ജില്ലയിലെ ബാങ്കുകള്‍ നല്‍കിയത് 27,668 കോടി രൂപയുടെ വായ്പ
പാലക്കാട് : 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയിലെ ബാങ്കുകള്‍ ആകെ നല്കി യത് 27,668 കോടി രൂപയുടെ വായ്പ. ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്രയുടെ അധ്യക്ഷതയി ല്‍ ചേര്‍ന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. വാര്‍ഷിക…
അന്തേവാസികള്‍ക്കുള്ള ഗ്രാന്റ് വിതരണത്തിലെ കാലതാമസം ഒഴിവാക്കണം: എം.എസ്.എസ്
മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ അംഗീകൃത അനാഥാലയങ്ങളിലെയും വൃദ്ധസദനങ്ങ ളിലെയും മറ്റ് ധര്മ്മസ്ഥാപനങ്ങളിലെയും അന്തേവാസികള്‍ക്ക് നല്കുന്ന പ്രതിമാസ ഗ്രാന്റ് വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും അന്തേവാസികളുടെ ആനു കൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കണമെന്നും മുസ്ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്)ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ‘സാമൂഹ്യ മുന്നേറ്റം മാനവികതയി ലൂടെ…
പുറ്റാനിക്കാടില്‍ ഗ്യാസ് മസ്റ്ററിംങ് ക്യാംപ് നടത്തി
കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ ആഭിമുഖ്യത്തില്‍ ദ്വിദിന ഗ്യാസ് മസ്റ്ററിംങ് ക്യാംപും ബോധവല്‍ക്കരണ ക്ലാസും നടത്തി. മണ്ണാര്‍ക്കാട് ജയ്ഹിന്ദ് എന്റര്‍പ്രൈസസിന്റെ സഹകരണത്തോടെ നടത്തിയ ക്യാംപില്‍ മുന്നൂറോളം പേര് മസ്റ്ററിംങ് നടത്തി. ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന് കുട്ടി ഉദ്ഘാടനം…
ജനങ്ങള്‍ക്ക് ആശ്വാസമായി സൗജന്യ മെഗാമെഡിക്കല്‍ ക്യാംപ്
കല്ലടിക്കോട് : അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ കല്ലടിക്കോട് ബ്രാഞ്ചി ന്റെ മൂന്നാംവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സൗജന്യമെഗാ മെഡിക്കല്‍ ക്യാംപ് ജനോപകാരപ്രദമായി. യു.ജി.എസ്. ഗോള്‍ഡ് ലോണും അഹല്ല്യ ഡയബറ്റീസ് ഹോസ്പിറ്റ ല്‍, ബ്ലഡ് ബാങ്ക്, കണ്ണാശുപത്രി എന്നിവര്‍ സംയുക്തമായി കല്ലടിക്കോട് ടി.ബി.ജംങ്ഷ…
നിപ: അലനല്ലൂര്‍ പഞ്ചായത്തില്‍ ജാഗ്രതാ നിര്‍ദേശം
അലനല്ലൂര്‍: നിപ രോഗം കണ്ടെത്തിയതിന്റെ സമീപ പ്രദേശമായ അലനല്ലൂരില്‍ ജാഗ്ര താ നിര്‍ദേശങ്ങളുമായി പഞ്ചായത്തധികൃതരും ആരോഗ്യവകുപ്പും. തിങ്കളാഴ്ച പഞ്ചാ യത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വ്യക്തി ശുചിത്വം പാലിക്കുക, മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ മാസ്ക് ഉപയോ ഗിക്കുക, സോപ്പും വെളളവും ഉപയോഗിച്ച്…
നിപ; സമ്പര്‍ക്കപട്ടികയില്‍ പാലക്കാടുള്ള രണ്ട് പേരും, 13 പേരുടെ സാംപിള്‍ പരിശോധനാഫലം ഇന്നുച്ചയോടെ; സമ്പര്‍ക്കപ്പട്ടികയില്‍ 350 പേര്
മലപ്പുറം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേരുടെ പരിശോധനാഫലം ഇന്ന് ഉച്ചയോടെ പുറത്തുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്ക ല്‍ കോളജ് വൈറോളജി ലാബിലേക്കയച്ച ഒമ്പത് സാംപിളുകളുടെ ഫലവും തിരുവനന്ത പുരം തോന്നയ്ക്കല്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലയച്ച നാല് സാംപിളുക…
തെരുവുനായശല്ല്യം: താലൂക്കില്‍ എ.ബി.സി.കേന്ദ്രം നിര്‍മാണത്തിന് കരാറായി
മണ്ണാര്‍ക്കാട് : താലൂക്കില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണാന്‍ തച്ചമ്പാറയില്‍ എ.ബി.സി. (മൃഗപ്രജനന നിയന്ത്രണ പദ്ധതി) കേന്ദ്രം നിര്‍മിക്കുന്നതിന് കരാറായി. നിര്‍മാണപ്രവൃത്തികള്‍ ആഗസ്റ്റ് ആദ്യവാരത്തോടെ ആരംഭിക്കുമെന്ന് മണ്ണാ ര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, വൈസ് പ്രസിഡന്റ് ബഷീര്‍ തെക്ക…
നിപ്പാ പ്രതിരോധം; അടിയന്തര ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നു
ജാഗ്രതാനിര്‍ദേശവും ബോധവല്‍ക്കരണവും നല്‍കും, പനി വന്നാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് പാലക്കാട് : മലപ്പുറത്ത് നിപ്പാ മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ മലപ്പുറം ജില്ല യോട് ചേര്‍ന്ന് കിടക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണവും ജാഗ്രതാ നിര്‍ദേശവും നല്‍കുന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍…
നിപ വൈറസ്: പ്രതിരോധത്തിനാവശ്യമായ നടപടികള്‍ യഥാസമയം സ്വീകരിച്ചു- മന്ത്രി വീണ ജോര്‍ജ്
മലപ്പുറം: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കേരളം യഥാസമയം ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. നിപ വൈറസിനെ നിര്‍മാ ര്‍ജനം ചെയ്യുന്നതിനായി ലോകത്തിന് തന്നെ മാതൃകയാവുന്ന വിധത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളുമായി കേരളം മുന്നോട്ടു പോവകയാണെന്നും മന്ത്രി പറഞ്ഞു.…
കാടുപിടിച്ച് വഴിയിലേക്കിറങ്ങിയ മുള്‍ച്ചെടികള്‍ വെട്ടിനീക്കി
അലനല്ലൂര്‍ : കണ്ണംകുണ്ട് അംഗനവാടിക്ക് സമീപം റോഡിലേക്ക് ഇറങ്ങിയ മുള്‍ച്ചെ ടികള്‍ ട്രോമാകെയര്‍ വളണ്ടിയര്‍മാരും നാട്ടകാരും ചേര്‍ന്ന് വെട്ടിനീക്കി. മുള്‍ച്ചെടി കള്‍ക്കിടയില്‍ ഇഴജന്തുക്കളെത്തിയതിനാല് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വെട്ടാന്‍ കഴിയാത്ത സാഹചര്യമായി. ഇതേ തുടര്‍ന്ന്് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി…