അകത്തേത്തറ -നടക്കാവ് മേല്‍പ്പാലം ഗസറ്റ് വിജ്ഞാപനമായി
പാലക്കാട്:അകത്തേത്തറ നടക്കാവ് റെയില്‍വേ മേല്‍പ്പാലം സ്ഥലമേറ്റെടുപ്പിന് മുന്നോടിയായി സ്ഥലമേറ്റെടുപ്പ് അവകാശ ആക്ട് വകുപ്പ് 19 (2) പ്രകാരമുള്ള പ്രഖ്യാപനത്തിന് അസാധാരണ ഗസറ്റ് പ്രസിദ്ധീകരിച്ചു. മേല്‍പ്പാലം നിര്‍മാണത്തിനായി ആവശ്യമുള്ള സ്ഥലം സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുന്നതാണ് വകുപ്പ് 19 (2). നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച്…
ജില്ലയില്‍ മന്തുരോഗ സമൂഹ ചികിത്സാ പരിപാടി ഊര്‍ജിതം
മന്തുരോഗം ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മന്തുരോഗ സമൂഹ ചികിത്സാ പരിപാടി ജില്ലയില്‍ ഊര്‍ജിതമായി നടക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി റീത്ത അറിയിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മന്തു രോഗ സംക്രമണം കൂടുതലുള്ള 19…
ജില്ലയില്‍ ശിശുദിന വാരാഘോഷത്തിന് തുടക്കമായി
തച്ചമ്പാറ: ജില്ലയിലെ ശിശുദിന വാരാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം തച്ചമ്പാറ ദേശബന്ധു ഹൈസ്കൂളില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ മീര പി നിര്‍വഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ശുഭ എസ് അധ്യക്ഷയായി. കുട്ടികളുടെ സംരക്ഷണം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് ജില്ലാ…
റെവന്യു ജില്ലാ സ്കൂള്‍ കലോത്സവം: യുപി വിഭാഗത്തില്‍ മണ്ണാര്‍ക്കാട് മുന്നില്‍
തച്ചമ്പാറ:റെവന്യു ജില്ലാ സ്കൂള്‍ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോള്‍ യുപി വിഭാഗത്തില്‍ മണ്ണാര്‍ക്കാട് ഉപജില്ല ലീഡ് ചെയ്യുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ തൃത്താല ഉപജില്ലയും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പാലക്കാട് ഉപജില്ലയും മുന്നിട്ട് നില്ക്കു ന്നു. യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ യഥാക്രമം…
പ്രമേഹ പ്രതിരോധ സന്ദേശവുമായി സൈക്കിള്‍ റാലി
മണ്ണാര്‍ക്കാട്:ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് ടൗണില്‍ നടന്ന പ്രമേഹ പ്രതിരോധ സന്ദേശ സൈക്കിള്‍ റാലി ശ്രദ്ധേയമായി. കുമരംപുത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബും(എംസിസി) സംയുക്തമായാണ് സൈക്കിള്‍ റാലി നടത്തിയത്. പ്രമേഹ പ്രതിരോധത്തിന് പ്രധാനം ശരിയായ ഭക്ഷണവും മതിയായ വ്യായാമവുമാണെന്ന്…
നെഹ്റു യുവകേന്ദ്ര സ്ഥാപക ദിനാഘോഷം
പാലക്കാട്:നെഹ്റു യുവകേന്ദ്ര സ്ഥാപക ദിനാഘോഷം വി. കെ. ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ വളര്‍ച്ചയില്‍ യുവാക്കള്‍ നിര്‍ണായക ശക്തിയാകുമെന്ന് മുന്‍കൂട്ടികണ്ട് വിവിധ സംരംഭങ്ങള്‍ ആവിഷ്കരിച്ച വ്യക്തിയാണ് നെഹ്റുവെന്ന് എം.പി. പറഞ്ഞു. ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ നെഹ്റു യുവകേന്ദ്ര…
കൗമാരകലയുടെ വര്‍ണ്ണോത്സവത്തിന് തച്ചമ്പാറയില്‍ അരങ്ങുണര്‍ന്നു
തച്ചമ്പാറ:പന്തിരുകുല പെരുമ പേറുന്ന കല്ലടിക്കോടന്‍ വാക്കോടന്‍ മലനിരകളുടെ താഴ്വാരത്ത് കൗമാര കലാമാമാങ്കത്തിന് അരങ്ങു ണര്‍ന്നു. ദേശീയ സ്വാതന്ത്ര്യ ചരിത്ര പാരമ്പര്യമുള്ള ദേശബന്ധു ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇനി രണ്ട് നാള് കൂടി കലയുടെ ഉത്സവം. പ്രധാന വേദിക്ക് സമീപം രാവിലെ വിദ്യാഭ്യാസ…
കളംപാട്ട് മഹോത്സവം തുടരുന്നു
അലനല്ലൂര്‍: ഭീമനാട് വെള്ളീലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചുള്ള കളംപാട്ട് തുടരുന്നു. സെപ്റ്റംബര്‍ 24നാണ് കളംപാട്ടിന് തുടക്കമായത്. ഭക്തര്‍ വഴിപാടാ യി നടത്തുന്ന 65 ദിവസത്തെ കളംപാട്ടിന് ശേഷമാണ് താലപ്പൊലി. നവംബര്‍ 24 മുതല്‍ 26 വരെയാണ് താലപ്പൊലി മഹോത്സവം. 24ന്…
പുല്ലിശ്ശേരിയില്‍ ഗ്രാമോത്സവം നവംബര്‍ 17ന്
കാരാകുര്‍ശ്ശി:പുല്ലിശ്ശേരി പ്രദേശത്തെ യുവാക്കളൊരുമിച്ച് നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്കി പ്രവര്‍ത്തിച്ച് വരുന്ന യുവജന പുല്ലിശ്ശേരി ആര്‍ട്സ് അന്റ് സ്പോര്‍ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഗ്രാമോത്സവം 19 നവംബര്‍ 17ന് നടക്കും .ഞായ റാഴ്ച രാവിലെ എട്ട് മണിക്ക് ഗ്രാമോത്സവത്തിന് തുടക്കമാകും. കലാ…
വിദ്യാഭ്യാസ സമിതി യോഗം ചേര്‍ന്നു
തച്ചനാട്ടുകര: പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് പിടി കമറുല്‍ ലൈല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.രാമന്‍കുട്ടി ഗുപ്തന്,പഞ്ചായത്ത് അംഗങ്ങ ളായ പിടി.സിദ്ദീഖ്, എം.കെ.ലീല, കെ.ടി.ജലീല്‍, ആറ്റബീവി, ബിആര്‍സി ട്രെയിനര്‍ സന്തോഷ് കുമാര്‍,ബീന, സിഎം.ബാലചന്ദ്രന്, റഹിം, എം.മുഹമ്മദ്,കെ.ഹംസപ്പ,…