കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
തച്ചനാട്ടുകര:മണ്ണാര്‍ക്കാട് വനം ഡിവിഷന്, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് സംയുക്തമായി തച്ചനാട്ടുകര തൊടുകാപ്പ് കുന്ന് വനസംരക്ഷണ സമിതിയുടെ സഹകരണത്തോടെ കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. തൊടുകാപ്പ് നടന്ന ക്ലാസ്സ് തച്ചനാട്ടുകര പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടികെ സിദ്ദീഖ് ഉദ്ഘാടനം…
ദീപങ്ങളുടെ പൊന്‍കണിയൊരുക്കി തൃക്കാര്‍ത്തിക
മണ്ണാര്‍ക്കാട്:ഭക്തിയുടെ നിറ ദീപം തെളിച്ച് മണ്ണാര്‍ക്കാട് പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷി ച്ചു. നൂറ് കണക്കിന് ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും നടന്നു.തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്മ്മപ്പെടുത്താലായ തൃക്കാര്‍ത്തിക നാടെങ്ങും ഭക്തി നിര്‍ഭരമായ…
ഭക്ഷ്യ പൊതുവിതരണ മേഖലയിലെ സുതാര്യത സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി പി. തിലോത്തമന്
അട്ടപ്പാടി: ഭക്ഷ്യ പൊതുവിതരണ മേഖലയിലെ സുതാര്യതയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന് പറഞ്ഞു.അട്ടപ്പാടിയിലെ ആദിവാസി ഊരു കളില്‍ സഞ്ചരിക്കുന്ന റേഷന്‍ കട ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു മന്ത്രി. പുതൂര്‍ ആനവായ് ആദിവാസി ഊരില്‍ നടന്ന പരിപാടിയില്‍…
പൗരത്വ ഭേദഗതി ബില്‍:മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി
കോട്ടോപ്പാടം:പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിം ലീഗ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേ ധ പ്രകടനം നടത്തി.മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ അഡ്വ. ടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പാറ ശ്ശേരി ഹസ്സന്, ജനറല്‍ സെക്രട്ടറി കെ.പി.ഉമ്മര്‍,യൂത്ത് ലീഗ്…
ഗാന്ധി ബഹുസ്വരതയെ മാനിച്ച മഹാത്മാവ് : ഡോ. പി. എ.ഫസല്‍ ഗഫൂര്‍
മണ്ണാര്‍ക്കാട് : മഹാത്മാഗാന്ധി ബഹുസ്വരതയെ മാനിച്ച മഹാത്മാ വായിരുന്നുവെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡണ്ട് ഡോ.പി എ ഫസല്‍ ഗഫൂര്‍ പറഞ്ഞു. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജി ല്‍ ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം, അറബി ഭാഷാ വിഭാഗങ്ങള്‍ സംയു ക്തമായി സംഘടിപ്പിച്ച ‘മഹാത്മാഗാന്ധി…
ബാലാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: വിസ്ഡം സ്റ്റുഡന്റ്സ് ബാലസമ്മേളനം
തച്ചമ്പാറ : വളരെ ചെറിയ കുട്ടികള്‍ വരെ പല നിലയ്ക്കുമുള്ള ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയമാകുന്ന വേദനാജന കമായ അവസ്ഥ വര്‍ധിച്ചു വരുന്ന വര്‍ത്തമാനകാല സാഹചര്യ ത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാന്‍ ഭരണകൂടത്തിന്റെ ബോധപൂര്‍വമായ ഇടപെടല്‍ ആവശ്യമാണെന്ന് വിസ്ഡം സ്റ്റുഡന്‍സ്…
ഫ്ലാഗ് സോക്കര്‍ അക്കാദമി ഉദ്ഘാടനം ചെയ്തു
കോട്ടോപ്പാടം:ആര്യമ്പാവ് ടൗണ്‍ ക്ലബ്ബ് ഫ്ലാഗ് സോക്കര്‍ അക്കാദ മിയുടെ ഉദ്ഘാടനം സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് ജില്ലാ പ്രസിഡണ്ട് ചെറൂട്ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.അഖില കേരള സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് പ്രസിഡണ്ട് ഫിഫ മുഹമ്മദാലി ചെയര്മാന് ശിഹാബ് കുന്നത്ത് ഹരിദാസന് രജീഷ് കുരീക്കാട്ടില്‍…
സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് തുടങ്ങി
അലനല്ലൂര്‍:കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം അലനല്ലൂര്‍ പാലക്കാഴി ബ്ലെയ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 29-മാത് കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി.എന്‍ ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങില്‍ വിവിധ മേഖല കളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. പഞ്ചായത്ത് സ്റ്റാന്‍ ഡിംഗ് കമ്മിറ്റി…
സഅദിയ ഗോള്‍ഡന്‍ ജൂബിലി: സ്നേഹ സഞ്ചാരം നളെ മണ്ണാര്‍ക്കാട്
മണ്ണാര്‍ക്കാട്:അമ്പതാണ്ട് പിന്നിട്ട ജാമിഅ സഅദിയ്യ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി വിളംബരവുമായി എറണാകുളത്ത് നിന്നും പ്രയാണം ആരംഭിച്ച സ്നേഹ സഞ്ചാരം നാളെ വൈകീട്ട് ആറിന് മണ്ണാര്‍ക്കാട് എത്തുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സഅദിയ്യ പ്രസിഡന്റും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ…
സ്കൂളിന്റെ മികവുകള്‍ സമൂഹത്തിലെത്തിച്ച് എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്
എടത്തനാട്ടുകര : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയം കൈവരിച്ച നേട്ടങ്ങള്‍ പൊതു സമൂഹത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയ ന്റല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പി.ടി.എ, എസ്.എം.സി സമിതി കള്‍ സംയുക്തമായി സംഘടിപ്പിച്ച രക്ഷാ കര്‍ത്തൃ…