തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും സയുക്തമായി പാലിയേറ്റീവ് കുടുംബസംഗമം കരിങ്കല്ല ത്താണി എക്കോ ടൂറിസത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി കമറുല്‍ ലൈല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.രാമന്‍ കുട്ടി ഗുപ്തന്‍ അധ്യക്ഷനായി. തച്ചനാട്ടുകര എച്ച്.ഐ രവിചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ സീമ കൊങ്ങശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.നാട്ടുകല്‍ എസ്.ഐ ശിവ ശങ്കര്‍,ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ലയണ്‍സ് ക്ലബ് ഇഗ്‌നേഷന്‍, പഞ്ചായ ത്ത് ആരോഗ്യ വിദ്യഭ്യാസ ചെയര്‍പേഴ്‌സണ്‍ എം.കെ. ലീല, വികസ ന സ്ഥിരം ചെയര്‍പേഴ്‌സണ്‍ ആറ്റബീവി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.രാമകൃഷ്ണന്‍, മെമ്പര്‍മാരായ ഇ.എം നവാസ്,ബഷീര്‍ പിലാത്തറക്കല്‍, സെയ്‌ലാബി,രജനിപ്രിയ, ശാരദ,എ.കെ വിനോദ്, കെ.രാമചന്ദ്രന്‍, കെ.ടി ജലീല്‍ മാസ്റ്റര്‍,എം.സി രമണി, ഫൗസിയ, കാളിദാസന്‍, കുടുബശ്രീ ചെയര്‍പേഴ്‌സണ്‍ ഉഷ തെയ്യന്‍,ഡോ.ലീ മോഹനന്‍,ഡോ.ഹരീഷ്, ഡോ.ജാഫര്‍, ഡോ. ആഷിക്ക ജാഫര്‍, ഡോ.അബ്ദുള്‍ റഹ്മാന്‍, ഡോ.റോബിന്‍സണ്‍, നാസര്‍ ഐ.എന്‍.ഐ. സി. സ്‌കൂള്‍, സിദ്ധീഖ് ഫോറസ്റ്റ് ഓഫീസര്‍, സി.പി. സൈതലവി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ്, മൊയ്തീന്‍കുട്ടി, ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.ടി. സിദ്ധീഖ് സ്വാഗതം പറഞ്ഞു തുടര്‍ന്ന് യാസ് ഇവന്റ് മാനേജ് മെന്റിന്റേയും, കേരള സര്‍ക്കാര്‍ വജ്ര ജൂബിലി ഫെലോഷിപ്പിന്റെ കീഴിലുള്ള കലാകാരന്മാരും, പഞ്ചായത്തിലെ പഠിതാക്കളായ വിദ്ധ്യാര്‍ത്ഥികളും അവതരിപ്പിച്ച കലാവിരുന്നും നടന്നു.