ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ രണ്ട് കേസുകൾ പരിഗണിച്ചു.

പാലക്കാട് : സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് കമ്മീഷൻ അംഗം എ. സൈഫു ദ്ദീന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. രണ്ട് കേസുകളാ ണ് സിറ്റിംഗിൽ പരിഗണിച്ചത്.പ്രസ്തുത കേസുകൾ തുടർ നടപടിക്കായി അടുത്ത സിറ്റിം ഗിൽ പരിഗണിക്കും. മൂകനും ബധിരനുമായ…

നൂറ് ശതമാനം പ്ലേസ്മെന്റ് തിളക്കത്തില്‍ തിരുവിഴാംകുന്ന് ഏവിയന്‍ സയന്‍സ് കോളജ്

മണ്ണാര്‍ക്കാട് : വിജയകരമായി പഠനംപൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്കെല്ലാം പൗള്‍ട്രി സയന്‍സ് മേഖലയില്‍ ജോലി ഉറപ്പുവരുത്തുന്ന സ്ഥാപനം കൂടിയായി മാറി കേരള വെറ്റ റിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ തിരുവിഴാംകുന്ന് ഏവിയ ന്‍ സയന്‍സ് കോളജ്. ഇത്തവണ കോഴ്സ് കഴിഞ്ഞ് ക്യാംപസ് പ്ലേസ്മെന്റിന്…

ശിരുവാണി അണക്കെട്ടില്‍ കാട്ടാന ചരിഞ്ഞനിലയില്‍

അഗളി: മുത്തിക്കുളം ശിരുവാണി അണക്കെട്ടില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെ ത്തി. ചൊവ്വാഴ്ച രാവിലെയാണ് 30 വയസ്സുള്ള ഒറ്റക്കൊമ്പനെ ചരിഞ്ഞനിലയില്‍ കണ്ടത്. ആനകള്‍ തമ്മില്‍ ഏറ്റുമുട്ടിയതിന്റെ പാടുകള്‍ ശരീരത്തിലുള്ളതായും ഈ പരിക്കു കളാണ് മരണകാരണമെന്ന് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ അബ്ദുല്‍ ലത്തീഫ് പറഞ്ഞു. ആന…

പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ താലൂക്കില്‍ സംഭവപ്രതികരണ സംവിധാനമായി

മണ്ണാര്‍ക്കാട് : പ്രളയവും ഉരുള്‍പൊട്ടലുമടക്കമുള്ള പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ താ ലൂക്കില്‍ സംഭവ പ്രതികരണ സംവിധാനം (ഇന്‍സിഡെന്റ് റെസ്പോണ്‍സ് സിസ്റ്റം – ഐ.ആര്‍.എസ്) രൂപീകരിച്ചു. അടിയന്തിരഘട്ടങ്ങളെ നേരിടാനും തുടര്‍പ്രവര്‍ത്തന ങ്ങള്‍ക്കുമായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണമെന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശാനുസരണമാണ് ഐ.ആര്‍.എസ്.…

ഫെസിലിറ്റേറ്റര്‍ നിയമനം അപേക്ഷ 25

പാലക്കാട് : പട്ടികവര്‍ഗ്ഗ വികസന വകുപ്പ് 2024-25 അധ്യയന വര്‍ഷം വടകരപതി ഗ്രാമ പഞ്ചായത്തി ലെ മലമ്പതി കോളനിയില്‍ (1), പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ മല്ലന്‍ച ള്ള കോളനി (1), കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ വൈറ്റിലചോല കോളനി (1), മലമ്പുഴ ഗ്രാമപഞ്ചായത്തിലെ അയ്യപ്പന്‍പൊറ്റ കോളനി…

വലയില്‍ കുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി പഞ്ചായത്ത് പ്രസിഡന്റും സംഘവും

മണ്ണാര്‍ക്കാട് : വലയില്‍ കുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മെമ്പറും. കുമരംപുത്തൂര്‍ പഞ്ചായത്തിലെ സൗത്ത് പള്ളിക്കുന്നില്‍ നാലു സെന്റ് കോളനിക്ക് സമീപം ഇന്നാണ് സംഭവം. ഇവിടെയുള്ള വെള്ളച്ചാലിലാണ് അവശ നിലയില്‍ നായയെ പ്രദേശവാസികള്‍ കണ്ടത്. കഴിഞ്ഞ നാല് ദിവസത്തോളമായി…

പുലിയുടെ ആരോഗ്യനിലയില്‍ പുരോഗതി

അഗളി: ഷോളയൂര്‍ പുളിയപ്പതിയിലെ കൃഷിയിടത്തില്‍ പരിക്കേറ്റ അവശനിലയില്‍ കണ്ടെത്തിയ പുള്ളിപ്പുലിയുടെ ആരോഗ്യനിലയില്‍ പുരോഗതി. മുക്കാലി വനം ഐ. ബിക്ക് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ കൂട്ടിലാണ് പുലി കഴിയുന്നത്. ചികിത്സ നല്‍കുന്നതിനായി വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ.ഡേവിഡ് എബ്രഹാം സ്ഥല ത്ത് ക്യാംപ്…

വലയില്‍ കുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി പഞ്ചായത്ത് പ്രസിഡന്റും സംഘവും

മണ്ണാര്‍ക്കാട് : വലയില്‍ കുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മെമ്പറും. കുമരംപുത്തൂര്‍ പഞ്ചായത്തിലെ സൗത്ത് പള്ളിക്കുന്നില്‍ നാലു സെന്റ് കോളനിക്ക് സമീപം ഇന്നാണ് സംഭവം. ഇവിടെയുള്ള വെള്ളച്ചാലിലാണ് അവശ നിലയില്‍ നായയെ പ്രദേശവാസികള്‍ കണ്ടത്. കഴിഞ്ഞ നാല് ദിവസത്തോളമായി…

ബുധന്‍ തേപ്പുവേണ്ട! ദാറുന്നജാത്ത് സ്‌കൂള്‍ തീരുമാനിച്ചു

മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും അന ധ്യാപകരുമെല്ലാം നാളെ സ്‌കൂളിലെത്തുന്നത് ഇസ്തിരിയിടാത്ത വസ്ത്രങ്ങള്‍ ധരിച്ചായി രിക്കും. വസ്ത്രത്തിലെ ചുളിവു ്കാണുന്നവര്‍ നെറ്റിചുളിക്കേണ്ടതില്ല. ഊര്‍ജ്ജ സംര ക്ഷണത്തിനായി ഇവരെടുത്ത അനുകരണീയമായ തീരുമാനമാനത്തിന്റെ ഭാഗമായാ ണിത്. സ്‌കൂളിലെ സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെ…

പരീക്ഷാവിജയികളെ അനുമോദിച്ചു

അലനല്ലൂര്‍ : ഹാറ്റ്‌സ് ഓഫ് 24 എന്ന പേരില്‍ വിവിധ പരീക്ഷാ വിജയികളെ അനു മോദിച്ച് മുറിയക്കണ്ണി മസ്ജിദുല്‍ ബാരി മഹല്ല്. എസ്.എസ്.എല്‍.സി, പ്ലസ്ടു, കെഎന്‍.എം. മദ്‌റസ അഞ്ച്, ഏഴ് ക്ലാസുകളിലെ പൊതുപരീക്ഷാ വിജയികള്‍, ഖുര്‍ആന്‍ മന:പാഠ മാക്കിയ ഹാഫിള് ടി.എം.മുഹമ്മദ്…

error: Content is protected !!