Latest Post

ചുള്ളിയാംകുളം പള്ളിയില്‍ തിരുനാളാഘോഷം തുടങ്ങി

കല്ലടിക്കോട്: കരിമ്പ മൂന്നേക്കര്‍ ചുള്ളിയാംകുളം ഹോളി ഫാമിലി പള്ളിയില്‍ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷം തുടങ്ങി. യാക്കര ഹോളി ട്രിനിറ്റി പള്ളി വികാരി ഫാ. ഷിജോ മാവറയില്‍ കൊടിയറ്റ് കര്‍മ്മം നിര്‍വഹിച്ചു. ഇടവക വികാരി ഫാ. ബിജു മുരിങ്ങക്കുടിയില്‍ തുടങ്ങിയവര്‍…

നവീകരിച്ച ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡ് ഉദ്ഘാടനം 17ന്

മണ്ണാര്‍ക്കാട് : ആധുനികരീതിയില്‍ നവീകരിച്ച ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡി ന്റെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കുമെന്ന് കെ.ശാന്തകുമാരി എം.എല്‍.എ. വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. വി.കെ ശ്രീകണ്ഠന്‍ എം.പി, പഞ്ചായത്ത് പ്രസിഡന്റ്…

എസ്.എം.ഇ.സി. സ്ഥാപനങ്ങളുടെ വാര്‍ഷികാഘോഷം തുടങ്ങി; ശ്രദ്ധേയമായി സര്‍ഗവിരുന്ന്

അലനല്ലൂര്‍: സ്‌കൂള്‍ ബാഗുകളില്‍ കത്തി കൊണ്ടുപോകുന്ന സ്വന്തം സഹപാഠിയുടെ ശരിരത്തില്‍ കോമ്പസ് കൊണ്ടു മുറിവേല്‍പ്പിച്ചു ആസ്വദിക്കുന്ന അക്രമാ സക്തമായ രീതികളില്‍ നിന്ന് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കാന്‍ ധാര്‍മ്മിക മൂല്യങ്ങള്‍ ഉള്‍ കൊള്ളുന്ന വിദ്യഭ്യാസത്തിന് പ്രധാന്യം നല്‍കണമെന്ന് എസ്.എം.ഇ.സി സ്ഥാപന ങ്ങളു ടെ വാര്‍ഷിക…

റാഗിങ് നിരോധനനിയമം ശക്തമാക്കണം : വിസ്ഡം സ്റ്റുഡന്റ്‌സ്

മണ്ണാര്‍ക്കാട് : കോട്ടയം ഗവ. നഴ്‌സിങ് കോളജില്‍ നടന്ന അതിക്രൂരമായ റാഗിങ്ങില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി സ്വീകരിക്കണമെന്ന് മണ്ണാര്‍ക്കാട് ചേര്‍ന്ന വിസ്ഡം സ്റ്റുഡന്റ്‌സ് പാലക്കാട് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ലഹരി മാഫിയകള്‍ നാള്‍ക്കുനാള്‍ ക്യാംപസുകളില്‍ പിടിമുറുക്കുന്നതിനെ ഗൗരവമാ യി കാണണം.വിദ്യാര്‍ഥികള്‍ക്കിടയിലെ…

എ സോണ്‍ കലോത്സവം: വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവം ‘കലാരഥ’ ത്തില്‍ വിജയികളായ കലാ പ്രതിഭകള്‍ക്കുള്ള അനുമോദനവും പ്രശംസാപത്ര വിതരണവും നടത്തി. നെല്ലിപ്പുഴ നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ മുഹമ്മദ് അസ്ലം അധ്യക്ഷനായി.…

ആഫ്രിക്കന്‍ ഒച്ച്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി

മണ്ണാര്‍ക്കാട് : അപകടകാരികളായ അധിനിവേശ ജീവികളിലൊന്നായ ആഫ്രിക്കന്‍ ഒച്ചിന്റെ വ്യാപനത്തിനെതിരെ വാര്‍ഡ്തല വികസന സമിതി, താലൂക്ക് ലൈബ്രറി കൗ ണ്‍സില്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവരുടെ നേതൃത്വത്തില്‍ ജനകീയ ശില്‍പശാല നടത്തി. നഗരസഭയുടെ വിവിധ വാര്‍ഡ് പ്രദേശങ്ങളില്‍ മഴക്കാലത്ത് കാ ണപ്പെടുന്ന…

വെയിലിന് കാഠിന്യം കനക്കുന്നു; പാലക്കാട് 38 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി, വേണം അതീവ ജാഗ്രത

മണ്ണാര്‍ക്കാട് : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം രാജ്യ ത്തെ ഉയര്‍ന്ന ചൂടായ 38 ഡിഗ്രി സെല്‍ഷ്യസ് പാലക്കാട് ജില്ലയില്‍ രേഖപെടുത്തിയ സാ ഹചര്യത്തില്‍ സൂര്യാഘാതവും, സൂര്യതാപം മൂലമുള്ള പൊള്ളലുകള്‍ വരാനുള്ള സാ ദ്ധ്യതയുണ്ടെന്നും, ജനങ്ങള്‍ അതീവ ജാഗ്രത…

വിജയ് പദയാത്ര സമാപിച്ചു

മണ്ണാര്‍ക്കാട് : ഓരോ ചുവടും ഗാന്ധിയിലേക്ക്, ഓരോ ചുവടും ഗ്രാമത്തിലേക്ക് എന്ന സന്ദേശമുയര്‍ത്തി മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് നയിച്ച വിജയ് പദയാത്ര സമാപിച്ചു. നെല്ലിപ്പുഴയില്‍ നടന്ന സമാപന സമ്മേളനം കെ. പി.സി.സി. ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍ ഉദ്ഘാടനം…

തൊഴില്‍നികുതി വര്‍ധന; വ്യാപാരികള്‍ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട് : തൊഴില്‍നികുതി വര്‍ധനവിനെതിരെകേരള വ്യാപാരി വ്യവസായി ഏ കോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നട ത്തി. വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യ ത്തില്‍ മൂന്ന് ഇരട്ടിയിലേറെയുള്ള തൊഴില്‍നികുതി വര്‍ധന ഒഴിവാക്കണമെന്നും വ്യാപാര…

കോട്ടോപ്പാടത്ത് ആരോഗ്യ പരിരക്ഷ പദ്ധതിക്ക് തുടക്കം

കോട്ടോപ്പാടം: വാര്‍ധക്യകാല പരിചരണം ആയുര്‍വേദത്തിലൂടെ എന്ന സന്ദേശവുമായി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അരിയൂര്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വയോ ജന ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്ക ര ജസീന…

error: Content is protected !!