നാട്ടുകല്‍: എഎംഎഐ മണ്ണാര്‍ക്കാട് മണ്ണാര്‍ക്കാട് ഏരിയയും കോട്ടോപ്പാടം ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയും സംയുക്ത മായി നാട്ടുകല്‍ പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ ഔഷധ വിതരണവും ആരോഗ്യ ബോധവല്‍ക്കരണവും നടത്തി. എഎസ്‌ഐ ഗ്ലാഡിന്‍ ഫ്രാന്‍സിസിന് എഎംഎഐ സംസ്ഥാ ന കമ്മിറ്റി അംഗം ഡോ ബാസിം ഔഷധ കിറ്റുകള്‍ കൈമാറി. സ്‌റ്റേ ഷനിലെ 35 ഓളം വരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉപകാര പ്രദമാകുന്ന രീതിയിലാണ് ഔഷധങ്ങള്‍ വിതരണം ചെയ്തത്. ആവശ്യാനുസരണം പ്രതിരോധ മരുന്ന് നല്‍കാമെന്ന് ഉറപ്പ് നല്‍കി.ഡോ.ജോഷ്‌ന ഷിഹാബ് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!