കരിമ്പുഴ:എസ്എസ്എഫ് കരിമ്പുഴ സെക്റ്റര്‍ പൗരത്വ ബില്ലിനെ തിരെ പ്രതിഷേധറാലി നടത്തി.കോട്ടപ്പുറം ഫലാഹില്‍ നിന്നും ആരംഭിച്ച റാലി കോട്ടപ്പുറം സെന്ററില്‍ സമാപിച്ചു. കരിമ്പുഴ സെക്റ്റര്‍ സെക്രട്ടറി ശമീര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സെക്റ്റര്‍ ജനറല്‍ സെക്രട്ടറി ബാസിത് ഫൈസാനി മുഖ്യപ്രഭാഷണം നടത്തി. കരിമ്പുഴ സെക്റ്റര്‍ പ്രസിഡന്റ് അദ്നാന് മുസ്ലിയാര് നന്ദി പറഞ്ഞു