സമഗ്ര ട്രോമകെയര്‍ സംവിധാനം എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോര്‍ജ്

ഒക്ടോബര്‍ 17 ലോക ട്രോമ ദിനം മണ്ണാര്‍ക്കാട്: സമഗ്ര ട്രോമകെയര്‍ സംവിധാനം എല്ലാ ജില്ലകളിലും യാഥാര്‍ത്ഥ്യമാക്കാനു ള്ള നടപടികള്‍ പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡി ക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളില്‍ കൂടി ട്രോമകെയര്‍…

കെഎസ്ആർടിസി എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് സർവീസിന് തുടക്കം

പാലക്കാട്: കെഎസ്ആർടിസിയുടെ എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് നിരത്തിൽ ഇറങ്ങും. മന്ത്രി കെ ബി ഗണേഷ്‌കുമാർ അധ്യക്ഷനാകും. സ്വിഫ്റ്റിന്റെ തനതുഫണ്ടി ൽനിന്നുള്ള തുക ഉപയോഗിച്ചാണ് ബസ് വാങ്ങിയത്. 40 സീറ്റുള്ള ബസ് ഒന്നിന് 39.8 ലക്ഷം രൂപയാണ് വില. വൈഫൈ…

സമ്പൂർണ ഇ-സ്റ്റാമ്പിംഗ് സംസ്ഥാനമായി കേരളം

മണ്ണാര്‍ക്കാട് : സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് രജിസ്ടേ ഷൻ. സുതാര്യതയും വേഗതയും ഉറപ്പാക്കാൻ ഇ-സ്റ്റാമ്പിംഗ് സേവനങ്ങൾക്ക് കഴിയും. സമ്പൂർണ ഇ സ്റ്റാമ്പിംഗ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭ സെമി നാർ ഹാളിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. സംസ്ഥാനത്തിന്റെ…

ഉപജില്ലാ ശാസ്‌ത്രോത്സവം തുടങ്ങി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഉപജില്ല സ്‌കൂള്‍ ശാസ്‌ത്രോത്സവം തെങ്കര ഗവ. ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളിലും അരയംകോട് യൂണിറ്റി എ.യു.പി. സ്‌കൂളിലുമായി തുടങ്ങി. ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. അബൂബക്കര്‍ പതാക ഉയര്‍ത്തി. തെങ്കര ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി…

പാണക്കാടന്‍ മലയില്‍ തമ്പടിച്ച കാട്ടാനകളെ തുരത്തി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പാണക്കാടന്‍ മലയി ല്‍ തമ്പടിച്ച കാട്ടാനകളെ വനംവകുപ്പും ദ്രുതപ്രതികരണസേനാംഗങ്ങളും ചേര്‍ന്ന് കാ ടുകയറ്റി. കഴിഞ്ഞദിവസം രാവിലെ മുതല്‍ തുടങ്ങിയ തുരത്തില്‍ശ്രമത്തിന്റെ ഭാഗമാ യി ഉച്ചയ്ക്ക് രണ്ടരയോടെയാണ് കാട്ടാനകള്‍ പ്രതിരോധവേലി കടന്ന് സൈലന്റ് വാലി വനമേഖലയിലേക്ക്…

രാഷ്ട്രീയ കക്ഷികളുടെയും ബോര്‍ഡുകള്‍, ബാനറുകള്‍, പരസ്യങ്ങൾ 24 മണിക്കൂറിനകം നീക്കാൻ നിർദേശം

പാലക്കാട് : ഭാരതീയ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പാലക്കാട്‌ നിയമസഭാ മണ്ഡല ത്തി ലേക്കുള്ള ഉപതിരഞ്ഞെടുപ്പ്‌ പ്രഖ്യാപനം നടത്തിയിട്ടുള്ളതിനാല്‍ ഇന്നേ ദിവസം (ഒക്ടോബർ 15) മുതല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കോമ്പൗണ്ട്‌ , സര്‍ക്കാര്‍…

കൊടക്കാട് നിര്‍മിച്ച ബൈത്തുറഹ്മ താക്കോല്‍ദാനം നടത്തി

മണ്ണാര്‍ക്കാട്: കൊടക്കാട് ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനാഥ കുടുംബത്തിനായി എട്ട് ലക്ഷത്തോളം രൂപ ചെലവില്‍ നിര്‍മിച്ച ബൈത്തുറഹ്മയുടെ താ ക്കോല്‍ ദാനം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലിതങ്ങള്‍ നിര്‍വഹിച്ചു. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യാതിഥിയായി. വാര്‍ഡ്…

വര്‍ണോത്സവം: കുട്ടികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

പാലക്കാട് : ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യ ത്തില്‍ ‘വര്‍ണോത്സവം’ എന്ന പേരില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടി പ്പിക്കുന്നു. ഒക്ടോബര്‍ 27ന് കൊടുവായൂര്‍ അങ്കണവാടി ട്രെയിനിങ് സെന്ററില്‍ മത്സ ങ്ങള്‍ നടക്കും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായാണ്…

മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സ് 17ന് അലനല്ലൂരില്‍ തുടങ്ങും

അലനല്ലൂര്‍ : മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സ് ഈ മാസം 17,18,19 തിയതികളി ല്‍ അലനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൃഷ്ണ എ.എല്‍.പി. സ്‌കൂള്‍ എന്നിവട ങ്ങളിലായി നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 17ന് രാവിലെ…

പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച നടന്ന സംഭവം: പൊലിസ് അന്വേഷണം തുടങ്ങി

മണ്ണാര്‍ക്കാട്: പട്ടാപ്പകല്‍ പുല്ലിശ്ശേരിയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ട സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാരാകുര്‍ശ്ശി പുല്ലിശ്ശേരി താണിക്കുന്ന് സ്രാമ്പിക്കല്‍ വീട്ടില്‍ ഷാജഹാന്റെ വീട്ടിലാണ് ഞായറാഴ്ച മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചി രുന്ന 49…

error: Content is protected !!