലൂര്‍ : അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ.ഹംസ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗവും ട്രസ്റ്റ് സെക്രട്ടറിയുമായ പി.മുസ്തഫ അധ്യക്ഷനായി. മാനേജര്‍ കെ.തങ്കച്ചന്‍, ഷംസുദ്ദീന്‍ തിരുവാലപ്പറ്റ, ദിവ്യ രാധാകൃഷ്ണന്‍, പ്രധാന അധ്യാപകന്‍ കെ.എ.സുദര്‍ശനകുമാര്‍, പി.വി.ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കെ.എ.മുബീന രക്ഷാകര്‍തൃ ബോധവല്‍ക്കരണ ക്ലാസ് നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!