മണ്ണാര്‍ക്കാട്:ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച എസ്.എസ്. എല്‍.സി,ഹയര്‍സെക്കണ്ടറി പരീക്ഷാ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥി കള്‍ക്കുള്ള സംശയ നിവാരണത്തിനും കാര്യക്ഷമമായ പഠനത്തി നും അവസരമൊരുക്കി കോട്ടോപ്പാടം പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘സ്റ്റേ ഹോം സ്റ്റഡി വെല്‍’ എന്ന സന്ദേ ശവുമായി ടീച്ചേഴ്‌സ് ഓണ്‍ കാള്‍ എക്‌സാം ഹെല്‍പ്പ് ലൈന്‍ പദ്ധതി ക്ക് തുടക്കമായി.എസ്.എസ്.എല്‍.സി, പ്ലസ് വണ്‍,പ്ലസ് ടു വിദ്യാര്‍ ത്ഥികള്‍ക്ക് സംശയങ്ങള്‍ പരിഹരിക്കുന്നതിനും പഠന പ്രവര്‍ത്തന ങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നേരിട്ട് വിളിച്ചും വാട്ട്‌സ് ആപ്പ് മുഖേനയും എല്ലാ ദിവസവും രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണിവരെ താഴെ പറയുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറു കളില്‍ ലഭ്യമാകും.വിവിധ വിഷയങ്ങളിലായി പന്ത്രണ്ട് അധ്യാപ കരുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുള്ള ഹെല്‍പ്പ് ലൈന്‍ സം വിധാനം വിദ്യാര്‍ത്ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് എം.എസ്.എഫ് ഭാരവാഹികളായ ഫെമീഷ് കൊറ്റന്‍ കോടന്‍, റാഷിഖ് കൊങ്ങത്ത്, അഷ്റഫ് കൊടക്കാട് എന്നിവര്‍ അറിയിച്ചു.
ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍:എസ്.എസ്.എല്‍.സി-പി.ജംഷീര്‍ (മാത്ത മാറ്റിക്‌സ്):8547264228, 7907829100,എം.മുഹമ്മദ് അഷറലി (ഫിസി ക്‌സ്): 9745517384, പി.ഹാജറ (കെമിസ്ട്രി) :9544029667, പ്ലസ് വണ്‍- കെ.എ. ഹുസ്‌നി മുബാറക് (ഫിസിക്‌സ്):9745169629,കെ.മുഹമ്മദ് അമീന്‍ (കെമിസ്ട്രി) :9562480576,പി.ഇ.സുധ(സോഷ്യോളജി)9809709335,പി.എ.ഹസീന(എക്കണോമിക്‌സ്): 9946342277,കെ.എ.ഹബീബ് (അക്കൗ ണ്ടന്‍സി): 8714509668,പ്ലസ് ടു- എം.പി. സാദിഖ്(മാത്ത മാറ്റി ക്‌സ്):9446939401,പി.എം.മുഹമ്മദ് അഷ്‌റഫ് (കമ്പ്യൂട്ടര്‍ സയന്‍സ്):7907162938,ബാബു ആലായന്‍ (പൊളിറ്റിക്കല്‍ സയന്‍ സ്):9447938709, കെ.എച്ച്.ഫഹദ്(ബിസിനസ് സ്റ്റഡീസ്): 9633016700.