ഊര്‍ജ്ജോത്സവം സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഊര്‍ജ്ജ ക്ലബ്ബ് ഊര്‍ജ്ജോത്സവം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ഷരീഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. കെ.എം സൗദത്ത് സലീം അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി സലീം നാലകത്ത്, ഹംസ മാന്തോണി,…
വസ്ത്ര വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
പാലക്കാട്: ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) ന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ വസ്ത്ര വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിപ്പിട സൗകര്യം ലഭ്യമാക്കണമെന്ന തൊഴില്‍ വകുപ്പ് മന്ത്രിയുടെ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തി. ജില്ലയിലെ വസ്ത്ര വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും…
ജില്ല കായികമേള ഫുട്ബോളില്‍ കൈപ്പുറം റജിമെന്റ് ക്ലബ് ചാമ്പ്യന്മാര്
പട്ടാമ്പി: നെഹ്റു യുവകേന്ദ്ര ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല കായിക മേളയില്‍ കൈപ്പുറം റജിമെന്റ് ക്ലബ് ഫുട്ബോള്‍ ചാമ്പ്യന്മാരായി. പട്ടാമ്പി സി.എച്ച്. മെമ്മോറിയല്‍ ക്ലബ് റണ്ണേഴ്സ് അപ് ആയി. പാലക്കാട് നൂറണി ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 13 ക്ലബ്ബുകള്‍ പങ്കെടുത്തു. മത്സരങ്ങള്‍…
എം.ഇ.എസ് കല്ലടി കോളേജില്‍ ജെ.എന്‍.യു ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി യിലെ വിദ്യാര്ത്ഥികള്ളെയും അധ്യാപകരെയും യൂണിവേഴ്സി റ്റിക്ക് പുറത്തുനിന്നും വന്ന ഫാസിസ്റ്റ് അക്രമി സംഘം അതിക്രൂര മായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എം.ഇ.എസ് കല്ലടി കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപക-അനധ്യാപകരും ജെ.എന്‍.യു…
സരോജിനി ടീച്ചറെ സന്തോഷ് ലൈബ്രറി അനുസ്മരിച്ചു
കോട്ടോപ്പാടം: പുറ്റാനിക്കാട് സ്കൂളിലെ മുന്‍ അധ്യാപികയും കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ മുന്‍ മെമ്പറുമായിരുന്ന സരോജിനി ടീച്ചറുടെ നിര്യാണത്തില്‍ പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി അനുശോചനം രേഖപ്പെടുത്തി.ലൈബ്രറിയുടെ നേതൃത്വത്തില്‍ സരോജിനി ടീച്ചര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.എം ചന്ദ്രദാസന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി…
കൊമ്പം ഉസ്താദിന് ആദരം നാളെ
കോട്ടോപ്പാടം : കോട്ടോപ്പാടം ദര്‍സീ രംഗത്തും അറബി ഭാഷാ പ്രചരണ മേഖലയിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ അടയാള പ്പെടുത്തിയതിന് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് കരസ്ഥമാക്കിയ കന്‍സുല്‍ ഫുഖഹാഅ് ശൈഖുനാ കൊമ്പം കെ.പി മുഹമ്മദ് മുസ്ലിയാര്‍ക്ക് കോട്ടോപ്പാടം ടൗണ്‍ സുന്നി ജുമാ മസ്ജിദ് കമ്മറ്റി…
അലനല്ലൂര്‍ മണ്ഡലത്തിലെ വിസ്ഡം ഡേ സമാപിച്ചു
അലനല്ലൂര്‍: ‘ചേര്‍ന്ന് നില്ക്കുക, ചെറുത്ത് തോല്‍പ്പിക്കുക’ എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് 11 ന് കോഴി ക്കോട് വെച്ച് സംഘടിപ്പിക്കുന്ന ദേശ രക്ഷാ സമ്മേളനത്തിന്റെ ഭാഗമായി അലനല്ലൂര്‍ മണ്ഡലത്തില്‍ അലനല്ലൂര്‍, പാലക്കാഴി, കാര, വെട്ടത്തൂര്‍, തടിയംപറമ്പ്, പൂക്കാടഞ്ചേരി, ചിരട്ടക്കുളം, കൊടിയം…
പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം; പേപ്പര്‍ പേനകളുമായി പയ്യനെടം ജി.എല്‍.പി.സ്കൂള്‍
കുമരംപുത്തൂര്‍: പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ആശയവു മായി പ്രകൃതിസംരക്ഷണത്തിന് പേപ്പര്‍ പേനകള്‍ നിര്‍മ്മിച്ച് പയ്യനെടം ജി.എല്‍.പി.സ്കൂള്‍. സര്‍ക്കാര്‍ നടപ്പാക്കിയ പ്ലാസ്റ്റിക്ക് വിമുക്ത കേരളം എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി വിദ്യാലയത്തില്‍ നടപ്പിലാക്കുന്നത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പേപ്പര്‍ പേനകള്‍…
ശുചിമുറി കെട്ടിടം ഉദ്ഘാടനം ചെയ്തു
അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് 2019-20 വര്‍ഷത്തില്‍ നടപ്പിലാക്കിയ ‘സ്കൂളുകള്‍ക്ക് ശുചിമുറി’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച അലനല്ലൂര്‍ കൃഷ്ണ എ.എല്‍.പി.എസിലെ ശുചിമുറി കെട്ടിടവും പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനവും പഞ്ചായ ത്ത് പ്രസിഡന്റ് ഇ.കെ. രജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാ ഭ്യാസ…
സൗജന്യ കലാപരിശീലന പദ്ധതിയില്‍ കുറച്ചു പേര്‍ക്ക് കൂടി അവസരം
മണ്ണാര്‍ക്കാട്:സാംസ്കാരിക വകുപ്പും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചാ യത്തും സംയുക്തമായി നടപ്പിലാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായുശള്ള സൗജന്യ കലാപരിശീലന പരിപാടി യില്‍ കുറച്ച് പേര്‍ക്ക് കൂടി പങ്കെടുക്കാന്‍ അവസരം.ചെണ്ടമേളം, നാടന്‍പാട്ട്, ശാസ്ത്രീയനൃത്തം, പെയിന്റിംഗ്,മദ്ദളം, മാപ്പിളകല കളായ കോല്‍ക്കളിയും മാപ്പിളപ്പാട്ടും, കഥകളിചുട്ടി, കഥകളി…