നാട്ടുകാരുമായി സൗഹൃദത്തിലായി കല്ലടിക്കോടിന്റെ ഗ്രാമീണ മേഖലയിൽ ഹനുമാൻ കുരങ്ങുകൾ

കരിമ്പ: കല്ലടിക്കോട്ടെ ദേശീയ പാതയോട് ചേർന്നുള്ള ജനവാസ മേഖലയിൽ കുറച്ചു ദിവസമായി ഗ്രേ കുരങ്ങുകൾ എന്നറിയപ്പെ ടുന്ന ഹനുമാൻ കുരങ്ങുകൾ വിരുന്നെത്തുന്നു. വനത്തിൽ നിന്നും ഇവ കൂട്ടം തെറ്റി എത്തിയതാവാം എന്ന് സംശയിക്കുന്നു. സത്രീക ളോടും കുട്ടികളോടുമാണ് ചങ്ങാത്തം കൂടുതൽ. നാല്…

കുരുത്തിചാല്‍ റോഡിലെ താല്‍ക്കാലിക ചെക്‌പോസ്റ്റ് നീക്കം ചെയ്തു

കുമരംപുത്തൂര്‍: മൈലാംപാടം കാരാപാടം മേഖലയില്‍ ലഹരി വില്‍പ്പന വര്‍ധിക്കുന്നുവെന്ന് ആരോപിച്ച് സമീപത്തെ ആദിവാസി കുടുംബങ്ങള്‍ കുരുത്തിചാല്‍ റോഡില്‍ തീര്‍ത്ത ‘താത്കാലിക ചെക്‌പോസ്റ്റ്’പഞ്ചായത്ത് നീക്കം ചെയ്തു.വഴി തടസ്സപ്പെടുത്തുന്ന തായുള്ള പരാതികളെ തുടര്‍ന്നാണ് നടപടി. കുരുത്തി ചാലിലേ ക്കുള്ള റോഡ് താത്കാലികമായി കമ്പുകള്‍ കൊണ്ടാണ്…

പ്രവാസികളെ നാട്ടിലെത്തിക്കണം; യൂത്ത് കോണ്‍ഗ്രസ്സ് ഇ-മെയില്‍ മാര്‍ച്ച് നാളെ

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കണം എന്ന് ആവശ്യപ്പെട്ട് ഇ മെയില്‍ മാര്‍ച്ച് നാളെ (ഏപ്രില്‍ 19 ഞായര്‍ രാവിലെ 11 മണി) നടക്കും.പ്രവാസികളെ തിരിച്ച് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും, പ്രവാസി കളുടെ…

കോവിഡ് 19: ചെക്ക്പോസ്റ്റുകളിലും കർശന നിയന്ത്രണം തുടരുന്നു

പാലക്കാട്: കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ അതിർത്തി പ്രദേശങ്ങളോടു ചേർന്നുള്ള 11 ചെക്ക്പോസ്റ്റുകളിലും കർശന നിയന്ത്രണം തുടരുന്നതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. അഗളി മുതൽ കൊല്ലങ്കോട് പോലീസ് സ്റ്റേഷൻ അതിർത്തി വരെ യുള്ള…

കോവിഡ് 19: ജില്ലയില്‍ 10417 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് : ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന ആറ് പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടെ ങ്കിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവ മായി തുടരുന്നു. ജില്ലയില്‍ നിലവില്‍ രണ്ട് കോവിഡ് രോഗബാധി തരാണ് ചികിത്സയിലുളളത്. നിലവില്‍ 10386…

സമൂഹ അടുക്കളയിലേക്ക് പച്ചക്കറി എത്തിച്ച് നല്‍കി

കുമരംപുത്തൂര്‍:കേരളാ പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി കുമരംപുത്തൂര്‍ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് പച്ചക്കറികള്‍ എത്തിച്ച് നല്‍കി.ചെയര്‍മാന്‍ ബിജു മലയിലില്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെപി ഹംസയ്ക്ക് പച്ചക്കറികള്‍ കൈമാറി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായ ത്ത് മെമ്പര്‍ രാജന്‍…

വിഷു കൈനീട്ടം നാടിനായി നല്‍കി അമൃതാനന്ദ് മാതൃകയായി

മണ്ണാര്‍ക്കാട്:സൈക്കിള്‍ വാങ്ങുന്നതിനായി ശേരിച്ച് വെച്ച വിഷു ക്കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വിദ്യാര്‍ത്ഥി മാതൃകയായി. മണ്ണാര്‍ക്കാട് ശ്രീ മൂകാംബിക വിദ്യാ നികേതനിലെ ഏഴാംതരം വിദ്യാര്‍ത്ഥി അമൃതാനന്ദാണ് താന്‍ അഞ്ച് വര്‍ഷമായി ശേഖരിച്ച് വെച്ച 5,501 രൂപ മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം നാടിനായി…

എം എസ് എഫ് ‘ടീച്ചേഴ്‌സ് ഓണ്‍ കാള്‍’ ഹെല്‍പ്പ് ലൈനിന് തുടക്കമായി

മണ്ണാര്‍ക്കാട്:ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച എസ്.എസ്. എല്‍.സി,ഹയര്‍സെക്കണ്ടറി പരീക്ഷാ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥി കള്‍ക്കുള്ള സംശയ നിവാരണത്തിനും കാര്യക്ഷമമായ പഠനത്തി നും അവസരമൊരുക്കി കോട്ടോപ്പാടം പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘സ്റ്റേ ഹോം സ്റ്റഡി വെല്‍’ എന്ന സന്ദേ ശവുമായി ടീച്ചേഴ്‌സ് ഓണ്‍…

രോഗികള്‍ക്ക് മരുന്നെത്തിച്ച് നല്‍കി വൈറ്റ് ഗാര്‍ഡ്

കോട്ടോപ്പാടം:ലോക്ക് ഡൗണ്‍ സമയത്ത് മരുന്ന് ലഭിക്കാന്‍ ബുദ്ധി മുട്ടനുഭവിക്കുന്ന കോട്ടോപ്പാടം പഞ്ചായത്തിലെ 300ല്‍പരം രോഗി കള്‍ക്ക് മരുന്ന് എത്തിച്ച് നല്‍കി യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ്. അര്‍ബു ദം,വൃക്കരോഗം തുടങ്ങിയ വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കേരളത്തിന്റൈ വിവിധ ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി

പാലക്കാട് :കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് ഓണ്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ നല്‍കി. കലക്ടറുടെ ചേബറില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക, പാര്‍ലമെന്ററി കാര്യ വകുപ്പ്…

error: Content is protected !!