ജില്ലാ കലക്ടര്‍ ഇടപെടണം

പാലക്കാട്: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കയറ്റ് കൂലി കര്‍ഷക രില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കി സര്‍ക്കാര്‍ നേരിട്ട് തൊഴിലാ ളികള്‍ക്ക് നല്‍കണമെന്നും അമിതമായി കൊയ്ത്ത് കൂലി കര്‍ഷക രില്‍ നിന്നും കൊയ്ത്ത് യന്ത്രങ്ങളെ കലക്ടര്‍ പിടിച്ചെടുക്കണെന്നും ബിജെപി കിസാന്‍ മോര്‍ച്ച ജില്ലാ…

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ രജത ജൂബിലി ആഘോഷങ്ങളെ തുടർന്നുള്ള പ്രദർശന വിപണന മേളയ്ക്ക് കോട്ടമൈതാനത്ത് തുടക്കം

പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേ ഷന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പി ക്കുന്ന പ്രദര്‍ശന- വിപണനമേളയ്ക്ക് കോട്ടമൈതാനത്ത് തുടക്ക മായി. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മേള ഉദ്ഘാടനം ചെയ്തു.ഷാഫി പറമ്പില്‍ എം.എല്‍.എ. പരിപാടിയില്‍ അധ്യക്ഷനാ…

മോഷണകേസ് പ്രതിക്ക് 6 മാസ തടവും പിഴയും

ചിറ്റൂര്‍: കാര്‍പെന്ററി മെഷീനുകള്‍ മോഷ്ടിച്ച പ്രതിക്ക് ആറുമാസ തടവിനും 3000 രൂപ പിഴയും അടയ്ക്കാന്‍ ചിറ്റൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. 2013 ഒക്‌ടോബര്‍ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എലവഞ്ചേരി മലയടിവാര ത്തുളള ടി.എന്‍. രമേശന്റെ…

സെന്‍സസ്: പ്രാരംഭ നടപടികള്‍ ആരംഭിച്ചു

പാലക്കാട്: ഭാരത സെന്‍സസ് 2021 ന്റെ പ്രാരംഭ നടപടികള്‍ ആരം ഭിച്ചു. ഏകദേശം 30 ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് വിവരങ്ങള്‍ ശേഖരിക്കാന്‍ താമസ സ്ഥലങ്ങളില്‍ എത്തുക. സെന്‍സ സ് ചരിത്രത്തിലാദ്യമായി വിവരശേഖരണത്തിന് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കും. കൂടാതെ പ്രവര്‍ത്തനങ്ങളുടെ തത്സമയ…

ജില്ലാ പഞ്ചായത്ത് ഗ്രാമസഭാ യോഗം: നെല്‍കൃഷിക്ക് പ്രാധാന്യം

പാലക്കാട്: ജനകീയാസൂത്രണം 2020-21 ല്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് പദ്ധതി പുരോഗതിയുടെ ഭാഗമായി ഗ്രാമസഭാ യോഗം ചേര്‍ന്നു. 95,04,28,000 കോടി രൂപയുടെ കരട് നിര്‍ദേശങ്ങളടങ്ങിയ പദ്ധതി രേഖയാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായC ണദാസ് ഗ്രാമസഭയില്‍ അവതരിപ്പിച്ചത്. കാര്‍ഷിക…

ഷാഹീന്‍ ബാഗ് ഐക്യദാര്‍ഢ്യ സമരവാരം:ചരിത്ര വിജയമാക്കും

കോട്ടോപ്പാടം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 26 മുതല്‍ മാര്‍ച്ച് 3 വരെ സംഘടിപ്പിക്കുന്ന ഷാഹീന്‍ ബാഗ്ഐക്യദാര്‍ഢ്യ സമരം ചരിത്ര വിജയമാക്കാന്‍ കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.സമര വാര പ്രചരണത്തിന്റെ ഭാഗ…

ഡിവൈഎഫ്‌ഐ സാമ്രാജ്യത്വ വിരുദ്ധ സംഗമം നടത്തി

മണ്ണാര്‍ക്കാട് :സാമ്രാജ്യത്വ മതിലുകള്‍ തകര്‍ത്തെറിയുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സാമ്രാജ്യത്വ വിരുദ്ധ സംഗമം നടത്തി.ജില്ലാ വൈസ് പ്രസിഡണ്ട് കെ.സി റിയാസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ടൗണില്‍ നിന്നും ആരംഭിച്ച ബൈക്ക് റാലി ആര്യമ്പാവില്‍ സമാപിച്ചു.ബ്ലോക്ക് ട്രഷറര്‍ ഷാജ് മോഹന്‍ സാമ്രാജ്യത്വ…

കരിമ്പിന്‍ ജ്യൂസ് മെഷീനില്‍ കൈ കുടുങ്ങി

തെങ്കര:പതിനഞ്ചുകാരന്റെ കൈ കരിമ്പ് ജ്യൂസ് മെഷിനില്‍ കുടു ങ്ങി വിരലുകള്‍ക്ക് സാരമായി പരിക്കേറ്റു.തെങ്കര പുഞ്ചക്കോട് സ്വദേശി ഷനൂബിന്റെ കയ്യാണ് ജ്യൂസ് മെഷീനില്‍ അകപ്പെട്ടത്. നാട്ടുകാര്‍ ചേര്‍ന്ന് മെഷീനില്‍ നി്ന്നും കൈ പുറത്തെടുക്കാന്‍ നടത്തിയ ശ്രമം വിഫലമായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് അസി…

കഴിവും നൈപുണ്യവും വര്‍ദ്ധിപ്പിക്കാന്‍ പെയിന്റിംഗ് തൊഴിലാളികള്‍ക്ക് പരിശീലനം

പാലക്കാട്:പെയിന്റിംഗ് തൊഴിലാളികളുടെ കഴിവും നൈപുണ്യ വും വര്‍ദ്ധിപ്പിച്ച് മുഖ്യധാര മേഖലയിലേക്ക് അവരെ എത്തിക്കാന്‍ ലക്ഷ്യമിട്ട്കന്‍സായ്നെരോലാക് പെയിന്റ്‌സ് രാജ്യവ്യാപകമായി നടപ്പാക്കുന്ന പെയിന്റര്‍ പരിശീലന പദ്ധതി പ്രകാരം കല്ലടിക്കോട് എലഗന്റ് ഹാര്‍ഡ് വെയേഴ്സില്‍ മുന്നൂറോളം പേര്‍ക്ക് പരിശീലനം നല്‍കി.സഞ്ചരിക്കുന്ന പെയിന്റര്‍ ട്രെയിനിങ് വാഹനം പ്രഗതി…

മലയോര മേഖലയില്‍ ഭീതി വിതച്ച് കൊമ്പന്റെ വിളയാട്ടം

കാഞ്ഞിരപ്പുഴ:കാട്ടില്‍ നിന്നും കൂട്ടം തെറ്റി നാട്ടിലെത്തിയ കാട്ടാന മണിക്കൂറുകളോളം മലയോര മേഖലയിലെ ജനങ്ങളെ ഭീതിയി ലാഴ്ത്തി.സഞ്ചാരമധ്യേ കിണറിന്റെ ആള്‍മറ തകര്‍ക്കുകയും മോട്ടോര്‍ എടുത്തെറിയുകയും ചെയ്ത കാട്ടാന സ്‌കൂട്ടര്‍ ആക്രമി ക്കുകയും കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. കാഞ്ഞി രപ്പുഴ മേഖലയിലാണ് ഭീതി…

error: Content is protected !!