മണ്ണാര്‍ക്കാട്:ഭക്തിയുടെ നിറ ദീപം തെളിച്ച് മണ്ണാര്‍ക്കാട് പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷി ച്ചു. നൂറ് കണക്കിന് ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും നടന്നു.തിന്‍മയുടെ മേല്‍ നന്‍മ നേടിയ വിജയത്തിന്റെ ഓര്‍മ്മപ്പെടുത്താലായ തൃക്കാര്‍ത്തിക നാടെങ്ങും ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ക്ഷേത്രങ്ങളിലെ ചടങ്ങുകള്‍ക്ക് പുറമേ വീടുകളിലും ഭക്തര്‍ കാര്‍ത്തിക ദീപങ്ങള്‍ തെളിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!