വോട്ടെണ്ണല്‍: സുരക്ഷ, മുന്നൊരുക്കങ്ങളുടെ അവലോകനം പൂര്‍ത്തിയായി; മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

മണ്ണാര്‍ക്കാട് : ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ചു സംസ്ഥാ നത്ത് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളുടെ സുരക്ഷയുടെയും വോട്ടണ്ണല്‍ പ്രക്രിയക്കുള്ള ഒരുക്കങ്ങളുടെയും അവലോകനം പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജൂണ്‍ നാലിനാണ് വോട്ടെണ്ണ ല്‍. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള…

കാലവർഷം 24 മണിക്കൂറിൽ എത്താൻ സാധ്യത, ജൂൺ 2 വരെ മഴ തുടരും

മണ്ണാര്‍ക്കാട് : അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്തി ച്ചേരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് ശക്തമായ പടി ഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നല്‍ /…

കെ.എച്ച്.ആര്‍.എ. യൂണിറ്റ് സമ്മേളനം നാളെ

മണ്ണാര്‍ക്കാട് : കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് ജനറല്‍ ബോഡി യോഗം നാളെ വൈകിട്ട് നാലുമണിക്ക് കോടതിപ്പടി എമറാ ള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. യൂണിറ്റിലെ അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി,…

ദുരന്തമുഖങ്ങളിലെ രക്ഷകന്‍ കരിമ്പ ഷെമീര്‍ അന്തരിച്ചു

മണ്ണാര്‍ക്കാട് : നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ കരിമ്പ വെണ്ണടി വീട്ടില്‍ ഷമീര്‍ (41) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കല്ലടിക്കോട്, കരിമ്പ മേഖലയിലെ ദേശീയപാതയില്‍ അപകടത്തില്‍പ്പെടുന്നവരുടെ രക്ഷാപ്രവര്‍ത്ത നങ്ങളിലും പ്രദേശത്തെ സാഹസികമായ രക്ഷാദൗത്യങ്ങളിലും സേവനപ്രവര്‍ത്തനങ്ങ ളിലും നിറസാന്നിദ്ധ്യമായിരുന്നു. കിണര്‍ അപകടങ്ങളില്‍ നിന്നും…

എപ്ലസ് വിജയികളെ അനുമോദിച്ചു.

കോട്ടോപ്പാടം : ഗ്രാമ പഞ്ചായത്ത് പാറപ്പുറം വാര്‍ഡില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി , പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ് നേടി വിജയിച്ച വിദ്യാര്‍ഥികളെ വാര്‍ഡ് മെമ്പര്‍ കെ.ടി അബ്ദുല്ലയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. വിജയികളുടെ വീടുകളില്‍ എത്തിയാണ് അഭിനന്ദനപത്രം നല്‍കി ഉന്നതവിജയികളെ അനുമോദിച്ചത്.…

ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ ജൂൺ 10 വരെ അപേക്ഷിക്കാം

മണ്ണാര്‍ക്കാട് : കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലി സം ഡിപ്ലോമ കോഴ്‌സിലേക്ക് (കൊച്ചി സെന്റർ) അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. വൈകീട്ട് 6 മണി മുതൽ 8 വരെയാണ് ക്ലാസ്സ് സമയം ഒരേ സമയം…

കുമരംപുത്തൂരിലെ യുവതിയുടെ മരണം: ആരോഗ്യവകുപ്പ് സംഘം വീട് സന്ദര്‍ശിച്ചു, പേവിഷ പ്രതിരോധ -ബോധവല്‍ക്കരണ നടപടികള്‍ ഊര്‍ജ്ജിതം

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പള്ളിക്കുന്നിലെ യുവതിയുടെ മരണത്തിന്റെ പശ്ചാത്ത ലത്തില്‍ ആരോഗ്യവകുപ്പ് പ്രദേശത്ത് പേവിഷപ്രതിരോധ ബോധവല്‍ക്കരണ നടപടി കള്‍ ഊര്‍ജ്ജിതമാക്കി. മരണവുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ അന്വേഷിക്കുന്നതിന് ഇന്നലെ ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ കൂടിയായ ഡെപ്യുട്ടി ഡി.എം.ഒ. ഡോ.ഗീതു മരിയ ജോസഫ്, എപ്പിഡമോളജസിറ്റ് ഡോ.അഞ്ജിത…

കാണ്മാനില്ല

ചിറ്റൂര്‍ : അത്തിക്കോട് പനയൂര്‍ മാതപ്പറമ്പ് രതീഷിനെ (39 വയസ്സ്) 2024 ഏപ്രില്‍ 21 മുതല്‍ താമസസ്ഥലത്ത് നിന്നും ജോലിക്ക് പോകവെ കാണാതായതായി ചിറ്റൂര്‍ പോലീസ് അറിയിച്ചു. ഇടത്തരം ശരീരം, ഇരുനിറം, നരകലര്‍ന്ന മുടി, 165 സെ.മീ ഉയരം. കാണാ താകുമ്പോള്‍…

വിദൂരഊരില്‍ സമഗ്ര ആരോഗ്യ മെഡിക്കല്‍ ക്യാംപ് നടത്തി

ഷോളയൂര്‍ : സ്പര്‍ശ് കാംപെയിനിന്റെ ഷോളയൂര്‍ പഞ്ചായത്തിലെ വിദൂര ആദിവാസി ഊരായ വെച്ചപ്പതി ഊരില്‍ സമഗ്ര ആരോഗ്യ മെഡിക്കല്‍ ക്യാംപ് നടത്തി. ജില്ലാ മെ ഡിക്കല്‍ ഓഫിസും ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടി പ്പിച്ച ക്യാംപില്‍ 62 പേര്‍ പങ്കെടുത്തു.…

നിലവാരമില്ലാത്ത രീതിയിൽ ലിഫ്റ്റുകൾ സ്ഥാപിക്കുന്നത് നിയമ വിരുദ്ധം

തിരുവനന്തപുരം: ഗാർഹിക മേഖലകളിൽ സ്ഥാപിക്കുന്ന ലിഫ്റ്റുകൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർ ഡ്സിന്റെ IS- 15259 : 2002 പ്രകാരമല്ലാതെ സംസ്ഥാനത്തുടനീളം വ്യാ പകമായ രീതിയിൽ സ്ഥാപിച്ച് പ്രവർത്തിപ്പിച്ച് വരുന്നതായി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ പ്രകാരമല്ലാത്തതും നിലവാരമില്ലാത്തതുമായ…

error: Content is protected !!