നവരാത്രി സംഗീതോത്സവം

കുമരംപുത്തൂര്‍: പന്നിക്കോട്ടിരി മഹാവിഷ്ണു ക്ഷേത്രത്തിലെ നവരാത്രി സംഗീതോ ത്സവം സംഗീതജ്ഞന്‍ രാഗരത്നം മണ്ണൂര്‍ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു. സംഗീ തോത്സവ കമ്മറ്റി പ്രസിഡന്റ് എന്‍. ഗോപിനാഥന്‍ അധ്യക്ഷനായി. ഡോ.സദനം ഹരികുമാര്‍, സി.ആനന്ദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കെ.കെ വിനോദ്കുമാര്‍ ആമുഖ ഭാഷണം നടത്തി.അരവിന്ദാക്ഷന്‍…

മണ്ണാര്‍ക്കാട്ട് പുതിയ കോടതി കെട്ടിടം; സ്ഥലം അളന്നുതിരിച്ചു നല്‍കി

മണ്ണാര്‍ക്കാട് : പുതിയ കോടതി സമുച്ചയത്തിനായുള്ള നിര്‍ദിഷ്ട ഭൂമി റെവന്യുവകു പ്പിന്റെ നേതൃത്വത്തില്‍ അളന്നുതിരിച്ച് നീതിന്യായ വകുപ്പിന് നല്‍കി. നിലവിലുള്ള കോടതി കെട്ടിടത്തിന് സമീപമായുള്ള അമ്പത് സെന്റ് സ്ഥലമാണ് കൈമാറിയത്. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കീഴിലായിരുന്നു ഈസ്ഥലം. വകുപ്പുകള്‍ തമ്മിലുള്ള കൈമാറ്റ…

12 ഇ സേവന പദ്ധതികൾ : സമ്പൂർണ്ണ ഇ-ഗവേണൻസിലേക്ക് റവന്യു വകുപ്പ്

മണ്ണാര്‍ക്കാട് : ജനോപകാരപ്രദവും സുതാര്യവുമായ ഭരണനിർവഹണത്തിനു സാങ്കേതി ക സഹായത്തോടെ ഇ-ഗവേണൻസ് മാതൃക സൃഷ്ടിക്കുകയാണ് കേരളം. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്‌മാർട്ട് എന്ന സർക്കാർ നയം സംസ്ഥാ നത്തിന്റെ കാര്യക്ഷമായ ഭരണ നിർവഹണത്തിനും സേവന വിതരണത്തിനും…

യുദ്ധവിരുദ്ധ കൂട്ടായ്മ

മണ്ണാര്‍ക്കാട് : പാറപ്പുറം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രാമന്‍ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം ലൈബ്രറി യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. ഗ്രന്ഥകാരനും പ്രഭാഷകനുമായ ജി.പി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉക്രൈനിലും ഫലസ്തീനിലും നടക്കുന്ന മനുഷ്യക്കു രുതിക്കെതിരെ സമധാനപ്രേമികളുടെ ഐക്യം ഉയര്‍ന്നുവരണമെന്ന് അദ്ദേഹം പറ ഞ്ഞു.…

ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ ഞായറാഴ്ച

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഒമ്പത് ഹൈമാസ്റ്റ് ലൈറ്റുകള്‍ കൂടി മിഴിതുറ ക്കുന്നു. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ചാണ് നഗരസഭയിലേയും നാല് പഞ്ചായത്തുകളിലേയും വിവിധ സ്ഥലങ്ങ ളില്‍ വിളക്കുകള്‍ സ്ഥാപിച്ചിട്ടുള്ളത്. തെങ്കര മണലടി നൂര്‍ നഗര്‍…

പ്രൊഫേസ്: ഏരിയ നേതൃസംഗമം നടത്തി

അലനല്ലൂര്‍ : പ്രൊഫഷണലുകള്‍ക്കായി വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സം സ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രൊഫേസ് പ്രൊഫഷണല്‍ കുടുംബസംഗമത്തി ന്റെ ഭാഗമായി എടത്തനാട്ടുകര ഏരിയ നേതൃസംഗമം ദാറുല്‍ ഖുര്‍ ആന്‍ ഓഡിറ്റോ റിയത്തില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ഉണ്ണീന്‍ ബാപ്പു ഉദ്ഘാടനം ചെയ്തു.അലനല്ലൂര്‍…

ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു

അലനല്ലൂര്‍: അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവിലേക്ക് ചികിത്സ തേടിയെത്തുന്നവര്‍ക്ക് വിവിധ ആനുകൂല്യങ്ങളൊരുക്കുന്ന ഹെല്‍ത്ത് കാര്‍ഡ് വിത രണം തുടരുന്നു. ഇതിന്റെ ഭാഗമായി അലനല്ലൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡി ലുള്ള അമ്പതോളം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകള്‍ സൗജന്യ മായി നല്‍കി. മെഡിക്കല്‍…

വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പ്: എം.ഇ.എസിലും, നജാത്തിലും എം.എസ്.എഫിന് ജയം, യൂണിവേഴ്‌സല്‍ കോളജില്‍ എസ്.എഫ്‌ഐയും, അട്ടപ്പാടി ആര്‍ജിഎം കോളജലില്‍ കെ.എസ്.യുവും ജയിച്ചു

മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളേജില്‍ നടന്ന വിദ്യാര്‍ഥി യൂനിയന്‍ തെര ഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എം.എസ്.എഫ്. വിജയിച്ചു.തുടര്‍ച്ചയായി അഞ്ചാം തവണയാണ് എം.എസ്.എഫ്. യൂനിയന്‍ നേടുന്നത്. ഒമ്പത് ജനറല്‍ സീറ്റുകളിലാണ് വിജയം. ഭാരവാഹികള്‍: കെ.എ. സെയ്‌നുല്‍ ആബിദ് (ചെയര്‍മാന്‍.), ടി.കെ. ജാസ്മിന്‍ (വൈസ്…

തത്തേങ്ങലത്തെ ഭൂമി: വീട് വെച്ച് താമസിക്കാന്‍ സമ്മതമറിയിച്ച് ഇരുപത് കുടുംബങ്ങള്‍

തെങ്കര: ആദിവാസികള്‍ക്കായി കണ്ടെത്തിയ തത്തേങ്ങലത്തെ ഭൂമിയില്‍ വീടുവെച്ച് താമസിക്കാന്‍ സമ്മതമറിയിച്ച് 20 കുടുംബങ്ങള്‍. ഇതുപ്രകാരം ഇവര്‍ക്ക് പട്ടയം അനു വദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പ് അധികൃതര്‍ അറിയിച്ചു. തത്തേങ്ങലത്ത് സ്മൃതി വനത്തിന് സമീപം നേരത്തെ അളന്നു തിരിച്ച…

അലനല്ലൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

അലനല്ലൂര്‍: അലനല്ലൂര്‍ ടൗണില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്ക്. അലനല്ലൂര്‍ പാലക്കാഴി കുറ്റിക്കാട്ടില്‍ ചെമ്മന്‍കുഴിയില്‍ വാസുദേവന്റെ മകന്‍ സുമേഷ് (24) ആണ് മരിച്ചത്. ഒപ്പമുണ്ടായി രുന്ന ശ്രീനാഥി (25)നെ സാരമായ പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ…

error: Content is protected !!