സുരക്ഷയ്ക്കായി കൈകോര്‍ക്കാം, അത്യാഹിത ജീവന്‍രക്ഷാപരിശീലനം ചൊവ്വാഴ്ച

മണ്ണാര്‍ക്കാട് : ലോക എമര്‍ജന്‍സി മെഡിസിന്‍ ദിനത്തോടനുബന്ധിച്ച് ആംബുലന്‍സ്, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കായി മദര്‍കെയര്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അത്യാഹിത ജീവന്‍രക്ഷാ പരിശീലനം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മദര്‍കെയര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അടിസ്ഥാന ജീവന്‍രക്ഷാ പരിശീലനം, പാമ്പുകടിയുടെ പ്രാഥമിക ചികിത്സ,…

അശ്വാരൂഢക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനമഹോത്സവം ചൊവ്വാഴ്ച തുടങ്ങും

മണ്ണാര്‍ക്കാട് : ചേറുംകുളം അയ്യപ്പന്‍പള്ളിയാല്‍ അശ്വാരൂഢ ശാസ്താക്ഷേത്രത്തില്‍ ശാസ്താവിന്റേയും ഉപദേവന്‍മാരായ ഗണപതി, മുനീശ്വരന്‍, വനദുര്‍ഗ്ഗയുടെയും പ്ര തിഷ്ഠാദിന മഹോത്സവം മെയ് 28,29 തിയതികളില്‍ നടക്കുമെന്ന്‌ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹരിദാസ് വടക്കേകളം, സെക്രട്ടറി രാജകുമാരന്‍ പുത്തന്‍വീട് , ഖജാന്‍ജി സുഭാഷ് പൊക്കാത്തില്‍,…

നാലുവർഷ ബിരുദം: സർവ്വകലാശാലാതല ബോധവത്കരണത്തിന് 27ന് തുടക്കം

നാലുവർഷ ബിരുദ കോഴ്സ് പ്രവേശന ഒരുക്കം വിവിധ സർവ്വകലാശാലകൾ അതിദ്രുതം പൂർത്തിയാക്കി വരികയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വിവിധ സർവ്വകലാശാലകൾ കേന്ദ്രീകരിച്ച് കോളജ് പ്രിൻസിപ്പൽമാർക്കും അക്കാദമിക് കോർഡിനേറ്റർമാർക്കും പുതിയ സംവിധാനത്തെപ്പറ്റി അവബോധം നൽകുന്ന പരിപാടിയ്ക്ക് മെയ് 27ന്…

നാടന്‍ഭക്ഷ്യവിഭവങ്ങളുടെ മേളയൊരുക്കി അധ്യാപകര്‍

മണ്ണാര്‍ക്കാട് : ഉപജില്ലയിലെ ശാസ്ത്രഅധ്യാപകര്‍ ഒരുക്കിയ നാടന്‍ഭക്ഷ്യവിഭവങ്ങളുടെ മേള ശ്രദ്ധേയമായി. ആറാംക്ലാസിലെ ആഹാരം ആരോഗ്യത്തിന് എന്ന പാഠഭാഗത്തെ ആസ്പദമാക്കി അധ്യാപകര്‍ തന്നെ തയ്യാറാക്കിയ വിഭവങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. അരയ ങ്ങോട് യൂണിറ്റി സ്‌കൂളില്‍ നടന്ന മേള ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബ ക്കര്‍…

തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക സംക്ഷിപ്ത പുതുക്കല്‍

മണ്ണാര്‍ക്കാട് : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയുടെ കരട് ജൂണ്‍ 6ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറി യിച്ചു. വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ നടപടി സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാ യി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാ കളക്ടര്‍മാരോട് സംസാരിക്കു കയായിരുന്നു…

512 ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തി വയ്പിച്ചു

മണ്ണാര്‍ക്കാട് : ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ്രങ്ങളിലാ ണ് പരിശോധന പൂര്‍ത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ…

കാണ്മാനില്ല

പാലക്കാട് : പട്ടഞ്ചേരി ശാന്തി ജങ്ഷന്‍ സ്വദേശി ഗോപാലന്‍ നായരുടെ മകന്‍ കൃഷ്ണ കുമാറി(60)നെ ഏപ്രില്‍ 27 മുതല്‍ പട്ടഞ്ചേരിയിലുളള വീട്ടില്‍നിന്നും കാണാതായതായി പുതുനഗരം പോലീസ് അറിയിച്ചു. ഉയരം 5.8അടി, തൂക്കം 70 സെ.മീ, ഇരുനിറം, കാണാ താവുമ്പോള്‍ നീല കളര്‍…

ഓപ്പറേഷന്‍ മണ്‍സൂണ്‍: പരിശോധന കര്‍ശനമാക്കും

മണ്ണാര്‍ക്കാട് : ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്ന മഴക്കാല ജന്യരോഗങ്ങള്‍ ഒഴിവാക്കുന്നതിനും വ്യാപനം തടയുന്നതിനുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷന്‍ മണ്‍സൂണ്‍ എന്ന പരിശോധനാ പരിപാടി ശക്തമാ ക്കാന്‍ തീരുമാനിച്ചതായി ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. എല്ലാ ഭക്ഷ്യ വ്യാപാരികളും ലൈസന്‍സ്/രജിസ്‌ട്രേഷന്‍…

ഗാര്‍ഹിക പീഡനക്കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക : വി. ആര്‍. മഹിളാമണി

പാലക്കാട് :ഗാര്‍ഹിക പീഡനക്കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. പാലക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നട ത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. അദാലത്തില്‍ വന്ന പരാതികളില്‍ അധികവും ഗര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട…

കുടുംബശ്രീ വാര്‍ഷികം അരങ്ങ് സംഘടിപ്പിച്ചു

കോട്ടോപ്പാടം : കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് അരങ്ങ് 2024 കുടുംബശ്രീ വാര്‍ഷികം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കരജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. പട്ടുറുമാല്‍ ഗായിക ആയിഷ ഫില്‍വ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ…

error: Content is protected !!