പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംഘടിപ്പിച്ച തൊഴില്‍മേളയില്‍ 172 പേര്‍ക്ക് ജോലി ലഭിച്ചു
അഗളി :കുടുംബശ്രീ പാലക്കാട് ജില്ലാമിഷന്റെ ആഭിമുഖ്യ ത്തില്‍ അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതിയുടെയും തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയായ ഡി. ഡി. യു. ജി. കെ. വൈ പദ്ധതിയുടെയും ഭാഗമായി അട്ടപ്പാടിയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംഘടിപ്പിച്ച പ്രത്യേക തൊഴില്‍മേളയില്‍ 172…
പെരിമ്പടാരി ആര്‍ട്സ് അന്റ് സ്പോര്‍ട്സ് അക്കാദമി രൂപീകരിച്ചു
അലനല്ലൂര്‍: പെരിമ്പടാരി ആര്‍ട്സ് അന്റ് സ്പോര്‍ട്സ് അക്കാദമി (പിഎസ്എ)രൂപീകരിച്ചു.പ്രസിഡന്റായി എ ആഷിക്കിനെയും സെക്രട്ടറിയായി പി സുധീപിനേയും ട്രഷററായി വി അശോക് കുമാറിനേയും തെരഞ്ഞെടുത്തു. കളഭം രാധാകൃഷ്ണന്,മാണിക്കത്ത് നാരായണന് മാസ്റ്റര്‍ എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്. പെരിമ്പടാരിയിലെ യുവാക്കളില്‍ ഐക്യമനോഭാവവും സമത്വവും വളര്‍ത്തുകയും…
രാജ്യത്തിന്റെ മതേതരത്വം കാത്ത് സൂക്ഷിക്കാന്‍ യുവജനങ്ങള്‍ ജനാധിപത്യത്തെ പ്രയോജനപ്പെടുത്തണം :മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണന്
മലമ്പുഴ:ഏക ഭാരതം ശ്രേഷ്ഠ ഭാരതം സന്ദേശമുയര്‍ത്തി നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ മലമ്പുഴ ഗിരിവികാസില്‍ ദേശീ യോദ്ഗ്രഥന ക്യാമ്പിന് തുടക്കമായി. ഇന്ത്യന്‍ ഭരണഘടന ബൃഹത്താ ണെന്നും രാജ്യത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ യുവ ജനങ്ങള്‍ ജനാധിപത്യത്തെ പ്രയോജനപ്പെടുത്തണമെന്നും ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ച് മുന്‍ ഗവര്‍ണര്‍…
ജില്ലാ കലക്ടര്‍ മൂലകൊമ്പ് ഊര് സന്ദര്‍ശിച്ചു.
അട്ടപ്പാടി: പുതൂര്‍ പഞ്ചായത്തിലെ കുറുമ്പ ഊരുകളില്‍ ഒന്നായ മൂലകൊമ്പ് ഊര് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി സന്ദര്‍ശിച്ചു. ഊര് നിവാസികളുടെ പരാതികളും പ്രശ്നങ്ങളും കേള്‍ക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ലഭ്യമായ പരാതികളില്‍ പരിഹാരം കാണുന്നതിന് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ജില്ലാ പോലീസ്…
പട്ടികജാതി വയോജനങ്ങള്‍ക്ക് പഞ്ചായത്ത് കട്ടില് വിതരണം ചെയ്തു
തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2019 -20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വയോ ജനങ്ങള്‍ക്ക് കട്ടില് വിതരണം ചെയ്തു, അണ്ണാന്‍തൊടി സി.എച്ച് സ്മാരക ഹാള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി കമറുല്‍ ലൈല വിതരണോദ്ഘാടനം ചെയ്തു. വൈസ്…
പൗരത്വ ഭേദഗതി നിയമം:അധ്യാപകരും ജീവനക്കാരും പ്രതിഷേധ റാലി നടത്തി
മണ്ണാര്‍ക്കാട്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരും ജീവനക്കാരും സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് കോണ്‍ഫെഡറേഷന്‍(സെറ്റ്കോ)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രതിഷേധറാലി നടത്തി. പൗരത്വം ജന്മാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി കോടതിപ്പടി പിഡബ്ല്യുഡി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ആശുപത്രി…
രാജ്യം ഇപ്പോള്‍ മാതൃകയാക്കേണ്ടത് ഗാന്ധിയന്‍ ദര്‍ശനങ്ങള്‍: ഡോ. ആനന്ദ് ഗോകാനി
മണ്ണാര്‍ക്കാട്: അഹിംസയില്‍ അധിഷ്ഠിതമായ ഗാന്ധിയന്‍ ദര്‍ശന ങ്ങള് ആണ് രാജ്യം ഇപ്പോള്‍ മാതൃകയാക്കേണ്ടത് എന്നും, ഭരിക്കു ന്നവരും ജനങ്ങളും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്നതിലൂടെ പ്രശ്ന പരിഹാരം സാധ്യമാവില്ലെന്നും മഹാത്മാഗാന്ധിയുടെ ചെറുമകനും പ്രമുഖ ഡയബറ്റോളജിസ്റ്റുമായ ഡോ. ആനന്ദ് ഗോക്കാനി പറഞ്ഞു. എം.ഇ.എസ് ജില്ലാ…
പൗരത്വ നിയമ ഭേദഗതി ബില്‍:എസ്എസ്എഫ് പ്രതിഷേധ പ്രകടനം നടത്തി
കരിമ്പുഴ:എസ്എസ്എഫ് കരിമ്പുഴ സെക്റ്റര്‍ പൗരത്വ ബില്ലിനെ തിരെ പ്രതിഷേധറാലി നടത്തി.കോട്ടപ്പുറം ഫലാഹില്‍ നിന്നും ആരംഭിച്ച റാലി കോട്ടപ്പുറം സെന്ററില്‍ സമാപിച്ചു. കരിമ്പുഴ സെക്റ്റര്‍ സെക്രട്ടറി ശമീര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സെക്റ്റര്‍ ജനറല്‍ സെക്രട്ടറി ബാസിത് ഫൈസാനി മുഖ്യപ്രഭാഷണം നടത്തി. കരിമ്പുഴ…
തൊഴിലാളി വിരുദ്ധ നയങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണം :കെപിവിയു ജില്ലാ കണ്വെന്ഷന്
മണ്ണാര്‍ക്കാട്:തൊഴില്‍ നിയമങ്ങളെ അട്ടിമറിക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് കേരളാ ഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേഴ്സ് യൂണിയന് ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു.സി.ഐ.ടി.യു. ജില്ലാ പ്രസി ഡന്റ്. പി.കെ.ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു.പി.ബി.എസ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഹക്കീം…
പൗരത്വ നിയമ ഭേദഗതി ബില്‍:എസ്എസ്എഫ് പ്രതിഷേധ പ്രകടനം നടത്തി
കോട്ടോപ്പാടം:പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരായ പ്രതിഷേ ധങ്ങളെ അടിച്ചമര്‍ത്തുന്ന അധികാരികളുടെ നടപടിക്കെതിരെ പൗരത്വം ഔദാര്യമല്ല ജന്മാവകാശമാണെന്ന മുദ്രാവാക്യമുയര്‍ത്തി എസ്എസ്എഫ് അലനല്ലൂര്‍ ഡിവിഷന് കമ്മിറ്റി കോട്ടോപ്പാടത്ത് പ്രതിഷേധ പ്രകടനം നടത്തി. എന്‍.പി മുഹമ്മദ് ഫായിസ് മുസ്ലിയാര് സന്ദേശ പ്രഭാഷണം നടത്തി. എസ്എസ്എഫ് പാലക്കാട്…