നിപ; സമ്പര്‍ക്കപട്ടികയില്‍ പാലക്കാടുള്ള രണ്ട് പേരും, 13 പേരുടെ സാംപിള്‍ പരിശോധനാഫലം ഇന്നുച്ചയോടെ; സമ്പര്‍ക്കപ്പട്ടികയില്‍ 350 പേര്
മലപ്പുറം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേരുടെ പരിശോധനാഫലം ഇന്ന് ഉച്ചയോടെ പുറത്തുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്ക ല്‍ കോളജ് വൈറോളജി ലാബിലേക്കയച്ച ഒമ്പത് സാംപിളുകളുടെ ഫലവും തിരുവനന്ത പുരം തോന്നയ്ക്കല്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലയച്ച നാല് സാംപിളുക…
തെരുവുനായശല്ല്യം: താലൂക്കില്‍ എ.ബി.സി.കേന്ദ്രം നിര്‍മാണത്തിന് കരാറായി
മണ്ണാര്‍ക്കാട് : താലൂക്കില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണാന്‍ തച്ചമ്പാറയില്‍ എ.ബി.സി. (മൃഗപ്രജനന നിയന്ത്രണ പദ്ധതി) കേന്ദ്രം നിര്‍മിക്കുന്നതിന് കരാറായി. നിര്‍മാണപ്രവൃത്തികള്‍ ആഗസ്റ്റ് ആദ്യവാരത്തോടെ ആരംഭിക്കുമെന്ന് മണ്ണാ ര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, വൈസ് പ്രസിഡന്റ് ബഷീര്‍ തെക്ക…
നിപ്പാ പ്രതിരോധം; അടിയന്തര ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നു
ജാഗ്രതാനിര്‍ദേശവും ബോധവല്‍ക്കരണവും നല്‍കും, പനി വന്നാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് പാലക്കാട് : മലപ്പുറത്ത് നിപ്പാ മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ മലപ്പുറം ജില്ല യോട് ചേര്‍ന്ന് കിടക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണവും ജാഗ്രതാ നിര്‍ദേശവും നല്‍കുന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍…
നിപ വൈറസ്: പ്രതിരോധത്തിനാവശ്യമായ നടപടികള്‍ യഥാസമയം സ്വീകരിച്ചു- മന്ത്രി വീണ ജോര്‍ജ്
മലപ്പുറം: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കേരളം യഥാസമയം ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. നിപ വൈറസിനെ നിര്‍മാ ര്‍ജനം ചെയ്യുന്നതിനായി ലോകത്തിന് തന്നെ മാതൃകയാവുന്ന വിധത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളുമായി കേരളം മുന്നോട്ടു പോവകയാണെന്നും മന്ത്രി പറഞ്ഞു.…
കാടുപിടിച്ച് വഴിയിലേക്കിറങ്ങിയ മുള്‍ച്ചെടികള്‍ വെട്ടിനീക്കി
അലനല്ലൂര്‍ : കണ്ണംകുണ്ട് അംഗനവാടിക്ക് സമീപം റോഡിലേക്ക് ഇറങ്ങിയ മുള്‍ച്ചെ ടികള്‍ ട്രോമാകെയര്‍ വളണ്ടിയര്‍മാരും നാട്ടകാരും ചേര്‍ന്ന് വെട്ടിനീക്കി. മുള്‍ച്ചെടി കള്‍ക്കിടയില്‍ ഇഴജന്തുക്കളെത്തിയതിനാല് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വെട്ടാന്‍ കഴിയാത്ത സാഹചര്യമായി. ഇതേ തുടര്‍ന്ന്് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി…
പെന്ഷന് മസ്റ്ററിംങ് ക്യാംപ് സംഘടിപ്പിച്ചു
കുമരംപുത്തൂര്‍ :കുളപ്പാടം പുലരി ക്ലബ്ബ് ആന്‍ഡ് ലൈബ്രറി, കുമരംപുത്തൂര്‍ അക്ഷയ സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പുലരി ക്ലബ്ബില്‍ വെച്ച് പെന്‍ഷന്‍കാര്‍ക്കായി മസ്റ്ററിങ് ക്യാംപ് സംഘടിപ്പിച്ചു.കുമരംപുത്തൂര്‍ പഞ്ചായത്ത് ലൈബ്രറി നേതൃ സമിതി കണ്‍വീനര്‍ രമേശന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് മുജീബ്…
വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു
അലനല്ലൂര്‍ : മാളിക്കുന്നില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കാഞ്ഞിരക്കടവന്‍ മുഹമ്മദ് മുസ്ലിയാരുടെ വീട്ടിലെ കിണര്‍ ആണ് ആള്‍മറയോടെ മണ്ണിനടിയിലേക്ക് താഴ്ന്നത്. മോട്ടോറും പമ്പുസെറ്റും ഉള്‍പ്പടെ നഷ്ടമായി. ഇന്ന് രാവിലെ എട്ടരയോടെയാ യിരുന്നു സംഭവം. 20 കോലോളം ആഴമുള്ള കിണറില്‍ നിറയെ…
നിപയില്‍ ആശ്വാസം: ഏഴു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് – മന്ത്രി വീണാ ജോർജ്
നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ഞായർ) പുറത്തു വന്ന ഏഴു പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇന്ന് (ജൂലൈ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. രോഗം…
അദ്ധ്യാത്മ രാമായണ സപ്താഹയജ്ഞം തുടങ്ങി
അലനല്ലൂര്‍ : മാളിക്കുന്ന് ഞറളത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ അദ്ധ്യാത്മ രാമായണ സപ്താഹയജ്ഞത്തിന് ആചാര്യവരണത്തോടെ തുടക്കമായി.സംഗീതജ്ഞന് മണ്ണൂര്‍ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു. എ.കെ.ബി.നായരാണ് യജ്ഞാചാര്യന്‍.ട്രസ്റ്റി ബോര് ഡ് ചെയര്മാന് ടി.ബാലചന്ദ്രന് അധ്യക്ഷനായി. പിന്നണി ഗായിക മീര രാംമോഹന്‍ വിശിഷ്ടാതിഥിയായിരുന്നു. എസ്. എസ്.എല്‍.സി, പ്ലസ്ടു…
കുളപ്പാടം പ്രദേശത്തെ കര്‍ഷകരുടെ വസ്തുനികുതി സ്വീകരിക്കണം
മണ്ണാര്‍ക്കാട് : കുളപ്പാടം മേഖലയിലെ കര്‍ഷകരുടെ വസ്തുനികുതി ഉടന്‍ സ്വീകരിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കര്‍ഷകദിനത്തില്‍ വിവിധ മേഖലകളില്‍ മികവുതെ ളിയിച്ച കര്‍ഷകരെ ആദരിക്കാന്‍ തീരുമാനിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസ് ഹാളില്‍ ചേര്‍ന്ന…