ഓട്ടോമോട്ടീവ് മേഖലയിലെ മികവുകള്‍ പ്രദര്‍ശിപ്പിച്ച് ‘ടാലന്റോ 2019 ‘
പാലക്കാട് : ഓട്ടോമോട്ടീവ് മേഖലയില്‍ യുവതലമുറയുടെ മികവുകളുടെ പ്രദര്‍ശനമായി നടന്ന ടാലന്റോ 2019 മലമ്പുഴ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പാലക്കാട് അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ തൊഴില്‍ദാന നൈപുണ്യവികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ യുടെ ഭാഗമായി…
എന്‍ഫോഴ്സ്മെന്റ് സുരക്ഷാകവചം: മൂന്നു പേര്‍ക്കെതിരെ നടപടിയെടുത്തു
പാലക്കാട്: നഗരത്തില്‍ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ് സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ഗുണനിലവാരം കുറഞ്ഞ ഹെല്‍മെറ്റുകള്‍ വില്‍ക്കുന്ന മൂന്നു വ്യാപാരികകള് ക്കെതിരെ നടപടിയെടുത്തു. സംസ്ഥാനത്ത് ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കിയ അവസരം മുതലെടുത്ത് ഗുണനിലവാരം കുറഞ്ഞ ഹെല്‍മെറ്റുകള്‍ വിപണിയില്‍ വില്‍ക്കുന്നവെന്ന വ്യാപകമായ പരാതിയെ…
എ.എ.വൈ കാര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷിക്കാം
പാലക്കാട് :താലൂക്കില്‍ എ.എ.വൈ വിഭാഗത്തില്‍ (അന്ത്യോദയ-മഞ്ഞക്കാര്‍ഡ്) ഉള്‍പ്പെടുത്തുന്നതിന് പൊതു വിഭാഗം സബ്സിഡി (നീല കാര്‍ഡ്), പൊതു വിഭാഗം നോണ്‍ സബ്സിഡി(വെള്ള കാര്‍ഡ്) എന്നിവയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പാലക്കാട് മുനിസിപ്പാലിറ്റിയിലുള്ളവര്‍ ഡിസംബര്‍ 9,11 തിയതികളിലും കണ്ണാടി, മരുതറോഡ്, പുതുപ്പരിയാരം, മലമ്പുഴ, അകത്തേത്തറ,…
തൊഴില്‍ സാധ്യതയുള്ള വിദ്യാഭ്യാസ രീതി തെരഞ്ഞെടുക്കണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
ചിറ്റൂര്‍:തൊഴില്‍ സാധ്യതകള്‍ കൂടി പരിഗണിച്ചുള്ള വിദ്യാഭ്യാസ രീതി വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കണമെന്ന് ജലസേചന വകുപ്പു മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന എംപ്ളോയബിലിറ്റി സെന്റര്‍ ചിറ്റൂര്‍ ഗവ. കോളേജില്‍ സംഘടിപ്പിച്ച ‘ലക്ഷ്യ’ മെഗാ ജോബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു…
വിഭ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ അധ്യാപകരുടെ പങ്ക് പ്രധാനം: മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ്
കോങ്ങാട് :കേരളത്തിലെ വിദ്യാഭ്യാസ നിലവാരം രാജ്യത്തെ ഏറ്റവും മികച്ച തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ അധ്യാപകരുടെ പങ്ക് ഏറെ വലുതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കോങ്ങാട് ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ഹൈടെക്ക് സ്കൂള്‍ പ്രഖ്യാപനം കോങ്ങാട് ജി എല്‍ പി…
കാട്ടുതീയില്‍ നിന്നും കാടിനെ കാക്കാന്‍ പുറ്റാനിക്കാടില്‍ പ്രതിരോധ സന്നദ്ധസേനയുമുണ്ട്
കോട്ടോപ്പാടം:വനസമ്പത്തിനെ വിഴുങ്ങുന്ന കാട്ടുതീയെ പ്രതിരോ ധിക്കാനും ജനങ്ങളില്‍ അവബോധം വളര്‍ത്താനും ഇനി വനംവകു പ്പിനൊപ്പം പുറ്റാനിക്കാട് സന്നദ്ധസേനയുമുണ്ടാകും.കാടിന് കാവ ലാകാന്‍ പുറ്റാനിക്കാടിലെ 25 അംഗ സേന കച്ചമുറുക്കുകയാണ്. കേരള വനം വന്യജീവി വകുപ്പ്,മണ്ണാര്‍ക്കാട് വനം ഡിവിഷന്, തിരു വിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്,പുറ്റാനിക്കാട്…
മുണ്ടക്കുന്ന് സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം സംഘടിപ്പിച്ചു
അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് മുണ്ടക്കുന്ന് വാര്‍ഡ് സുരക്ഷയുടെ ഭാഗമായി സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം സംഘടിപ്പിച്ചു, കോട്ടപ്പള്ള മുതല്‍ കപ്പുപറമ്പ് പ്രദേശംവരെ നാല് കിലോമീറ്റര്‍ ദൂരം റോഡി ന്റെ ഇരു വശത്തും തിങ്ങിനിറഞ്ഞ് നിന്ന് കാട് മുണ്ടക്കുന്ന് ജനകീയ കൂട്ടായ്മയില്‍ വെട്ടിമാറ്റി മാലിന്യങ്ങള്‍…
ഉത്സവം ആഘോഷിച്ചു
ചെത്തല്ലൂര്‍:തച്ചനാട്ടുകര ഇളംകുന്ന് മഹാവിഷ്ണു ക്ഷേത്രത്തില്‍ രണ്ടു ദിവസത്തെ ഉത്സവം ആഘോഷിച്ചു.രാവിലെ മലര്‍നിവേദ്യം പ്രത്യേക പൂജകള്‍ ഉണ്ടായി.ക്ഷേത്രം പൂജകള്‍ക്ക് നാഗരാജ അയ്യര്‍ കാര്‍മ്മി കനായി.വൈകിട്ട് ദീപാരാധന , തൊഴുക്കര രാധാകൃഷ്ണന് അവതരി പ്പിച്ച സമൂഹ ഭജന,ചെത്തല്ലൂര്‍ രാധാമാധവ പാരായണ സമിതി അവതരിപ്പിച്ച നാരായണീയ…
പൊതുവിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം:കെഎസ്ടിയു വനിതാ സമ്മേളനം
പെരിന്തല്‍മണ്ണ:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അടി സ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് കെ.എസ്.ടി. യു സംസ്ഥാന വനിതാ സമ്മേളനം ആവശ്യപ്പെട്ടു.ഹൈടെക് പദ്ധ തിക്ക് കോടികള്‍ ചെലവഴിച്ച സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടു വെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.…
ഏകാദശി വിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി
മണ്ണാര്‍ക്കാട്:ഗോവിന്ദാപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഏകാദ ശമി വിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി. പഞ്ചാരിയുടേയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ നടന്ന ശിവേലി എഴുന്നെ ള്ളിപ്പ് വര്‍ണ്ണാഭമായി. പുലര്‍ച്ചെ 3.30ന് പള്ളിയുണര്‍ത്തലോടെയാണ് ഏകാദശി വിളക്ക് മഹോത്സവ ചടങ്ങുകള്‍ ക്ഷേത്രത്തില്‍ ആരംഭി ച്ചത്.6.30 വരെ നിര്‍മ്മാല്യ ദര്‍ശനം വാകച്ചാര്‍ത്ത്,…