ജില്ലയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ്; 20143 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് : ജില്ലയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച അഞ്ച് പേരുടെയും ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ വകുപ്പ് അറി യിച്ചു. ജില്ലാ ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഐസൊ ലേഷന്‍ റൂമുകളിലാണ് ഇവര്‍ ചികിത്സയില്‍ ഉള്ളത്. മാര്‍ച്ച് 25 ന് രോഗം സ്ഥിരീകരിച്ച…

കോവിഡ് – 19 : ചെക്ക് പോസ്റ്റുകളില്‍ സ്വീകരിക്കേണ്ട സുരക്ഷാ പ്രതിരോധ നടപടികള്‍

പാലക്കാട്:കോവിഡ് – 19 വ്യാപനത്തെ തുടര്‍ന്ന് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നടപടി സ്വീകരിക്കുന്നതിനായി താഴെപറയുന്ന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ടി വിജയന്‍ അറിയിച്ചു 1. ചെക്ക്‌പോസ്റ്റുകളില്‍ എത്തുന്ന വാഹനങ്ങള്‍ അണുനശീകരിക്കുന്നതിന്് റീജിയണല്‍…

പറവകള്‍ക്ക് നീര്‍കുടം ഒരുക്കാന്‍ ചലഞ്ചുമായി കെ.എസ്.യു

മണ്ണാര്‍ക്കാട്:വേനല്‍ ശക്തമാകുന്നു കൊടും ചൂട് അസഹനീ യമാകുന്നു മനുഷ്യര്‍ ദാഹജലത്തിനായി പലവഴികള്‍ തേടുമ്പോള്‍ കാരുണ്യത്തിന്റെ പുതു കരസ്പര്‍ശവുമായി ‘പറവകള്‍ക്ക് നീര്‍കുടം’ ചലഞ്ചുമായി കെ.എസ്.യു മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മി റ്റി.നിയോജകമണ്ഡലം തലത്തില്‍ പ്രവര്‍ത്തകരുടെ വീടുകളിലായാ ണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പറവകള്‍ക്ക് കുടി നീര്…

570 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി

അട്ടപ്പാടി :ഷോളയൂര്‍മേഖലയില്‍ പോലീസ് നടത്തിയ പരിശോ ധനയില്‍ 570 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. ഷോളയൂര്‍ വെച്ചപതിക്കും വീരക്കല്‍ മേടിനും മധ്യേ ഉള്‍വനത്തിലെ ഒരു ഗുഹയില്‍ നിന്നുമാണ് 300 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. ഉള്‍ക്കാടുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.…

പോലീസിന്റെ ആരോഗ്യത്തിന് കാവലായി എഎംഎഐയും ഗ്രാമ പഞ്ചായത്തും

നാട്ടുകല്‍: എഎംഎഐ മണ്ണാര്‍ക്കാട് മണ്ണാര്‍ക്കാട് ഏരിയയും കോട്ടോപ്പാടം ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയും സംയുക്ത മായി നാട്ടുകല്‍ പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ ഔഷധ വിതരണവും ആരോഗ്യ ബോധവല്‍ക്കരണവും നടത്തി. എഎസ്‌ഐ ഗ്ലാഡിന്‍ ഫ്രാന്‍സിസിന് എഎംഎഐ സംസ്ഥാ ന കമ്മിറ്റി അംഗം ഡോ…

വിധവാ പെന്‍ഷന്‍, പുനര്‍ അപേക്ഷാ സമയം ദീര്‍ഘിപ്പിക്കണം: ഷംസുദ്ദീന്‍ എം.എല്‍.എ

മണ്ണാര്‍ക്കാട്:സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിഭാഗത്തിലെ വിധവാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ നല്‍കേണ്ട പുനര്‍ അപേക്ഷയുടെ സമയപരിധി ഒരു മാസം കൂടി ദീര്‍ഘിപ്പിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ വകുപ്പ് മന്ത്രി എ.സി മൊയ്തീനോട് ടെലിഫോണിലൂടെ ആവശ്യപ്പെട്ടു. വിഷയം…

സമൂഹ അടുക്കളയിലേക്ക് അരിനല്‍കി

മണ്ണാര്‍ക്കാട്:നഗരസഭ സമൂഹ അടുക്കളയിലേക്ക് അജ്മാന്‍ കെഎം സിസി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി രണ്ട് ചാക്ക് അരി നല്‍കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ ഏറ്റുവാങ്ങി.യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ഭാരവാഹികളായ ഷമീര്‍ കുന്തി പ്പുഴ,ടികെ സാലിഹ്,സക്കീര്‍ മുല്ലക്കല്‍,നസിമുദ്ധീന്‍,ഫസലു റഹ്മാന്‍,കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍…

ചെക്ക്പോസ്റ്റുകളിൽ കർശന നിരീക്ഷണം: എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്മാരെ നിയമിച്ചു

പാലക്കാട്:കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്കും തിരിച്ചു മുള്ള പ്രവേശനം പൂർണമായും നിരോധിച്ചതിന്റെ ഭാഗമായി ജില്ല യിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കർശന നിരീക്ഷണത്തിനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ചതായി എ.ഡി.എം ടി.വിജ യൻ അറിയിച്ചു. കേരളത്തില്‍ നിന്ന്…

ലോക്ക് ഡൗൺ: ഇന്ന് 52 പേരെ അറസ്റ്റ് ചെയ്തു

പാലക്കാട്:കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിൻ്റെ ആറാം ദിനമായ ഇന്ന് (മാർച്ച് 29 ന് വൈകിട്ട് ആറു മണി വരെ) ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 42 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സി.…

കോവിഡ്-19: പൊതുജനങ്ങൾ ജാഗ്രതാ നിർദേശം കൃത്യമായി പാലിക്കണം അല്ലെങ്കിൽ പോലീസ് നിലപാട് കടുപ്പിക്കേണ്ടി വരുമെന്ന് മന്ത്രി എ.കെ ബാലൻ.

പാലക്കാട് : ഒരു അതിർത്തി ജില്ല ആയതിനാൽ പുറത്തുനിന്നും വരു ന്നവരെ അതിർത്തിയിൽ തന്നെ ക്വാറന്റൈൻ ചെയ്യാൻ തീരുമാനി ച്ചതിന്റെ ഭാഗമായാണ് നിരീക്ഷണത്തിലുള്ളവരുടെ സംഖ്യയിൽ രണ്ടുദിവസം കൊണ്ട് വലിയ വർദ്ധനവ് ഉണ്ടായതെന്ന് മന്ത്രി എ. കെ ബാലൻ പറഞ്ഞു. അതിനാൽ ജനങ്ങൾ…

error: Content is protected !!