എട്ടാംവാര്‍ഷിക നിറവില്‍ ഐ.ടി.എച്ച്. ഇന്സ്റ്റിറ്റിയൂഷന്
മണ്ണാര്‍ക്കാട്: ആതുര സേവനരംഗത്തേക്കും ഹോട്ടല്‍വ്യവസായ മേഖലയിലേക്കും സ്വ പ്നസഞ്ചാര പാതയൊരുക്കുന്ന മണ്ണാര്‍ക്കാട് ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷ ണല്‍ സ്റ്റഡീസ് എട്ടാം വാര്‍ഷികമാഘോഷിക്കുന്നു. 2016 ഓഗസ്റ്റ് ഒന്നിനാണ് മണ്ണാര്‍ക്കാട് നഗരത്തില്‍ ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസ് പ്രവര്‍ത്തനമാ രംഭിച്ചത്. താലൂക്കില്‍…
മുണ്ടമ്പലം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയം
തച്ചമ്പാറ : അഞ്ചാം വാര്‍ഡ് മുണ്ടമ്പലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി നൗഷാദ് ബാബു 75 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. നൗഷാദ് ബാബുവിന് 496, എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.ആര്.സന്തോഷിന് 421, ബി.ജെ.പി. സ്ഥാനാര്‍ഥി ജോര്‍ജ്ജ് തച്ചമ്പാറയ്ക്ക് 156 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.…
ചാലിയാറിൽ നിന്ന് ഇതുവരെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും
നിലമ്പൂർ : വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് ഇതുവരെയായി (7 മണി വരെ) ആകെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും. 28 പുരുഷന്മാരുടെയും 21 സ്ത്രീകളുടെയും…
നെല്ലിപ്പുഴ കേസ്വേയില് അടിഞ്ഞമരത്തടികള് നീക്കം ചെയ്തു
മണ്ണാര്‍ക്കാട് : ഗോവിന്ദപുരം ക്ഷേത്രത്തിന് പിന്‍വശത്തായി നെല്ലിപ്പുഴ കോസ്വേയില് മരത്തടികളടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടത് പ്രദേശവാസികള്‍ക്ക് ഭീഷണി യായതിന്റെ പശ്ചാത്തലത്തില്‍ അഗ്നിരക്ഷാസേനാംഗങ്ങളെത്തി നീക്കംചെയ്തു. വാര് ഡംഗം അറിയിച്ചതിനനുസരിച്ച് മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ പി. സുല്‍ഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍…
മഴ: സ്നേഹിതയിലേക്ക് വിളിക്കാം, ആശങ്കയകറ്റാം
മണ്ണാര്‍ക്കാട് : മഴ തുടരുന്ന സാഹചര്യത്തില്‍ ആശങ്കയകറ്റാന്‍ ജില്ലാ കുടുംബശ്രീ മിഷന് കീഴിലുള്ള സ്നേഹിതയും സജ്ജം. മാനസിക പിന്തുണയോ കൗണ്സലിങോ ആവശ്യ മുള്ളവര്‍ക്ക് സ്നേഹിത ഹെല്പ് ഡെസ്കിലേക്ക് വിളിക്കാം. 0491 2505111 എന്ന നമ്പറി ലും 1800 425 2018 എന്ന…
മഴയും വെള്ളക്കെട്ടും: പ്രത്യേക ശ്രദ്ധവേണം,ആരോഗ്യ-ശുചിത്വ കാര്യങ്ങളില്‍
മണ്ണാര്‍ക്കാട് : ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ-ശുചിത്വ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറി യിച്ചു. പാലക്കാട് ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പ്രളയബാധി ത പ്രദേശങ്ങളിലെ ആളുകള്‍ ക്യാമ്പുകളില്‍ താമസിച്ചു വരുന്നുണ്ട്. അനാവശ്യമായി…
നിലമ്പൂരിൽ ചാലിയാറിൽ നിന്ന് ഇതുവരെ ലഭിച്ചത് 48 മൃതദേഹങ്ങളും 41 ശരീര ഭാഗങ്ങളും
നിലമ്പൂർ : വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പു റം ജില്ലയിലെ നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് ഇതുവരെയാ യി ആകെ ലഭിച്ചത് 48 മൃതദേഹങ്ങളും 41 ശരീര ഭാഗങ്ങളും. 26 പുരുഷന്മാരുടെയും 19 സ്ത്രീകളുടെയും 2…
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ 10 മൃതദേഹങ്ങള്‍ നിലമ്പൂരില്‍ നിന്നും കൊണ്ടുപോയി
നിലമ്പൂര്‍: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ10 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് വയനാട്ടിലേക്ക് കൊണ്ട് പോയി. എല്ലാ മൃത ദേഹങ്ങളും ശരീര ഭാഗങ്ങളും മേപ്പാടി സി.എച്ച്.സിയിലേക്കാണ് മാറ്റുന്നത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ്മൃതദേഹങ്ങള് ആംബുലന്‍സില്‍ കയറ്റി തുടങ്ങിയത്. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് തിരിച്ചറിയാനുള്ള…
മലയോര ഹൈവേ: ആദ്യറീച്ച് നിര്‍മാണത്തിന് സാങ്കേതിക അനുമതിയായി
അലനല്ലൂര്‍ : നിര്‍ദിഷ്ട മലയോര ഹൈവേയുടെ പാലക്കാട് ജില്ലയിലെ ആദ്യറീച്ച് നിര്‍മാ ണത്തിന് സാങ്കേതിക അനുമതി ലഭിച്ചതോടെ അധികൃതര്‍ പദ്ധതി ടെന്‍ഡര്‍ ചെയ്യുന്ന തിനുള്ള നടപടിക്രമങ്ങളാരംഭിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡ് സമര്‍പ്പിച്ച 91.4 കോടി യുടെ പദ്ധതിക്ക് ഈ മാസം…
തച്ചമ്പാറ മുണ്ടന്പലം ഉപതെരഞ്ഞെടുപ്പ്; മികച്ച പോളിങ്
തച്ചമ്പാറ: ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ 82.34 ശതമാനം പോളിംങ് രേഖപ്പെടുത്തിയതായി വരണാധികാരി അറിയിച്ചു. മുതുകുര്‍ശ്ശി കെ.വി. എ.എല്‍.പി. സ്കൂളിലാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച വോട്ടെടുപ്പ് ആറുമണിയോടെ അവസാനിച്ചു. 1303 വോട്ടര്‍മാരില്‍ 1076 പേര് വോട്ട്…