കൊടക്കാട്: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മുസ്ലിം ലീഗ് കൊടക്കാട് ശാഖ പ്രതിഷേധ റാലിയും സംഗമവും സംഘടി പ്പിച്ചു. പ്രതിഷേധ സൂചകമായി ഭേദഗതി ബില്ലിന്റെ കോപ്പി കത്തിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം ജില്ലാ മുസ്ലിം ലീഗ് ജോ.സെക്രട്ടറി അഡ്വ: ടി.എ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് സമദ് മേലേതില്‍ അധ്യക്ഷതവഹിച്ചു. എസ് ടി യു ജില്ലാസെക്രട്ടറി അഡ്വ: നാസര്‍ കൊമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലീം ലീഗ് പഞ്ചായ ത്ത് സെക്രട്ടറി എന്‍.മുഹമ്മദാലി ,ശാഖാ മുസ്ലിം ലീഗ് സെക്രട്ടറി ബാബു മണ്ണില്‍, ട്രഷറര്‍ കെ.അബൂബക്കര്‍ മാസ്റ്റര്‍, കെ.എം.സി.സി യൂണിറ്റ് പ്രസിഡണ്ട് വി.കെ.അലി, പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറര്‍ സി.കെ സുബൈര്‍, യൂത്ത്‌ലീഗ് പ്രസിഡണ്ട് സലിം നാലകത്ത്, സെക്രട്ടറി റഫീഖ് മാനി, ട്രഷറര്‍ വി.കെ ബഷീര്‍, സി.കെ റിയാസ്, ഹുസ്‌നി മുബാറക്ക്, എം.മുനീര്‍, പി.സി ബഷീര്‍, എം.അഷറഫ്, സി കെ ഹംസ ക്കുട്ടി, സി.കെ ലത്തീഫ് , പി.സി. ഷബീര്‍, എം.ആഷിക്ക്, സി.കെ ഹബീബ്, എം.അജ്മല്‍, എം.ഹാഷിം, സി.കെ ജലീല്‍, എന്നിവര്‍ സംസാരിച്ചു