മണ്ണാര്‍ക്കാട്: ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യുട്ടേഴ്‌സ് മണ്ണാര്‍ക്കാട് ഷോറൂം നടത്തു ന്ന സ്റ്റാറ്റസ് കാംപെയിനില്‍ പങ്കെടുത്ത കരിമ്പ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഷെമീറിന് (ദില്‍ഹു) എല്‍.ഇ.ഡി. ടിവി സമ്മാനമായി ലഭിച്ചു. ഉപഭോക്താക്കള്‍ക്കായി ഇമേജ് ഒരുക്കിയിട്ടുള്ള ഓഫറുകളുടെ പോസ്റ്റര്‍ വാട്‌സ് ആപ്പില്‍ സ്റ്റാറ്റസ് വെക്കുകയും ഇത് കൂടുതല്‍ പേര്‍ കാണുകയും ചെയ്യുന്നവര്‍ക്കാണ് സമ്മാനം നല്‍കുന്നത്. ഇമേജി ന്റെ ഓഫര്‍ പോസ്റ്റര്‍ സ്റ്റാറ്റസ് വെച്ച ഷെമീറിന് ലഭിച്ചത് 2761 കാഴ്ചക്കാരാണ്. സമ്മാനം ഷോറൂം മാനേജര്‍ ജിഷ്ണു കൈമാറി. ഐ.ടി. മാനേജര്‍ ഹിരണ്‍, സെയില്‍സ് മാനേജര്‍ ഷിബിലി തുടങ്ങിയവര്‍ പങ്കെടുത്തു. സ്റ്റാറ്റസ് കാംപെയിന്‍ തുടരുന്നതായി ഷോറൂം മാനേജര്‍ അറിയിച്ചു. കംപെയിന്‍ ദിവസങ്ങളില്‍ ഇമേജ് പുറത്ത് വിടുന്ന ഓഫറുകളുടെ പോസ്റ്റര്‍ സ്റ്റാറ്റസ് വെക്കുകയും ഇത് 100 ലധികം പേര്‍ കണ്ടെങ്കില്‍ അത് സ്‌ക്രീന്‍ഷോ ട്ടായി ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യുട്ടേഴ്‌സ് മണ്ണാര്‍ക്കാട് ഷോറൂമിന്റേതായ 9562215900 എന്ന നമ്പരിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്. ഇതില്‍ നിന്നും കൂടുതല്‍ കാഴ്ചക്കാരുള്ളവര്‍ക്ക് ഇനി ഇയര്‍ഫോണ്‍ സമ്മാനമായി ലഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!