ഹോസ്പിറ്റല്‍ മേഖലയില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന: ആയിരത്തി എണ്ണൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തി

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ ഹോസ്പിറ്റല്‍ മേഖലയില്‍ കഴിഞ്ഞ നാലു ദിവസമായി തൊഴില്‍ വകുപ്പ് നടത്തി വന്ന പരിശോധനയില്‍ 1810 നിയമലംഘനങ്ങള്‍ കണ്ടെത്തി യതായി ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. സംസ്ഥാനവ്യാപകമായി 110 ഹോസ്പിറ്റലുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തി യത്.…

തുല്യത കോഴ്‌സുകളിലേക്ക് 31 വരെ അപേക്ഷിക്കാം

മണ്ണാര്‍ക്കാട് : സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത, പച്ച മലയാളം കോഴ്‌സുകളിലേക്ക് 31 വരെ അപേക്ഷിക്കാം. പത്ത്, ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്‌സുകളിലേക്ക് 50 രൂപ ഫൈനോടെയാണ് അപേക്ഷിക്കാന്‍ അവസരം. 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരം തുല്യതക്കും…

നീന്തല്‍പഠിച്ച് കുട്ടികള്‍, പരിശീലന സമാപനം നാളെ

തച്ചനാട്ടുകര: ചുട്ടുപൊള്ളുന്ന ഇത്തവണത്തെ അവധിക്കാലം മുറിയംകണ്ണിപ്പുഴയിലെ കുളിര്‍ വെള്ളത്തില്‍ നീന്തല്‍പഠിച്ച് അവിസ്മരണയീയമാക്കിയിരിക്കുകയാണ് തച്ചനാ ട്ടുകരയിലെ കുട്ടികള്‍. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്താണ് അവധിക്കാലം പ്രയോജന പ്രദമാക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീംമാസ്റ്റര്‍ പ്രത്യേക താത്പര്യമെടുത്ത് സംഘടിപ്പിച്ച…

ഇമേജിന്റെ സ്റ്റാറ്റസ് കാംപെയിന്‍: കരിമ്പ സ്വദേശിക്ക് എല്‍.ഇ.ഡി. ടിവി സമ്മാനം

മണ്ണാര്‍ക്കാട്: ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യുട്ടേഴ്‌സ് മണ്ണാര്‍ക്കാട് ഷോറൂം നടത്തു ന്ന സ്റ്റാറ്റസ് കാംപെയിനില്‍ പങ്കെടുത്ത കരിമ്പ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഷെമീറിന് (ദില്‍ഹു) എല്‍.ഇ.ഡി. ടിവി സമ്മാനമായി ലഭിച്ചു. ഉപഭോക്താക്കള്‍ക്കായി ഇമേജ് ഒരുക്കിയിട്ടുള്ള ഓഫറുകളുടെ പോസ്റ്റര്‍ വാട്‌സ് ആപ്പില്‍ സ്റ്റാറ്റസ് വെക്കുകയും…

ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കി; ആക്ഷേപം അറിയിക്കാന്‍ 30 ദിവസം

കോട്ടോപ്പാടം: കോട്ടോപ്പാടം – 3 വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കി. തയ്യാറായ സര്‍വ്വേ റിക്കാര്‍ഡുകള്‍ ‘എന്റെ ഭൂമി’ പോര്‍ട്ടലിലും കോട്ടോപ്പാടം – 3 ക്യാമ്പ് ഓഫീസിലും, വില്ലേജ് ഓഫീസ് കോട്ടോപ്പാടം-3 ലും പ്രദര്‍ശി പ്പിച്ചിട്ടുണ്ട്. സര്‍വ്വേ റിക്കാര്‍ഡുകളില്‍ ആക്ഷേപമുള്ളപക്ഷം…

കുരുത്തിച്ചാലില്‍ വീണ്ടും അപകടം, കയത്തിലകപ്പെട്ട വളാഞ്ചേരി സ്വദേശി മരിച്ചു

കുമരംപുത്തൂര്‍ : കുരുത്തിച്ചാലിലെ കയത്തിലകപ്പെട്ട യുവാവ് മരിച്ചു. മലപ്പുറം വളാ ഞ്ചേരി തോട്ടത്തില്‍ വീട്ടില്‍ ജേക്കബിന്റെ മകന്‍ രോഹന്‍ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30നായിരുന്നു സംഭവം. രോഹനും വളാഞ്ചേരിയിലുള്ള സുഹൃത്ത് കുറ്റി ക്കോടന്‍ വീട്ടില്‍ ഷിനാസും ചേര്‍ന്ന് അട്ടപ്പാടിയിലേക്ക്…

പറമ്പിലെ പുല്ലിനും മരക്കഷ്ണങ്ങള്‍ക്കും തീപിടിച്ചു

മണ്ണാര്‍ക്കാട് : കോട്ടോപ്പാടം തെയ്യോട്ടുചിറയില്‍ കളംപറമ്പ് ഗ്രൗണ്ട് പ്രദേശത്ത് സ്വകാ ര്യവ്യക്തിയുടെ പറമ്പിലെ പുല്ലിനും വെട്ടിയിട്ട മരക്കഷ്ണങ്ങള്‍ക്കും തീപിടിച്ചു. ഇന്ന്ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നാലകത്ത് റഷീദ് എന്നയാളുടെ ഒരു ഏക്കറോളം വരുന്ന പറമ്പിലാണ് അഗ്നിബാധയുണ്ടായത്. വിവരമറിയിച്ചപ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി…

സഹയാത്ര മാസിക കാംപെയിന്‍ തുടങ്ങി

അലനല്ലൂര്‍: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ കേരളയുടെ നേതൃ ത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന പാലിയേറ്റീവ് മാസിക സഹയാത്രയുടെ മണ്ണാര്‍ക്കാട് മേഖല പ്രചരണ കാംപെയിന്‍ തുടങ്ങി. പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനങ്ങളെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക, പാലിയേറ്റീവ് കെയര്‍ ജനപങ്കാളിത്തം ഉറപ്പാക്കുക, ആ രോഗ്യ…

വരള്‍ച്ച; കൃഷിനാശം വിലയിരുത്തുന്നതിനായി വിദഗ്ദ്ധ സംഘമെത്തി.

കല്ലടിക്കോട് : കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വരള്‍ച്ച നിമിത്തം സംഭവിച്ച ക്യഷി നാശം വിലയിരുത്തിനായി വിദഗ്ദ സംഘം മണ്ണാര്‍ക്കാട് ബ്ലോക്കിലെ വിവിധ പ്രദേശങ്ങ ള്‍ സന്ദര്‍ശിച്ചു. വരള്‍ച്ചാ ദുരിതം രൂക്ഷമായ കരിമ്പയിലെ മലയോര മേഖല സന്ദര്‍ശിച്ച സംഘം വിവിധ വിളകളുടെ നാശനഷ്ടങ്ങളുടെ…

വരുന്ന മൂന്നാഴ്ച്ചകളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കണം: ജില്ല കലക്ടര്‍

ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം പാലക്കാട് : വരുന്ന മൂന്നാഴ്ച്ചകളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കണ മെന്ന് ജില്ല കലക്ടര്‍ ഡോ.എസ്.ചിത്രയുടെ നിര്‍ദ്ദേശം. തദ്ദേശസ്വയംഭരണ വകുപ്പ് – ആ രോഗ്യവകുപ്പ് ഉള്‍പ്പെടെയുടെയുളള വിവിധ വകുപ്പുകള്‍ നിര്‍ദ്ദേശിച്ച നടപടികള്‍ സ്വീകരിച്ച്…

error: Content is protected !!