Latest Post

മണ്ണാര്‍ക്കാട് : ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടത്തില്‍ 25 ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് നടത്തി. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയിരുന്നു. സ്‌ക്രീനിംഗില്‍ രോഗ സാധ്യതയുള്ള 13.6 ലക്ഷത്തോളം പേരുടെ തുടര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ആവശ്യമായവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. തുടര്‍ന്നാണ് ടിബി, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തി ശൈലി 2 ആവിഷ്‌ക്കരിച്ചതെന്നും ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കി. വയോധിക കിണറ്റില്‍ മരിച്ചനിലയില്‍ വിദ്വാന്‍ ഇസ്ഹാഖ് സാഹിബ്: കേരളത്തിന്റെ ദാരാഷുക്കോ,പുസ്തകപ്രകാശനം 22ന് ഡിജിറ്റല്‍വേലി കൊണ്ട് ഭൂമിയുടെ അതിര്‍ത്തികള്‍ നിര്‍ണയിക്കാവുന്ന അത്യാധുനിക സമൂഹമായി നാം മാറുകയാണ്: മന്ത്രി കെ.രാജന്‍ മാലിന്യമുക്ത നവകേരളം ജനകീയ കാംപെയിന്‍: നിര്‍വഹണ സമിതി രൂപീകരിച്ചു

ഓണം നല്ലോണം; വിഷ രഹിത പച്ചക്കറി വിലക്കുറവില്‍

ഓണത്തിന് വിഷരഹിത പച്ചക്കറി വിപണി വിലയേക്കാന്‍ കുറഞ്ഞ വിലക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ 2000ത്തോളം ഓണവിപണികള്‍ക്ക് തുടക്കമായി. ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ വ‍ഴി ഉപഭോക്താക്കള്‍ക്ക് അടുത്തുളള ഓണവിപണിയില്‍ എത്ര പച്ചക്കറി ഉണ്ടെന്ന് അറിയാന്‍ ക‍ഴിയും വിധത്തിലാണ് ഇത്തവണത്തെ ഓണവിപണി തുടക്കം കുറിച്ചിരിക്കുന്നത്. കാര്‍ഷിക…

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണില്‍ ഇടിച്ചു; 21കാരന് ദാരുണാന്ത്യം

മാന്നാര്‍: ( 06.09.2019) നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണില്‍ ഇടിച്ച്‌ 21കാരന് ദാരുണാന്ത്യം. ചെറിയനാട് ആലക്കോട് ബിജു വില്ലയില്‍ ബിജു വര്‍ഗീസിന്റെ മകന്‍ നിഖില്‍ ബിജു വര്‍ഗീസ്(21) ആണ് മരിച്ചത്. ചെങ്ങന്നൂര്‍-മാന്നാര്‍ റോഡില്‍ മുട്ടേല്‍ പള്ളി ജംഗ്ഷന് പടിഞ്ഞാറു വശമായിരുന്നു…

You missed

മണ്ണാര്‍ക്കാട് : ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടത്തില്‍ 25 ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് നടത്തി. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയിരുന്നു. സ്‌ക്രീനിംഗില്‍ രോഗ സാധ്യതയുള്ള 13.6 ലക്ഷത്തോളം പേരുടെ തുടര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ആവശ്യമായവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. തുടര്‍ന്നാണ് ടിബി, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തി ശൈലി 2 ആവിഷ്‌ക്കരിച്ചതെന്നും ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കി.

error: Content is protected !!