സംസ്ഥാന ഭാഗ്യക്കുറി കലാ-കായിക മേളയ്ക്ക് ഇന്ന് തുടക്കമാവും
പാലക്കാട്: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്കും അവരുടെ കുടുംബാംഗങ്ങ ള്‍ക്കുമായി സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് സംഘടി പ്പിക്കുന്ന രണ്ടാമത് സംസ്ഥാനതല കലാ-കായിക മേള ഗവ: വിക്ടോ റിയ കോളേജില്‍ ഇന്ന് (ഡിസംബര്‍ 21) രാവിലെ 10 ന്…
‘ഇനി ഞാനൊഴുകട്ടെ’ ശ്രദ്ധേയം: മന്ത്രി. കെ.കൃഷ്ണൻകുട്ടി
ശ്രീകൃഷ്ണപുരം: ‘ഇനി ഞാനൊഴുകട്ടെ’ ക്യാമ്പയിൻ ശ്രദ്ധേയമായ പ്രവര്‍ത്തന മാണെന്ന് ജലവിഭവ വകുപ്പു മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. നീര്ച്ചാല് വീണ്ടെടുപ്പിനായി ഹരിത കേരളം മിഷന്റെ ആഭി മുഖ്യത്തില്‍ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജല വിഭവ വകുപ്പ്, തദ്ദേശ ഭരണ എഞ്ചിനിയറിങ്…
ദേശീയോദ്ഗ്രഥന ക്യാമ്പ്: സാംസ്ക്കാരിക ഘോഷയാത്ര ഇന്ത്യയുടെ പരിച്ഛേദമായി
പാലക്കാട്: നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന സന്ദേശമുള്ക്കൊള്ളിച്ചുള്ള യുവജന ദേശീ യോദ്ഗ്രഥന ക്യാമ്പിന്റെ ഭാഗമായി നടന്ന സാംസ്ക്കാരിക ഘോഷയാത്ര ഇന്ത്യയുടെ പരിച്ഛേദമായി. വിക്റ്റോറിയ കോളേജ് പരിസരത്തുനിന്നും ആരംഭിച്ച ഘോഷയാത്രയിൽ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള കുള്ളുനാട്ടി, സിത്താര്‍,…
‘ക്രിസ്തുമസ്-ന്യൂ ഇയര്‍ എക്സ്പോ 2019’ തുടങ്ങി
പാലക്കാട്: ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിന് എതിര്‍വശത്തുള്ള മൈതാനിയില്‍ സംഘടിപ്പിക്കുന്ന കൈത്തറി, കയര്‍, കരകൗശല ചെറുകിട വ്യവസായ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള ‘ക്രിസ്തുമസ്-ന്യൂ ഇയര്‍ എക്സ്പോ 2019’ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വ ഹിച്ചു. 24…
ഉന്നത വിദ്യാഭ്യാസരംഗത്ത് ലക്ഷ്യമിടുന്നത് കാതലായ മാറ്റം: മന്ത്രി കെ.ടി.ജലീല്‍
പട്ടാമ്പി: ഉന്നത വിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. പട്ടാമ്പി ഗവ.കോളേജിലെ ഐ.ടി.ഹബ്ബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റു യൂണിവേഴ്സിറ്റികളിലേക്കുളള പ്രവേശനത്തിന് വേണ്ട തുല്യതാ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഇതിനകം പരിഹാരം…
പട്ടാമ്പിയില്‍ കേരള ഗ്രന്ഥശാല സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
പട്ടാമ്പി:താലൂക്കില്‍ കേരള ഗ്രന്ഥശാല സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം. പട്ടാമ്പി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലില്‍ നിര്‍വ്വഹിച്ചു. നവോത്ഥാന നായകന്മാരുടെ ആദര്‍ശങ്ങളും ചിന്തകളും കര്‍മ്മ പദത്തില്‍ കൊണ്ടുവരുന്നതില്‍…
പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംഘടിപ്പിച്ച തൊഴില്‍മേളയില്‍ 172 പേര്‍ക്ക് ജോലി ലഭിച്ചു
അഗളി :കുടുംബശ്രീ പാലക്കാട് ജില്ലാമിഷന്റെ ആഭിമുഖ്യ ത്തില്‍ അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതിയുടെയും തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയായ ഡി. ഡി. യു. ജി. കെ. വൈ പദ്ധതിയുടെയും ഭാഗമായി അട്ടപ്പാടിയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംഘടിപ്പിച്ച പ്രത്യേക തൊഴില്‍മേളയില്‍ 172…
പെരിമ്പടാരി ആര്‍ട്സ് അന്റ് സ്പോര്‍ട്സ് അക്കാദമി രൂപീകരിച്ചു
അലനല്ലൂര്‍: പെരിമ്പടാരി ആര്‍ട്സ് അന്റ് സ്പോര്‍ട്സ് അക്കാദമി (പിഎസ്എ)രൂപീകരിച്ചു.പ്രസിഡന്റായി എ ആഷിക്കിനെയും സെക്രട്ടറിയായി പി സുധീപിനേയും ട്രഷററായി വി അശോക് കുമാറിനേയും തെരഞ്ഞെടുത്തു. കളഭം രാധാകൃഷ്ണന്,മാണിക്കത്ത് നാരായണന് മാസ്റ്റര്‍ എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്. പെരിമ്പടാരിയിലെ യുവാക്കളില്‍ ഐക്യമനോഭാവവും സമത്വവും വളര്‍ത്തുകയും…
രാജ്യത്തിന്റെ മതേതരത്വം കാത്ത് സൂക്ഷിക്കാന്‍ യുവജനങ്ങള്‍ ജനാധിപത്യത്തെ പ്രയോജനപ്പെടുത്തണം :മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണന്
മലമ്പുഴ:ഏക ഭാരതം ശ്രേഷ്ഠ ഭാരതം സന്ദേശമുയര്‍ത്തി നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ മലമ്പുഴ ഗിരിവികാസില്‍ ദേശീ യോദ്ഗ്രഥന ക്യാമ്പിന് തുടക്കമായി. ഇന്ത്യന്‍ ഭരണഘടന ബൃഹത്താ ണെന്നും രാജ്യത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ യുവ ജനങ്ങള്‍ ജനാധിപത്യത്തെ പ്രയോജനപ്പെടുത്തണമെന്നും ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ച് മുന്‍ ഗവര്‍ണര്‍…
ജില്ലാ കലക്ടര്‍ മൂലകൊമ്പ് ഊര് സന്ദര്‍ശിച്ചു.
അട്ടപ്പാടി: പുതൂര്‍ പഞ്ചായത്തിലെ കുറുമ്പ ഊരുകളില്‍ ഒന്നായ മൂലകൊമ്പ് ഊര് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി സന്ദര്‍ശിച്ചു. ഊര് നിവാസികളുടെ പരാതികളും പ്രശ്നങ്ങളും കേള്‍ക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ലഭ്യമായ പരാതികളില്‍ പരിഹാരം കാണുന്നതിന് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ജില്ലാ പോലീസ്…