പാലക്കാട് : 2020 മാര്‍ച്ച് 13 മുതല്‍ 15 വരെ കൊല്ലത്ത് വെച്ച് നടക്കുന്ന ഇരുപത്തിനാലാമത് പ്രോഫ്‌കോണിന്റെ ഭാഗമായി വിസ്ഡം സ്റ്റുഡ ന്റ്‌സ് പാലക്കാട് ജില്ല എംബ്ലേസ് ക്യാംപസ് ഡെലിഗേറ്റ്‌സ് മീറ്റ് സമാ പിച്ചു.സമ്മേളനം വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റസ് ഓര്‍ഗനൈസേഷന്‍ ജില്ല ക്യാംപസ് വിംഗ് ചെയര്‍മാന്‍ സുല്‍ഫിക്കര്‍ പാലക്കാഴി ഉദ്ഘാ ടനം ചെയ്തു.വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ല ജോയിന്റ് സെക്രട്ടറി അബ്ദുല്ല അല്‍ ഹികമി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ ക്യാംപസ് വിംഗ് ഭാരവാഹികളായ അമല്‍ മണ്ണാര്‍ക്കാട്, നൂറുല്‍ അമീന്‍, ജാഫര്‍ ഒറ്റപ്പാലം,അല്‍ അമീന്‍ എന്നിവര്‍ സംസാരിച്ചു.ജില്ലയിലെ വിവിധ ക്യാമ്പസുകളിലെ വിദ്യാര്‍ഥികള്‍ സംഗമത്തില്‍ പങ്കെടുത്തു.