വിസ്ഡം സ്റ്റുഡന്റ്സ് ജില്ല എംബ്ലേസ് ക്യാംപസ് ഡെലിഗേറ്റ്സ് മീറ്റ് സമാപിച്ചു
പാലക്കാട് : 2020 മാര്‍ച്ച് 13 മുതല്‍ 15 വരെ കൊല്ലത്ത് വെച്ച് നടക്കുന്ന ഇരുപത്തിനാലാമത് പ്രോഫ്കോണിന്റെ ഭാഗമായി വിസ്ഡം സ്റ്റുഡ ന്റ്സ് പാലക്കാട് ജില്ല എംബ്ലേസ് ക്യാംപസ് ഡെലിഗേറ്റ്സ് മീറ്റ് സമാ പിച്ചു.സമ്മേളനം വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റസ് ഓര്ഗനൈസേഷന് ജില്ല…
യുഎഇയിലെ മണ്ണാര്‍ക്കാട്ടുകാരുടെ സ്നേഹ സംഗമം വെള്ളിയാഴ്ച റാസ് അല്‍ ഖൈമയില്‍
യുഎഇ: യുഎഇയിലെ മണ്ണാര്‍ക്കാട്ടുകാരായ പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായി രൂപീകരിച്ച മണ്ണാര്‍ക്കാട് എക്സ്പാട്രിയേറ്റ് എംപവര്‍മെന്റ് ടീം മീറ്റ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്നേഹ സംഗമം ജനുവരി 17ന് റാസ് അല്‍ ഖൈമയില്‍ നടക്കും.നക്കീല്‍,ദുബൈയ് ഇസ്ലാമിക് ബാങ്കിന് എതിര്‍വശത്തുള്ള ബെറ്റര്‍ ടേസ്റ്റ്…
പൗരത്വനിഷേധത്തിനെതിരേ ജൂനിയര്‍ ഫ്രന്റ്സിന്റെ പ്രതിഷേധത്തെരുവ്
തച്ചനാട്ടുകര: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രേഖ ചോദി ക്കാന്‍ നിങ്ങളാര് എന്ന മുദ്രാവാക്യവുമായി ജൂനിയര്‍ ഫ്രന്റ്സ് നാട്ടുകല്‍ ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ത്തെരുവ് സംഘടിപ്പിച്ചു നൂറുകണക്കിന്ന് കുട്ടികള്‍ അണിനിരന്ന റാലി അമ്പത്തിമൂന്നാം മൈലില്‍ നിന്ന് തുടങ്ങിയ നാട്ടുകല്ലില്‍ സമാപിച്ചു നിരവധി വിദ്യാര്‍ത്ഥികള്‍…
കെ എസ് ടി യു ജില്ലാ സമ്മേളനം:സംഘാടക സമിതിയായി
ചെര്‍പ്പുളശ്ശേരി: കേരളാ സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് ജില്ലാ സമ്മേ ളനം ‘നിര്‍ഭയ നാട് നിരാക്ഷേപ വിദ്യാഭ്യാസം ‘ എന്ന പ്രമേയത്തില്‍ ഫെബ്രുവരി 1,2 തീയ്യതികളില്‍ ചെര്‍പ്പുളശ്ശേരി ഗവ.ഹയര്‍സെക്ക ന്ററി സ്കൂളില്‍ നടക്കും.പ്രതിനിധി സമ്മേളനം,ഉദ്ഘാടന സമ്മേ ളനം,വിദ്യാഭ്യാസ സമ്മേളനം, യാത്രയയപ്പ്,കൗണ്‍സില്‍ മീറ്റ് എന്നീ…
പാലിയേറ്റീവ് കുടുംബ സംഗമം നടത്തി
തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും സയുക്തമായി പാലിയേറ്റീവ് കുടുംബസംഗമം കരിങ്കല്ല ത്താണി എക്കോ ടൂറിസത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി കമറുല്‍ ലൈല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.രാമന് കുട്ടി ഗുപ്തന് അധ്യക്ഷനായി. തച്ചനാട്ടുകര എച്ച്.ഐ രവിചന്ദ്രന്‍…
ഭരണഘടന സംരക്ഷണത്തിന് തൊഴിലാളി സദസ്സുകള്‍
മണ്ണാര്‍ക്കാട്: ജനങ്ങളെ മതപരമായി വിഭജിക്കുന്ന പൗരത്വ ഭേദഗത നിയമത്തിനെതിരെ സംയുക്ത തൊഴിലാളി യൂണിയന് നേതൃത്വ ത്തില്‍ മണ്ണാര്‍ക്കാട് ഭരണഘടന സംരക്ഷണ തൊഴിലാളി സദസ്സ് നടത്തി.എഐടിയുസി സംസ്ഥാന സെക്രട്ടറി വിജയന് കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോമോഹനന്‍…
വീട് പൂര്‍ണ്ണമായും കത്തിനശിച്ചു
അട്ടപ്പാടി: മേലെ കോട്ടത്തറയില്‍ വീട് പൂര്‍ണ്ണമായും കത്തി നശിച്ചു. വലയര്‍ കോളനിയിലെ രങ്കമ്മയുടെ വീടാണ് കത്തി നശിച്ചത്. ആള പായമില്ല.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.പൊങ്കല്‍ പ്രമാണിച്ച് വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. വീട്ടിലുണ്ടാ യിരുന്ന പട്ടയം,സര്‍ട്ടിഫിക്കറ്റുകള്‍,തിരിച്ചറിയല്‍ രേഖകള്‍ ,45,000 രൂപ എന്നിവയും എന്നിവയും കത്തി…
ആവേശം പകര്‍ന്ന് സിഎച്ച് മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്
തച്ചനാട്ടുകര:അലിഫ് അറബിക് ക്ലബ് സബ് ജില്ലാ കമ്മറ്റി സംഘടി പ്പിച്ച സി എച്ച് മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ആവേശ മായി.ഭാഷാവൈവിധ്യം രാഷ്ട്രത്തിന്റെ സൗന്ദര്യം എന്ന പ്രമേയ ത്തില്‍ ജനുവരി 30,31ഫെബ്രുവരി1 തിയ്യതികളില്‍ മണ്ണാര്‍ക്കാട് വെച്ച് നടക്കുന്ന കേരള അറബിക് ടിച്ചേഴ്സ് ഫെഡറേഷന്റെ…
സാന്ത്വന പരിചരണ സന്ദേശമുയര്‍ത്തി വിദ്യാര്‍ഥികളുടെ തെരുവ് നാടകം
അലനല്ലൂര്‍:പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര വട്ടമണ്ണപ്പുറം കെഎസ്എച്ച്എം ആര്‍ട്സ് അന്റ് സയന്‍സ് കോളേജ് സ്റ്റുഡന്റ്സ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ നടത്തിയ തെരുവ് നാടകവും സന്ദേശ റാലിയും ശ്രദ്ധേയമായി. സന്ദേശ റാലി കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുള്ള കുട്ടി നിര്‍വ്വഹിച്ചു.…
ആക്ഷന്‍ വെബ് സീരീസ് ആദ്യ എപ്പിസോഡിന് മികച്ച പ്രതികരണം
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സ്വദേശി റിന്‍ഷാദ് സംവിധാനം ചെയ്ത ആക്ഷന്‍ എന്ന വെബ് സീരിസിന് യുട്യൂബില്‍ മികച്ച പ്രതികര ണം.ജനുവരി 12ന് യൂട്യൂബില്‍ റിലീസ് ചെയ്ത ഈ ഹ്രസ്വചിത്രം മൂന്ന് ദിവസത്തിനിടെ നാലായിരത്തി അഞ്ഞൂറോളം പേര് കണ്ടു. ആക്ഷന്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള…