വിശപ്പുരഹിത കേരളം, ജനകീയ ഹോട്ടല്‍ പദ്ധതിക്ക് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് 3.4 ലക്ഷം രൂപ അനുവദിച്ചു
പാലക്കാട് : ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിക്ക് തുടക്കമായി. കേരള സര്‍ക്കാറിന്റെ പന്ത്രണ്ട് ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി 20 രൂപക്ക് ഉച്ചഭക്ഷണം നല്കുന്ന വിശപ്പുരഹിത കേരളം, ജനകീയ ഹോട്ടല്‍ പദ്ധതിക്ക് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് 3.4 ലക്ഷം രൂപ അനുവദിക്കാന്‍…
ലോക്ക് ഡൗണ്‍: ഇന്ന് 10 പേരെ അറസ്റ്റ് ചെയ്തു
പാലക്കാട്: കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് (ഏപ്രില്‍ 4 ന് രാവിലെ 11. 30 വരെ) ജില്ലയില്‍ പോലീസ് നടത്തിയ പരിശോധന യില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി…
റേഷന്‍ വിതരണത്തില്‍ കൃത്രിമം കാണിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും
പാലക്കാട്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൗ ണ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ റേഷന്‍ കാര്‍ഡുടമ കള്‍ക്ക് സൗജന്യമായി നല്കുന്ന റേഷന്‍ വിതരണത്തില്‍ തൂക്കത്തിലോ മറ്റോ കൃത്രിമം കാണിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ വിതരണത്തില്‍…
കോവിഡ് 19: ഈ ഘട്ടത്തില്‍ നിയന്ത്രണങ്ങളല്ലാതെ മുന്നിലില്ല; നിരീക്ഷണവുമായി ബന്ധപ്പെട്ടുള്ള കര്‍ശന നിലപാട് തുടരും- മന്ത്രി എ.കെ ബാലന്
പാലക്കാട് : കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ നില വില്‍ നിയന്ത്രണങ്ങളല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലെന്നും നിരീക്ഷണവുമായി ബന്ധപ്പെട്ടുള്ള കര്‍ശന നിലപാട് തുടരുമെന്നും പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്ക്കാരിക- പാര്‍ലമെന്റികാര്യ മന്ത്രി എ.കെ ബാലന് പറഞ്ഞു. ജില്ലയില്‍ നിലവില്‍ ആറ്…
ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥീരികരിച്ചു;രോഗബാധിതരുടെ എണ്ണം ഏഴായി
പാലക്കാട്:ജില്ലയില്‍ ഇന്ന്( ഏപ്രില്‍ 4) ഒരാള്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയിലെ കോവിഡ് 19 ബാധിതരുടെ എണ്ണം മൊത്തം ഏഴായി. 65 കാരനായ പാലക്കാട് കാവില്‍പ്പാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ഫെബ്രുവരി, മാര്‍ച്ച്…
ഫുഡ് കിറ്റ് ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ്സ്
മണ്ണാര്‍ക്കാട്: നവ മാധ്യമങ്ങളിലൂടെ ഫുഡ് കിറ്റ് ചലഞ്ചിന് തുടക്ക മിട്ട് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി. സാമൂഹ മാധ്യമങ്ങളായ ഫെയ്സ്ബുക്ക്,വാട്ട്സാപ്പ്,ഇന്‍സ്റ്റാഗ്രാം എന്നിവ ഉപയോഗപ്പെടുത്തിയാണ് ചലഞ്ച്. വീടിനു സമീപമുള്ള അവശരായ രോഗികള്‍ക്കോ,കോവിഡ് കാലത്ത് പ്രയാസം അനുഭ വിക്കുന്നവര്ക്കോ പലചരക്ക്,ഭക്ഷ്യധാന്യ,പച്ചക്കറി കിറ്റ് എത്തിച്ച്…
യു.ഡി.വൈ.എഫ് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു
അലനല്ലൂര്‍: ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് യു.ഡി.വൈ.എഫ് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. മുറിയങ്ക ണ്ണി അഞ്ചാം വാര്‍ഡിലും പരിസര പ്രദേശങ്ങളിലുമാണ് വിതരണം നടത്തിയത്. 300 ഓളം കുടുംബങ്ങള്‍ക്കാണ് സഹായം ലഭിച്ചത്. സക്കീര്‍ തയ്യില്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ വസീം, ഷൗക്കത്ത്,…
അലനല്ലൂരില്‍ രാത്രിയില്‍ സൈക്കിളിലെത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അലനല്ലൂര്‍: കടുത്ത ചുമയും ക്ഷീണവുമായി സൈക്കിളില്‍ അല നല്ലൂരിലെത്തിയ യുവാവിനെ ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാ രും ചേര്‍ന്ന് ആശുപത്രിയിലാക്കി.വെള്ളിയാഴ്ച്ച രാത്രി പത്ത് മണി യോടെയാണ് കുറ്റ്യാടി സ്വദേശിയായ യുവാവിനെ ആശുപത്രി പടിയില്‍ വെച്ച് സമീപവാസികള്‍ കണ്ടത്. ഇയാള്‍ നല്ലവണ്ണം ചുമ യ്ക്കുകയും…
നിരീക്ഷണത്തിലുള്ളയാള്‍ റേഷന്‍ കടയില്‍;കാരാകുര്‍ശ്ശിയിലെ റേഷന്‍ കട പൂട്ടി
കാരാകുര്‍ശ്ശി : ക്വാറന്റൈനില്‍ ഇരിക്കുന്നയാള്‍ റേഷന്‍ കടയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് റേഷന്‍കട താത്കാലി കമായി അടപ്പിച്ചു. കാരാകുര്‍ശ്ശിയിലെ എആര്‍ഡി 47 റേഷന്‍ കട യാണ് ആരോഗ്യവകുപ്പ് അടപ്പിച്ചത്.കട ഉടമയുടെ തമിഴ്നാട്ടില്‍ നിന്നെത്തിയ മകന് റേഷന്‍ കടയിലെത്തിയാണ് കാരണം .തമിഴ് നാട്ടില്‍…
പയ്യനെടത്ത് മാലിന്യം തള്ളിയ സംഭവം:പോലീസ് കേസെടുത്തു
കുമരംപുത്തൂര്‍: പയ്യനെടം കഷായപ്പടിയില്‍ ജനവാസ മേഖലയ്ക്ക് സമീപത്തായി മാലിന്യം തള്ളിയ സംഭവത്തില്‍ മണ്ണാര്‍ക്കാട് പോലീ സ് കേസെടുത്തു.കഴിഞ്ഞ ദിവസമാണ് ഇരുട്ടിന്റെ മറവില്‍ പ്രദേശ ത്ത് മാലിന്യം കൊണ്ട് തള്ളിയത്.മാലിന്യം ശ്രദ്ധയില്‍പ്പെട്ട പ്രദേശ വാസികള്‍ ഗ്രാമപഞ്ചായത്ത് അധികൃതരേയും ആരോഗ്യവകുപ്പി നേയും പോലീസിനേയും വിവരം…