മണ്ണാര്‍ക്കാട്: കെട്ടിട ഉടമകളുടെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം മണ്ണാര്‍ക്കാട് അല്‍ഫായിദ കണ്വെന്ഷന് സെന്ററില്‍ നടന്നു. ഭാരിച്ച കെട്ടിട നികുതിയില്‍ ഇളവ് നല്‍കണമെന്നും കെട്ടിട നമ്പര്‍ ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കണമെന്നും യോ ഗം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ബില്‍ഡിങ്് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് യു.എ. ലത്തീ ഫ് എം.എല്‍.എ. അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഹസന് ഹാജി, ബീരാന്‍കുട്ടി, അബ്ദുള്‍ അസീസ് മുതുകുറ്റി, ഫക്റുദ്ദീന് തങ്ങള്‍, ടി.ആര്. സെബാസ്റ്റ്യന്‍, റഷീദ് ആലായന്‍, അസീസ് ഭീമനാട്, എ.കെ. അബ്ദുള്‍ അസീസ്, ബി. മനോജ്, കോയദ്ദീന്‍ കോഴിക്കോട് , എയർലൻസ് അസീസ്, സലിം കാരാട്ട് മലപ്പുറം, അലി തിരുനാവായ, റസാഖ് മഞ്ചേരി, രാമദാസ് കുമരംപുത്തൂർ,ബ്രൈറ്റ് വാപ്പുട്ടി, ഉമ്മർ വണ്ടൂർ ,ഏലിയാസ് മണ്ണാർക്കാട്, സൗജത്ത് തയ്യിൽ, അരവിന്ദൻ ചൂരക്കാട്ടിൽ, ആലായൻ സൈനുദ്ധീൻ, മുഹമ്മദാലി വെട്ടത്തൂർ, സുബൈദ പാണ്ടിക്കാട് എന്നിവർ സംസാരിച്ചു