ചിറ്റൂര്‍ : അത്തിക്കോട് പനയൂര്‍ മാതപ്പറമ്പ് രതീഷിനെ (39 വയസ്സ്) 2024 ഏപ്രില്‍ 21 മുതല്‍ താമസസ്ഥലത്ത് നിന്നും ജോലിക്ക് പോകവെ കാണാതായതായി ചിറ്റൂര്‍ പോലീസ് അറിയിച്ചു. ഇടത്തരം ശരീരം, ഇരുനിറം, നരകലര്‍ന്ന മുടി, 165 സെ.മീ ഉയരം. കാണാ താകുമ്പോള്‍ വെളുത്ത മുഴുക്കൈ ഷര്‍ട്ടും ക്രീം കളര്‍ പാന്റുമാണ് ധിരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചിറ്റൂര്‍ പോലീസ് സ്റ്റേഷന്‍ 9188722338, സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് 9497980604, ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് -9497987149 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് ചിറ്റൂര്‍ പോലീസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!