ചക്രവാതചുഴി: കേരളത്തിൽ മഴ തുടരും

മണ്ണാര്‍ക്കാട്: ചക്രവാതചുഴിയുടെ പ്രഭാവത്തിൽ കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ കേരളത്തിന് മുകളിലായാണ് ചക്രവാതചുഴി നിലനി ൽക്കുന്നത്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി / മിന്നൽ / കാറ്റ് (മണിക്കൂറിൽ 30 -40 കിലോമീറ്റർ…

സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9 അർധ രാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായി രിക്കും. ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടിൽ തൊഴിലെടുക്കുന്ന മത്സ്യത്തൊ ഴിലാളികൾക്കും…

സംരക്ഷിക്കാനാളില്ല, വയോധികനെ അഗതി മന്ദിരമേറ്റെടുത്തു

മണ്ണാര്‍ക്കാട്: ചികിത്സ തേടിയെത്തിയ വയോധികനെ സംരക്ഷിക്കാനാളില്ലാത്തതിനാ ല്‍ അഗതി മന്ദിരം ഏറ്റെടുത്തു. കാഞ്ഞിരപ്പുഴ ഇയ്യമ്പലം ചേട്ടന്‍പ്പടിയിലെ രാമലിങ്ക ത്തെ (88)യാണ് കോഴിക്കോട് വെളളിമാട്കുന്നിലെ ഉദയം അഗതി മന്ദിരം ഏറ്റെടുത്തത്. കാഞ്ഞിരപ്പുഴയില്‍ അവശനിലയില്‍ കിടന്നിരുന്ന രാമലിങ്കത്തെ സമീപത്തുള്ളവര്‍ 108 ആംബുലന്‍സ് വിളിച്ചാണ് കഴിഞ്ഞ…

പരിസ്ഥിതിസംവേദക പ്രദേശം: കാഞ്ഞിരപ്പുഴയില്‍ പുതിയ ഭൂപടം സമര്‍പ്പിക്കാന്‍ നടപടികള്‍

കാഞ്ഞിരപ്പുഴ : പരിസ്ഥിതി സംവേദക പ്രദേശങ്ങളുടെ (ഇ.എസ്.എ) ഭൂപടത്തില്‍ ജന വാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി പുതിയ ഭൂപടം അതിവേഗം സമര്‍പ്പി ക്കാനുള്ള നടപടികളില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്ത്. ഇതിന്റെ ഭാഗമായി ഗ്രാമ പഞ്ചാ യത്ത് കര്‍ഷകരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു.…

പകര്‍ച്ചവ്യാധി പ്രതിരോധം, അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

മണ്ണാര്‍ക്കാട് : അനധികൃതമായി ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകു പ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. അനധികൃതമായി വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ക്കെതിരെ…

കച്ചേരിപ്പറമ്പ് പ്രദേശത്തിറങ്ങിയ കാട്ടാനയെ ഉള്‍ക്കാട്ടിലേക്ക് തുരത്തി

മണ്ണാര്‍ക്കാട് : കോട്ടേപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പറമ്പ് പ്രദേശത്തേക്കെത്തിയ കാട്ടു കൊമ്പനെ മണിക്കൂറുകള്‍ നീണ്ടശ്രമത്തിനൊടുവില്‍ വനപാലകര്‍ ഉള്‍ക്കാട്ടിലേക്ക് കയറ്റിവിട്ടു. കാട്ടാനകള്‍ ജനവാസമേഖലയിലേക്ക് കൂടുതലായി എത്താതിരിക്കാന്‍ വനപാലകര്‍ കാണിച്ച ജാഗ്രതയും ഇടപെടലും വനയോരഗ്രാമത്തിന് തുണയായി. കാര്യമായ കൃഷിനാശമുണ്ടാക്കിയിട്ടില്ലെന്നാണ് വിവരം. എന്നാല്‍ കരടിയോട് ഭാഗത്ത് നിര്‍മാണം…

എം.പുരുഷോത്തമന് യാത്രയയപ്പ്: മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും

മണ്ണാര്‍ക്കാട്: സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹക രണ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന് ജനകീയ സംഘാടകസമിതി നല്‍കുന്ന യാത്രയയപ്പ് 27ന് നടക്കും. മണ്ണാര്‍ക്കാട് അരകുറുശ്ശി ക്ഷേത്ര മൈതാനിയില്‍ വൈകീട്ട് മൂന്നിന് സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം…

കട്ടവിരിച്ച് റോഡ് വീതികൂട്ടി, കാഞ്ഞിരത്ത് കുഴല്‍കിണര്‍ റോഡിലായി

കാഞ്ഞിരപ്പുഴ: നവീകരണം നടക്കുന്ന ചിറയ്ക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡില്‍ കാ ഞ്ഞിരം ടൗണില്‍ ചോദ്യചിഹ്നമായി പഴയകുഴല്‍കിണര്‍. വീതി കൂട്ടിയ റോഡ് പൂട്ടു കട്ടവിരിച്ച് മനോഹരമാക്കിയപ്പോള്‍ കുഴല്‍കിണര്‍ റോഡിലായി. മുന്‍പ് റോഡിന്റെ അരുകിലായിരുന്നു ഇത്. ഇപ്പോള്‍ നടപ്പാതയില്‍ നിന്നും വിട്ട് റോഡിനകത്തായി. വാഹനയാത്രയ്ക്ക്…

ജൂണ്‍ 4ന് വോട്ടെണ്ണല്‍, രാവിലെ 8ന് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടക്കമിടും

പാലക്കാട് : 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഗവ.വിക്ടോറിയ കോളജില്‍ നടക്കും. പാലക്കാട് ലോക്‌സഭാമണ്ഡലത്തിലുള്‍പ്പെട്ട പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാമണ്ഡലങ്ങളിലുള്‍പ്പെട്ട 1329 വീതം പോളിംഗ് സ്റ്റേഷനുകളിലേത് വിക്ടോറിയ കോളജിലെ പുതിയ ബ്ലോക്കിലും ആലത്തൂര്‍ ലോക്‌സഭാമണ്ഡലത്തിലെ ചിറ്റൂര്‍,…

ഫുട്‌ബോള്‍ പരിശീലനം തുടങ്ങി

അലനല്ലൂര്‍ : എടത്തനാട്ടുകര തടിയംപറമ്പ് എസ്.എം.ഇ.സി. സെന്ററില്‍ പ്രവര്‍ത്തി ക്കുന്ന ദാറുല്‍ ഫുര്‍ഖാന്‍ ഹിഫ്‌ള് കോളജില്‍ ഫുട്‌ബോള്‍ പരിശീലനം തുടങ്ങി. ഗോള്‍ 2കെ24 എന്ന പേരിലൊരിക്കുന്ന പരിശീലനത്തില്‍ 5,6,7 ക്ലാസുകളില്‍ നിന്നുള്ള 32 കുട്ടികളാണ് പങ്കെടുക്കുന്നത്. ജഴ്‌സിപ്രകാശനം മാനേജ്‌മെന്റ് പ്രതിനിധി വടക്കന്‍…

error: Content is protected !!