കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ 21000 തൊഴിലവസരങ്ങള്‍

മണ്ണാര്‍ക്കാട് : കേരള നോളെജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 21000 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിദേശത്തും കേരള ത്തിനകത്തും പുറത്തുമായാണ് ഒഴിവുകളുള്ളത്. ഓസ്ട്രേലിയയില്‍ മെറ്റല്‍ ഫാബ്രിക്കേ റ്റര്‍ ആന്‍ഡ് വെല്‍ഡര്‍, കെയര്‍ അസിസ്റ്റന്റ്, ജപ്പാനില്‍ കെയര്‍ ടെയ്ക്കര്‍…

മഴക്കാലം: വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത

മണ്ണാര്‍ക്കാട് : മഴക്കാലത്ത് വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴി വാക്കാൻ അവബോധം വളരെ പ്രധാനമാണ്. ആഹാരത്തിലൂടെയും വെള്ളത്തിലൂടെ യും വയറിളക്ക രോഗങ്ങൾ ഉണ്ടാകാം. അതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രം…

മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: കളത്തില്‍ അബ്ദുല്ല

മണ്ണാര്‍ക്കാട്: മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണ മെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല ആവശ്യപ്പെട്ടു. സ്വതന്ത്ര കര്‍ഷക സംഘം മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍വെ ന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യമായി കൈ…

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് അമിത വില: ലീഗല്‍ മെട്രോളജി വകുപ്പ് പിഴ ചുമത്തി

മണ്ണാര്‍ക്കാട് : സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നതായുള്ള പരാ തിയെത്തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ നിയമ ലം ഘനം നടത്തിയ 16 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് ലക്ഷം രൂപ പിഴ ചുമത്തി. പാക്കേജ്ഡ്…

മയിലിനെ വെടിവെച്ച് കൊന്ന് ഭക്ഷിച്ച കേസില്‍ സഹോദരന്‍മാര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട് : മയിലിനെ വെടിവെച്ച് കൊന്ന് പാചകം ചെയ്ത് ഭക്ഷിക്കുകയും ഇറച്ചി കൈവശം വെക്കുകയും ചെയ്ത കേസില്‍ സഹോദരന്‍മാരായ രണ്ടു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ പാലക്കയം കുണ്ടംപൊട്ടി പടിഞ്ഞാറെ വീട്ടില്‍ രമേഷ് (41), രാജേഷ് (41) എന്നിവരാണ് അറസ്റ്റിലായത്.…

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ രണ്ട് കേസുകൾ പരിഗണിച്ചു.

പാലക്കാട് : സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് കമ്മീഷൻ അംഗം എ. സൈഫു ദ്ദീന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. രണ്ട് കേസുകളാ ണ് സിറ്റിംഗിൽ പരിഗണിച്ചത്.പ്രസ്തുത കേസുകൾ തുടർ നടപടിക്കായി അടുത്ത സിറ്റിം ഗിൽ പരിഗണിക്കും. മൂകനും ബധിരനുമായ…

നൂറ് ശതമാനം പ്ലേസ്മെന്റ് തിളക്കത്തില്‍ തിരുവിഴാംകുന്ന് ഏവിയന്‍ സയന്‍സ് കോളജ്

മണ്ണാര്‍ക്കാട് : വിജയകരമായി പഠനംപൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്കെല്ലാം പൗള്‍ട്രി സയന്‍സ് മേഖലയില്‍ ജോലി ഉറപ്പുവരുത്തുന്ന സ്ഥാപനം കൂടിയായി മാറി കേരള വെറ്റ റിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ തിരുവിഴാംകുന്ന് ഏവിയ ന്‍ സയന്‍സ് കോളജ്. ഇത്തവണ കോഴ്സ് കഴിഞ്ഞ് ക്യാംപസ് പ്ലേസ്മെന്റിന്…

ശിരുവാണി അണക്കെട്ടില്‍ കാട്ടാന ചരിഞ്ഞനിലയില്‍

അഗളി: മുത്തിക്കുളം ശിരുവാണി അണക്കെട്ടില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെ ത്തി. ചൊവ്വാഴ്ച രാവിലെയാണ് 30 വയസ്സുള്ള ഒറ്റക്കൊമ്പനെ ചരിഞ്ഞനിലയില്‍ കണ്ടത്. ആനകള്‍ തമ്മില്‍ ഏറ്റുമുട്ടിയതിന്റെ പാടുകള്‍ ശരീരത്തിലുള്ളതായും ഈ പരിക്കു കളാണ് മരണകാരണമെന്ന് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ അബ്ദുല്‍ ലത്തീഫ് പറഞ്ഞു. ആന…

പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ താലൂക്കില്‍ സംഭവപ്രതികരണ സംവിധാനമായി

മണ്ണാര്‍ക്കാട് : പ്രളയവും ഉരുള്‍പൊട്ടലുമടക്കമുള്ള പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ താ ലൂക്കില്‍ സംഭവ പ്രതികരണ സംവിധാനം (ഇന്‍സിഡെന്റ് റെസ്പോണ്‍സ് സിസ്റ്റം – ഐ.ആര്‍.എസ്) രൂപീകരിച്ചു. അടിയന്തിരഘട്ടങ്ങളെ നേരിടാനും തുടര്‍പ്രവര്‍ത്തന ങ്ങള്‍ക്കുമായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണമെന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശാനുസരണമാണ് ഐ.ആര്‍.എസ്.…

ഫെസിലിറ്റേറ്റര്‍ നിയമനം അപേക്ഷ 25

പാലക്കാട് : പട്ടികവര്‍ഗ്ഗ വികസന വകുപ്പ് 2024-25 അധ്യയന വര്‍ഷം വടകരപതി ഗ്രാമ പഞ്ചായത്തി ലെ മലമ്പതി കോളനിയില്‍ (1), പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ മല്ലന്‍ച ള്ള കോളനി (1), കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ വൈറ്റിലചോല കോളനി (1), മലമ്പുഴ ഗ്രാമപഞ്ചായത്തിലെ അയ്യപ്പന്‍പൊറ്റ കോളനി…

error: Content is protected !!