മാളിക്കുന്നില്‍ വന്യജീവിയിറങ്ങി
അലനല്ലൂര്‍: പഞ്ചായത്തിലെ മാളിക്കുന്നില്‍ വന്യജീവിയുടെ സാന്നിദ്ധ്യം. രണ്ടിടത്തായി കാല്‍പ്പാടുകള്‍ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പറമ്പിലും,നാലുശ്ശേരി ക്ഷേത്രത്തിന് സമീപത്തു മായാണ് ഇന്ന് രാവിലെ കാല്‍പ്പാടുകള്‍ കണ്ടത്.കാല്‍പ്പാടുകള്‍ പുലിയുടേതിന് സാദൃശ്യമുള്ളതായിരുന്നതിനാല് ഉടന്‍ നാട്ടുകാര്‍ വനംവകുപ്പില്‍ വിവ രമറിയിച്ചു.തിരുവിഴാംകുന്ന് ഫോറസ്റ്റ് ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ എം…
ഫ്രണ്ട്സ് ആര്‍ട്സ് അന്റ് സ്പോര്‍ട്സ് ക്ലബ്ബ് വാര്‍ഷികാഘോഷം ഡിസംബര്‍ 28ന്
കോട്ടോപ്പാടം: തിരുവിഴാംകുന്ന് കാപ്പുപറമ്പിന്റെ കലാകായിക സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ സജീവമായി പ്രവര് ത്തിക്കുന്ന ഫ്രണ്ട്സ് ആര്‍ട്സ് അന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ പതി നാലാം വാര്‍ഷികാഘോഷം ഡിസംബര്‍ 28ന് നടക്കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് എന്‍ ഷംസുദ്ദീന്…
പി അബ്ദുള്‍ ഗഫൂര്‍ രക്തസാക്ഷിദിനം ആചരിച്ചു
കുമരംപുത്തൂര്‍:സിപിഎം ഡിവൈഎഫ്ഐ നേതാവായിരുന്ന അരിയൂരിലെ പി അബ്ദുള്‍ ഗഫൂര്‍ രക്തസാക്ഷി ദിനം ആചരിച്ചു. സിപിഎം കുമരംപുത്തൂര്‍ ലോക്കലിലെ മുഴുവന്‍ കേന്ദ്രങ്ങളിലും പ്രഭാത ഭേരിയോടെ പതാക ഉയര്‍ത്തി.അരിയൂരിലെ അബ്ദുല്‍ ഗഫൂര്‍ സ്മൃതി മണ്ഡപത്തില്‍ ലോക്കല്‍ സെക്രട്ടറി ജി സുരേഷ് കുമാര്‍ പതാക ഉയര്‍ത്തി.…
പൗരത്വ നിയമ ഭേദഗതി ബില്‍;മുസ്ലീം ലീഗ് പ്രതിഷേധറാലിയും സംഗമവും നടത്തി
കൊടക്കാട്: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മുസ്ലിം ലീഗ് കൊടക്കാട് ശാഖ പ്രതിഷേധ റാലിയും സംഗമവും സംഘടി പ്പിച്ചു. പ്രതിഷേധ സൂചകമായി ഭേദഗതി ബില്ലിന്റെ കോപ്പി കത്തിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം ജില്ലാ മുസ്ലിം ലീഗ് ജോ.സെക്രട്ടറി അഡ്വ: ടി.എ…
ഇനി ഞാനൊഴുകട്ടെ-പുഴ പുനരുജ്ജീവന ക്യാംപെയിന് : ജില്ലാതല ഉദ്ഘാടനം 20ന്
പാലക്കാട്: പുഴകളേയും നീര്‍ച്ചാലുകളേയും സംരക്ഷിക്കുക എന്ന ലക്ഷ്യ ത്തോടെ ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ സംഘടി പ്പിക്കുന്ന ഇനി ഞാനൊഴുകട്ടെ -പുഴ പുനരുജ്ജീവന ക്യാംപെയിന് ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ 20ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ശ്രീകൃഷ്ണപുരം പഞ്ചായത്തില്‍ നിര്‍വഹിക്കും. ജില്ലയില്‍ 20,…
സംസ്ഥാന വനം കായികമേള വ്യാഴാഴ്ച തുടങ്ങും ഉദ്ഘാടന സമ്മേളനം 13 ന്
ഒലവക്കോട് :മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന വനം കായിക മേളയ്ക്ക് ഒലവക്കോട് റെയില്‍വേ കോളനിയിലെ റെയില്‍വേ ഗ്രൗണ്ടില്‍ ഡിസംബര്‍ 12 ന് തുടക്കമാകും. ഗെയിംസ് ഇനങ്ങളാണ് നടക്കുക. ഡിസംബര്‍ 13ന് രാവിലെ എട്ടിന് വനം-വന്യജീവി മൃഗസംരക്ഷണം ക്ഷീരവികസനം മൃഗശാല വകുപ്പ് മന്ത്രി…
കെപി ഹംസ കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്
കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ കെപി ഹംസ തെരഞ്ഞെടുക്കപ്പെട്ടു.ഹംസയും സിപിഐയിലെ എ.കെ.അബ്ദുള്‍ അസീസും തമ്മിലായിരുന്നു മത്സരം. തെരഞ്ഞെ ടുപ്പില്‍ നിന്നും സിപിഎമ്മിലെ മൂന്ന് അംഗങ്ങളും കേരള കോണ്‍ ഗ്രസ് (എം) അംഗവും വിട്ട് നിന്നു.ഇതോടെ അഞ്ചിനെതിരെ ഒമ്പത് പേരുടെ പിന്തുണയില്‍…
കുടുംബസഭ ജില്ലാതല ഉദ്ഘാടനം നടന്നു
കോട്ടോപ്പാടം:കേരള മുസ്ലിം ജമാഅത് കുടുംബ സഭ ജില്ലാതല ഉത്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി ഇ വി അബ്ദുറഹ്മാന് ഹാജി അലനല്ലൂര്‍ സോണിലെ കുണ്ട്ലാക്കാട് മുനവ്വിറുല് ഇസ്ലാം സുന്നി മദ്രസയില്‍ വെച്ച് നിര്‍വഹിച്ചു. സോണ്‍ പ്രസിഡന്റ് കെ ഉണ്ണീന്‍ കുട്ടി സഖാഫി അദ്യക്ഷത…
പരൗത്വ നിയമ ഭേദഗതി ബില്‍: മുസ്ലീം ലീഗ് തച്ചനാട്ടുകരയില്‍ പ്രതിഷേധ പ്രകടനം നടത്തി
തച്ചനാട്ടുകര:കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തി ല്‍ പ്രതിഷേധ പ്രകടനം നടത്തി. നാട്ടുകല്‍ ആശുപത്രിപ്പടിയില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം അണ്ണാന്തൊടിയില് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമത്തില്‍ പഞ്ചായത്ത് മുസ്ലിം ലീഗ്…
പൗരത്വ നിയമ ഭേദഗതി ബില്‍: ഡിവൈഎഫ്ഐ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി
മണ്ണാര്‍ക്കാട്:ലോകസഭ പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതി ബില്ലി നെതിരെ ഡിവൈഎഫ്ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡ ണ്ട് കെ.സി റിയാസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് ശ്രീരാജ് വെള്ളപ്പാടം അദ്ധ്യക്ഷനായി. ബ്ലോക്ക് ജോ.സെക്രട്ടറി…